Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 10:34 am IST
in Kerala

തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന വാചിക പരീക്ഷയില്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നാല്‍ ജോലി ഉറപ്പായും ലഭിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. എഴുത്ത് പരീക്ഷ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന ചുരുക്കപട്ടികയില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ മുന്നിലെത്തിയാലും വാചിക പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍. കൈയ്യെത്താ ദൂരത്താകും ജോലി. വാചിക പരീക്ഷയിലെ മറിമായമാണ് പിഎസ്‌സിയിലെ എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷയില്‍ എഴുത്ത് പരീക്ഷ കഴിഞ്ഞ ശേഷം അഭിമുഖ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. ചില തസ്തികകളില്‍ എഴുത്ത് പരീക്ഷയ്‌ക്ക് ശേഷം വാചിക പരീക്ഷയുമുണ്ട്. എഴുത്ത് പരീക്ഷ കഴിഞ്ഞ് പ്രസിദ്ധീകരിക്കുന്ന ചുരുക്കപട്ടികയില്‍ നിന്ന് അഭിമുഖ പരീക്ഷ നടത്തിയതിന് ശേഷം പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയില്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ ഇടം പിടിക്കും. എന്നാല്‍ വാചിക പരീക്ഷയുള്ളതാണെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഗ്യം തുണയ്‌ക്കണം.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് വാചിക പരീക്ഷ നടത്തുന്നത് പിഎസ്‌സി ചെയര്‍മാന്റെയോ ബോര്‍ഡ് മെമ്പര്‍മാരുടെയോ നേതൃത്വത്തിലായിരിക്കും. തസ്തികയുടെ സ്വഭാവം അനുസരിച്ച് പിഎസ്‌സിയില്‍ നിന്ന് സാങ്കേതിക പരിജ്ഞാനം ഉള്ളവരും കൂടെ ഉണ്ടാകും. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മാര്‍ക്കിടുന്നത് പിഎസ്‌സി ചെയര്‍മാനോ മെമ്പര്‍മാരോ ആയിരിക്കും. മെമ്പര്‍മാര്‍ ഇട്ട് നല്‍കുന്ന മാര്‍ക്ക് കൂടെയുള്ളവര്‍ ചോദ്യം ചെയ്യാന്‍ പാടില്ല.

20 മാര്‍ക്കിന് നടക്കുന്ന വാചിക പരീക്ഷയില്‍ 13 മുതല്‍ 14 മാര്‍ക്കാണ് പരമാവധി നല്‍കുന്നത്. എന്നാല്‍ മാര്‍ക്ക് കുറവെന്ന് ചെയര്‍മാന് ബോധ്യപ്പെട്ടാല്‍ തിരുത്തി നല്‍കാന്‍ മെമ്പര്‍മാരോട് ആവശ്യപ്പെടാം. ഇതിലൂടെ വേണ്ടപ്പെട്ടവര്‍ക്ക് പട്ടികയില്‍ ഇടം പിടിക്കാനും സാധിക്കും.

വാചിക പരീക്ഷയിലെ മാര്‍ക്ക് തട്ടിപ്പ് മാറിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ മുന്നില്‍ ഇടം പിടിക്കേണ്ടവര്‍ വളരെ പിന്നിലാകും. ഈ മറിമായം മാറ്റിയാലെ അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി ലഭിക്കൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഇപ്പോള്‍ പരാതി ഉയര്‍ന്നിട്ടുള്ള എല്ലാ പരീക്ഷകളിലും വാചിക പരീക്ഷ നടത്തിയതായിരുന്നു.

Tags: PSC exams and rank listsPSC oral exams
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.