Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

are the: .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 10:23 am IST
in Kerala
പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

പാലക്കാട്: മനുഷ്യരുമായുള്ള ഹൃദയബന്ധമാണ് പൊതുപ്രവര്‍ത്തകരുടെ അടിസ്ഥാന മാനദണ്ഡമെന്നും ഇതു നഷ്ടപ്പെട്ടാല്‍ സാമൂഹിക പരിവര്‍ത്തനം സാധ്യമാകില്ലെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള. വടക്കന്തറ, കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ‘രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ പൊതുസേവകര്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

പൊതുപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വികാരമല്ല അവരെ നയിക്കേണ്ടത് മറിച്ച് വിചാരമാണ്. വെളിച്ചമേ നയിച്ചാലും എന്ന ഭാരതത്തിന്റെ സംസ്‌കൃതിയാണ് അടിസ്ഥാന പാഠമാക്കേണ്ടത്. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോഴും അതിനെ ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയണം. എന്നാല്‍ ഇന്ന് പ്രചാരണരീതികള്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ധനധാരാളിത്തവും സോഷ്യല്‍മീഡിയ പ്രചരണവുമാണ് പൊതുപ്രവര്‍ത്തന മാനദണ്ഡമെന്ന് പലരും കരുതുന്നു. എന്നാലിത് അപകടകരമായ സ്ഥിതി വിശേഷമാണ് ഉണ്ടാക്കുക. ആധുനിക സാങ്കേതിക വിദ്യകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ പൊതുപ്രവര്‍ത്തകന് ഓര്‍മ നഷ്ടപ്പെടുമെന്ന കാര്യം മറക്കരുതെന്ന് ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു.

കൊടുംഭീകരരും ക്രിമിനലുകളും രാജ്യത്തെ അലോസരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നാടിന്റെ നന്മയല്ല അവരുടെ ലക്ഷ്യം. രാജ്യത്തെ തകര്‍ക്കുക എന്നതാണ് അവരുടെ ആത്യന്തികമായ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയിലുണ്ടായ സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അലോസരപ്പെടുത്തുവാനുള്ള നീക്കമാണ്. സാമ്പത്തിക രംഗത്ത് രാജ്യം കുതിച്ചുകയറുകയും ബ്രിട്ടനെയും ജപ്പാനെയും പിന്നിലാക്കി ഭാരതം മുന്നേറുന്നതിനെ തകര്‍ക്കുകയെന്ന ആസൂത്രിത നീക്കമാണ് ദല്‍ഹിയിലുണ്ടായ കലാപത്തിന് പിന്നില്‍. അതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഏറ്റവും അധികം ജാഗ്രതപുലര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും ശ്രീധരന്‍പിള്ള ഓര്‍മിപ്പിച്ചു. ബിപിഇഎഫ് അഖിലേന്ത്യ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വെങ്കയ്യ മുഖ്യപ്രഭാഷണം നടത്തി.

ബിപിഇഎഫ് സതേണ്‍ റീജിയണ്‍ കണ്‍വീനര്‍ എസ്.എസ്. സജിത്ത്, ബിപിഇഎ ഗ്രൂപ്പ് സി അസി. സെക്രട്ടറി. ജി. പ്രശാന്ത് സംസാരിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ സമ്മേളനത്തില്‍ ബിജിഡികെഎസ് സര്‍ക്കിള്‍ പ്രസിഡന്റ് ഗിരീശന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സാംസ്‌കാരിക സമ്മേളനം തുടങ്ങിയത്.

Tags: sreedharan pillaifundamental principle of public serviceHeartfelt bonds with peopleBPEF State Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്
Kerala

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സവ്യസാചിയായ കര്‍മയോഗി എന്ന പുസ്തകത്തിന്റെ പ്രകാശനം
തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കവി പ്രൊഫ. വി. മധുസദനന്‍ നായര്‍ക്ക്
നല്കി പ്രകാശനം ചെയ്യുന്നു. ഡോ. പി.കെ. രാജശേഖരന്‍, ആറ്റക്കോയ പള്ളിക്കണ്ടി, ജോര്‍ജ്ജ് ഓണക്കൂര്‍,
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.വി. കുഞ്ഞാമു, ഒ. രാജഗോപാല്‍, അഡ്വ. ജെ.ആര്‍. പദ്മകുമാര്‍ സമീപം
India

ശ്രീധരന്‍പിള്ള മുന്നോട്ടു വയ്‌ക്കുന്നത് സാംസ്‌കാരിക ബഹുസ്വരത: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ രാമായണ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള
നിര്‍വഹിക്കുന്നു
Kerala

രാമായണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ശ്രീധരന്‍പിള്ള

Kerala

ജയിന്റ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 48-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.