Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിന്റ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 48-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍

ഔദ്യോഗിക ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 08:46 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ജയിന്റ്സ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 48-ാമത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍ 21 വരെ നേമം അല്‍സാജ്ക ണ്‍വെന്‍ഷന്‍സെന്ററില്‍നടക്കുമെന്ന്കണ്‍വെന്‍ഷന്‍ചെയര്‍മാന്‍കെ.നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചു.

19 ന് സാംസ്‌കാരിക പരിപാടികള്‍ വിഴിഞ്ഞം പോര്‍ട്ട് എം.ഡി ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്യും. 20 ന് ഔദ്യോഗിക ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി മുഖ്യാതിഥിയാകും. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

21 ന് സമാപന സമ്മേളനം മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം. പോള്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസ പരിപാടിയില്‍ വേള്‍ഡ് ചെയര്‍പേഴ്സണ്‍ ഷൈന എന്‍.സി. അദ്ധ്യക്ഷയാകും.കണ്‍വെന്‍ഷന്‍ സെക്രട്ടറി എ. കണ്ണദാസ്, വൈസ് ചെയര്‍മാന്‍ വി.കൃഷ്ണകുമാര്‍,ട്രിവാന്‍ഡ്രം ജയിന്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് ജെയിംസ് പത്രോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Tags: jains welfare foundationinternational conventionsreedharan pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആൽക്കഹോളിക്സ് ആനോനിമസ് രാജ്യാന്തര കൺവൻഷൻ കോവളത്ത്

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സവ്യസാചിയായ കര്‍മയോഗി എന്ന പുസ്തകത്തിന്റെ പ്രകാശനം
തിരുവന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കവി പ്രൊഫ. വി. മധുസദനന്‍ നായര്‍ക്ക്
നല്കി പ്രകാശനം ചെയ്യുന്നു. ഡോ. പി.കെ. രാജശേഖരന്‍, ആറ്റക്കോയ പള്ളിക്കണ്ടി, ജോര്‍ജ്ജ് ഓണക്കൂര്‍,
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.വി. കുഞ്ഞാമു, ഒ. രാജഗോപാല്‍, അഡ്വ. ജെ.ആര്‍. പദ്മകുമാര്‍ സമീപം
India

ശ്രീധരന്‍പിള്ള മുന്നോട്ടു വയ്‌ക്കുന്നത് സാംസ്‌കാരിക ബഹുസ്വരത: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ രാമായണ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള
നിര്‍വഹിക്കുന്നു
Kerala

രാമായണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ശ്രീധരന്‍പിള്ള

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ആണ്‍ സുഹൃത്തിനെതിരെ കേസ്

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

സ്വകാര്യ ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി, പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിട്ടയച്ചു

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

മുക്കുപണ്ടം പകരം വച്ച് വൃദ്ധയുടെ സ്വര്‍ണാഭരണങ്ങളെടുത്ത് പണയംവച്ച ഹോം നഴ്‌സ് പിടിയില്‍

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.