Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നും പിന്നീട് കേരളം കാണാന്‍ പോകുന്നത് ഭീകരഭരണമായിരിക്കും എന്ന ആശങ്കയുടെ ചില സൂചനകള്‍ ഇപ്പോഴേ പുറത്തുവരുന്നതായി ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2026, 10:53 pm IST
inKerala

തിരുവനന്തപുരം: യുഡിഎഫ് ഭരിച്ചാല്‍ ആഭ്യന്തരവകുപ്പ് ജമാ അത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നും പിന്നീട് കേരളം കാണാന്‍ പോകുന്നത് ഭീകരഭരണമായിരിക്കും എന്ന ആശങ്കയുടെ ചില സൂചനകള്‍ ഇപ്പോഴേ പുറത്തുവരുന്നതായി ആശങ്ക. ശ്രീനിവാസൻ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെ ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചതും കേരളത്തിലെ ഭരണം കിട്ടിയേക്കുമെന്ന ആവേശത്തിന്റെ പുറത്താണ്.

പരാമർശം പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശോഭാ സുരേന്ദ്രനെതിരെ വോട്ടിന് നോട്ട് ആരോപണം ഉയര്‍ത്തിയ വീഡിയോ ഷൂട്ട് ചെയ്ത മീഡിയവണ്‍ മാധ്യമപ്രവര്‍ത്തകനെതിരെ ആര്‍എസ് എസും ബിജെപിയും ഗൂഢാലോചന നടത്തുന്നു എന്ന ഒരു നെരേറ്റീവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ഒരു കൊലക്കേസില്‍ പ്രതിയാണെന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ശോഭയ്‌ക്കൊപ്പം നടന്ന ഫോട്ടോ ഗ്രാഫര്‍ ജസ്റ്റിന്റെ മരണം അന്വേഷിക്കണെന്ന ആവശ്യം ഉന്നയിപ്പിച്ചിരിക്കുന്നത് ആലപ്പുഴയിലെ ബിന്ദു വിനയകുമാര്‍ എന്ന ബിജെപിയുടെ വനിതാ പ്രവര്‍ത്തകയെക്കൊണ്ടാണ്. ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവും ബിന്ദു വിനയകുമാര്‍ ഉയര്‍ത്തുന്നുണ്ട്. രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് നേരിട്ട് കുടുംബം തന്നെ ദൃക്സാക്ഷിയായിട്ടുള്ള സംഭവമാണ്. അതിനെ മറ്റൊരു രീതിയില്‍ മാറ്റിമറിക്കുക എന്ന ലക്ഷ്യമാണ് വ്യാജമായ ഇത്തരം ആരോപണം ഉയര്‍ത്തുന്നതിന് പിന്നില്‍. ഇതിന് പിന്നിലും ഗൂഢശക്തികള്‍ പിന്നില്‍ നിന്നും ചരടുവലിക്കുന്നുവെന്ന് വേണം കരുതാന്‍.

ബിന്ദു വിനയകുമാറിനോട് ദേഷ്യപ്പെടുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച് നിലവാരമില്ലാത്ത ഒരു നേതാവായും ശോഭാ സുരേന്ദ്രനെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. തൃശൂരില്‍ മത്സരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ സ്ത്രീലമ്പടനും സ്ത്രീപീഢകനും ആക്കി അവതരിപ്പിക്കാനുള്ള തീവ്രശ്രമത്തിന് സമാനമാണ് ഇപ്പോള്‍ ശോഭയ്‌ക്കെതിരെ നടക്കുന്ന സമാനതകളില്ലാത്ത ആക്രമണം. അല്‍പം തന്‍റേടത്തോടെ കാര്യങ്ങള്‍ പറയുന്ന നേതാവിന്റെ ശബ്ദം ഇല്ലാതാക്കുക എന്ന അജണ്ട തന്നെയാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

എന്തായാലും യുഡിഎഫ് ഭരണം വന്നാല്‍, ഉപമുഖ്യമന്ത്രിപദവും ആഭ്യന്തരമന്ത്രി പദവും പിടിച്ചെടുത്താല്‍ പിന്നെ ജമാ അത്തെ ഇസ്ലാമി എന്തും ചെയ്തേക്കുമെന്ന ഭയം ഇതോടെ വീണ്ടും മറനീക്കി പുറത്തുവരികയാണ്.

 

 

 

 

 

Tags: shobha surendranPalakkadLatest newsShobhaJama Ate Islami#Election2026Palakkad constituencyNote for VoteRanjit Sreenivasan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.