Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2026, 06:13 am IST
inKerala

പത്തനംതിട്ട: പാറ്റാ സമരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ദല്‍ഹിയിലെത്തിയത് 1500ലധികം തീവ്ര ഇസ്ലാമിക സംഘടനാ പ്രവര്‍ത്തകരെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. മലപ്പുറം, കോഴിക്കോട് മേഖലയില്‍ നിന്നുള്ളവരാണിവര്‍. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവരിലേറെയെന്നും ഇതിനു പിന്നില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനമുണ്ടെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയ തീവ്രവാദ സംഘത്തില്‍പ്പെട്ട പലരുടെയും ചിത്രങ്ങള്‍ ദല്‍ഹി പോലീസ് ശേഖരിച്ചിട്ടുണ്ട്. സോനം വാങ്ചുക്ക്, ദല്‍ഹി ജന്തര്‍ മന്ദിറില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ തന്നെ സമരത്തില്‍ അണിനിരക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും തീവ്ര ഇസ്ലാമിക നിലപാടുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് സൂചന.

അന്താരാഷ്‌ട്ര തലത്തിലാണ് സമരസംഘാടനം നടന്നതെന്നും ദല്‍ഹി കലാപം അഴിച്ചുവിടാന്‍ വന്‍ തുകയാണ് പ്രക്ഷോഭകര്‍ക്ക് ലഭിച്ചത്. അതിനാലാണ് ഒറ്റദിവസംകൊണ്ട് ആയിരത്തില്‍ അധികം ആളുകള്‍ വിവിധമാര്‍ഗങ്ങളിലൂടെ ദല്‍ഹിയില്‍ എത്തിയത്. സമരത്തിന് സെലിബ്രിറ്റി പിന്തുണ ഉറപ്പാക്കാന്‍ ജമാ അത്ത് ഇസ്ലാമി നേരിട്ടും അല്ലാതെയും ചലച്ചിത്ര പ്രവര്‍ത്തകരെ സ്വാധീനിച്ചതായും വിവരമുണ്ട്. സോനം വാങ്ചുക്കിനെ കണ്ടിട്ടില്ലാത്തവര്‍ പോലും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാനാണ് തങ്ങള്‍ ദല്‍ഹിയില്‍ എത്തിയതെന്നാണ് അവകാശപ്പെട്ടത്.

ദിവസങ്ങള്‍ക്ക് മുമ്പ് കോക്രോച്ച് സമരത്തിന് ബംഗ്ലാദേശ് ജമാഅത്ത് ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്തവന്നിരുന്നു. ഇസ്ലാമിക മുന്നേറ്റത്തിന് എന്നും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പങ്കുണ്ടായിരുന്നെന്നും ഉപാധിരഹിതമായ പിന്തുണയാണ് പ്രക്ഷോഭത്തിന് നല്‍കുന്നതെന്നും ബംഗ്ലാദേശ് ജമാ അത്ത് ഇസ്ലാമി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറി കാശ്മീര്‍ പ്രശ്നം വരെ വിഷയമാകാന്‍ കാരണം ജമാ അത്ത് ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകളുടെ കടന്നുകയറ്റം മൂലമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കേരളത്തിലെ തീവ്രവാദ സംഘങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് വിവരം.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാറ്റാ പ്രക്ഷോഭത്തിന് കൂടുതല്‍ പേര്‍ എത്തിയത് കേരളത്തില്‍ നിന്നാണെന്നതും ശ്രദ്ധേയം.

Tags: Jama Ate IslamiCockroach Protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)
India

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)
Kerala

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

Kerala

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.