Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 09:36 am IST
in Entertainment

ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന തനിക്ക് കോൺഗ്രസ്‌ രാഷ്‌ട്രീയവുമായി എങ്ങനെ പൊരുത്തപെടാൻ പറ്റുമെന്ന് അഖിൽ മാരാർ. കോണ്‍ഗ്രസ തന്നെ മത്സരിപ്പിക്കുമെന്നൊരു സൂചന നേതൃത്വം തനിക്ക് തന്നിരുന്നു. എന്നാൽ താനൊരു സംഘി ആണെന്നും അതുകൊണ്ട് മുസ്ലിം സംഘടനകൾ അഖിലിനെ പിന്തുണയ്‌ക്കില്ലെന്നും ചില കോണ്‍ഗ്രസ് നേതാക്കൾ പറയുകയുണ്ടായെന്നും അവരുടെ ആ നിലപാടിൽ തനിക്ക് യാതൊരു അത്ഭുതവും ഇല്ലെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

അന്യ മതത്തിൽ നിന്നും വിവാഹം ചെയ്തതും ഭാര്യ അമ്പലത്തിൽ പോകുന്നത് പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തെ പേടിച്ചു കോൺഗ്രസ് തനിക്ക് സീറ്റ് നൽകിയില്ലെന്ന യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ആയിരുന്ന എൻഎസ് നുസൂറിന്റെ വാക്കുകൾ പങ്കുവെച്ച് കൊണ്ടാണ് അഖിൽ ഇക്കാര്യത്തിൽ കോണ്‍ഗ്രസിനെ വിമർശിച്ചത്. പോസ്റ്റ് വായിക്കാം

‘കോൺഗ്രസ്സിൽ നിന്നും മാറി എന്ത് കൊണ്ടാണ് ഞാൻ 20/20 യിൽ ചേർന്നതെന്ന് പലരും ചോദിക്കുന്നുണ്ട്… അതിന് ഞാൻ കോൺഗ്രെസ്സുകാരൻ അല്ലല്ലോ എന്ന് എനിക്ക് പറയാം. എന്നാലും പല കോൺഗ്രസ്സ് നേതാക്കളുമായി വെക്തി ബന്ധം ഉണ്ടായത് കൊണ്ടും പല കോൺഗ്രസ്സ് വേദികളിലും എന്നെ കണ്ടത് കൊണ്ട് ഞനൊരു പക്ഷെ കോൺഗ്രസ്‌ സീറ്റിൽ മത്സരിച്ചേക്കാം എന്നൊരു ധാരണ പലർക്കും ഉണ്ടായിരുന്നു. നേതാക്കൾ അങ്ങനൊരു സൂചന എനിക്കും നൽകിയിരുന്നു.

എന്നാൽ ഞാൻ സംഘി ആണെന്നും അതുകൊണ്ട് മുസ്ലിം സംഘടനകൾ അഖിലിനെ പിന്തുണയ്‌ക്കില്ല അങ്ങനൊരു പ്രശ്നം ഉണ്ട് എന്ന് ചില നേതാക്കൾ എന്നോട് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന എനിക്ക് കോൺഗ്രസ്‌ രാഷ്‌ട്രീയവുമായി എങ്ങനെ പൊരുത്തപെടാൻ പറ്റും.
എന്നാൽ എന്റെ പഴയ സഹ പ്രവർത്തകൻ ആയ യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ആയിരുന്ന അടിയുറച്ച കോണ്ഗ്രെസുകാരൻ ആയ മുസൽമാൻ ആയ എൻ എസ് നുസൂർ പറയുന്നു അന്യ മതത്തിൽ നിന്നും വിവാഹം ചെയ്തതും ഭാര്യ അമ്പലത്തിൽ പോകുന്നത് പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തെ പേടിച്ചു കോൺഗ്രസ് തീരുമാനം എടുക്കുന്നു എന്ന്.

ഒരുപാട് പേർക്ക് ചിന്തിക്കാവുന്ന ഒന്നാണ് നുസൂർ ഈ പറഞ്ഞത്. അത്മാർത്ഥത ഉള്ള അടിയുറച്ച ഒരു കോൺഗ്രസ്സ് പ്രവർത്തകന്റെ സത്യം സന്ധമായ ശബ്ദം.. NB : പലപ്പോഴായി ഈ നയങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യില്ല എന്ന് പ്രതിപക്ഷ നേതാവിന് ഞാൻ മെസേജും അയച്ചിട്ടുണ്ട്’, അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Tags: RSSUDFAkhil MararLatest newsJama Ate Islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

Entertainment

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

പുതിയ വാര്‍ത്തകള്‍

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.