Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പാറ്റ സമരത്തില്‍ സമാധാനത്തോടെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി പാടില്ലെന്നും അക്രമികളായവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ തെറ്റില്ലെന്നും സോനം വാങ്ചുക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 07:59 pm IST
inIndia
സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

ന്യൂദല്‍ഹി: ബംഗാള്‍, ബീഹാര്‍, അസം എന്നിവിടങ്ങളില്‍ സിജെപി പ്രതിഷേധസമരത്തില്‍ അക്രമം കാണിച്ചവര്‍ക്കെതിരെ പൊലീസ് നടപടി എടുത്തിട്ടുള്ളതായി റിപ്പോര്‍ട്ട്. അതേ സമയം ദല്‍ഹിയിലെ സമരത്തില്‍ ഏര്‍പ്പെട്ട ആര്‍ക്കെതിരെയും അഞ്ചിന സമാധാനക്കരാര്‍ പാലിച്ചുകൊണ്ട് പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. അതേ സമയം, എവിടെയായാലും സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെ പോലും നടപടിയെടുത്താല്‍ സിജെപി വീണ്ടും പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് താക്കീത് നല‍്കിയിരിക്കുകയാണ് സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും. അക്രമികള്‍ക്കെതിരെ പൊലീസ് നടപടിഎടുത്തതില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സോനം വാങ്ചുക് രംഗത്ത് വന്നു.

ഇക്കാര്യത്തില്‍ സോനം വാങ്ചുക് കേന്ദ്ര സര്‍ക്കാരിനൊപ്പം; സിജെപി വെട്ടിലായി

അക്രമികള്‍ക്കെതിരെ പൊലീസ് നടപടിഎടുത്തതില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സോനം വാങ്ചുക് രംഗത്ത് വന്നു. ഇത് സിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

പാറ്റ സമരത്തില്‍ സമാധാനത്തോടെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടി പാടില്ലെന്നും അക്രമികളായവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ തെറ്റില്ലെന്നും സോനം വാങ്ചുക്. സിജെപി സമരത്തില്‍ അതീവ അക്രമം കാണിച്ചവര്‍ക്കെതിരെ പൊലീസ് ചില സംസ്ഥാനങ്ങളില്‍ നടപടിയെടുത്തതായി അറിഞ്ഞതിനെ തുടര്‍ന്നാണ് സോനം വാങ്ചുകിന്റെ ഈ പ്രസ്താവന.

സമരത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെയും നടപടി പാടില്ലെന്നാണ് കേന്ദ്രമന്ത്രിമാരുമായി ഒപ്പുവെച്ച അഞ്ചിന കരാറില്‍ ഉള്ളതെന്നാണ്സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ്  റാങ്കയും അഭിപ്രായപ്പെടുന്നത്. അങ്ങിനെ നടപടിയെടുത്താല്‍ വീണ്ടും സിജെപി സമരം പുനരാരംഭിയ്‌ക്കുമെന്ന് സൗരവ് ദാസും അശുതോഷ് രങ്കയും ഭീഷണി മുഴക്കിയിരിക്കുകയാണ്.

അസമിലും ബീഹാറിലും ബംഗാളിലും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ സിജെപി അംഗങ്ങളല്ലെന്നും മുതിര്‍ന്നവര്‍ ആണെന്നുമാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പറയുന്നത്. എന്തായാലും അക്രമസമരം നടത്തിയ സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയുടെ കാര്യത്തില്‍ സിജെപി നേതാക്കളും സോനം വാങ്ചുകും രണ്ട് തട്ടിലാണ്.

സിജെപി സമരത്തില്‍ സമാധാനപ്രതിഷേധം നടത്തിയവര്‍ക്കെതിരെ നടപടിയില്ല, അക്രമം കാട്ടിയവര്‍ക്കെതിരെ പൊലീസ് നടപടി

സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് നടപടിയൊന്നുംഎടുത്തതായി പരാതിയില്ല. പക്ഷെ പല സംസ്ഥാനങ്ങളിലും സിജെപി പ്രക്ഷോഭത്തില്‍ അക്രമങ്ങള്‍ കാട്ടിയവര്‍ക്കെതിരെ പൊലീസ് നടപടിആരംഭിച്ചിട്ടുണ്ടെന്ന് സിജെപിയില്‍ അംഗമായ രത്ന സിങ്ങ് പറഞ്ഞു. അസമില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ബംഗാളില്‍ 11 പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരില്‍ പത്ത് പേരും മുസ്ലിങ്ങളാണ്. കൊലക്കുറ്റത്തിനെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ബീഹാറില്‍ 86 പേരെ അറസ്റ്റ് ചെയ്തതായും രത്നസിങ്ങ് പറഞ്ഞു.

സിജെപിയെ വെട്ടിലാക്കിയ സോനം വാങ്ചുകിന്റെ പ്രസ്താവന

“… സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുത്. ദുഷ്ടശക്തികൾ ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഒന്നും സംഭവിക്കില്ലെന്ന് നമുക്ക് പറയാനാവില്ല. എന്നിരുന്നാലും, സമാധാനപരമായ പ്രതിഷേധം നമ്മുടെ ഭരണഘടനാപരമായ അവകാശമാണെന്നും അത് ബഹുമാനിക്കപ്പെടണമെന്നും ഞാൻ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ബാക്കിയുള്ളവയെ സംബന്ധിച്ചിടത്തോളം, നിയമം അതിന്‍റേതായ വഴി സ്വീകരിക്കും…” അദ്ദേഹം കൂട്ടിച്ചേർത്തു. സോനം വാങ്ചുകിന്റെ ഈ പ്രസ്താവനയാണ് സിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്.

അക്രമികളെ സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തിന് കപില്‍ സിബല്‍

പൊലീസ് നടപടിയ്‌ക്കെതിരെ കോടതിയില്‍ പോരാടാന്‍ സിജെപിയ്‌ക്ക് വേണ്ടി  സുപ്രീംകോടതി അഭിഭാഷകനും തൃണമൂല്‍ എംപിയുമായ കപില്‍ സിബല്‍ മുന്നോട്ട് വന്നിരിക്കുകയാണ്. സിജെപിക്കാര്‍ക്ക് നിയമസഹായ സമിതി ഉണ്ടാക്കാന്‍ താന്‍ ഒരു കോടി രൂപ സംഭാവന ചെയ്യുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

Tags: Saurav DasAshutosh RankaBiharBengalKapil sibalLatest newsSonam wangchukPolice actioncjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.