Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

സജികുമാര്‍byസജികുമാര്‍
Jul 25, 2026, 06:31 am IST
inSamskriti

ലോകത്തിലെ ഏറ്റവും പൗരാണിക പുണ്യനഗരിയായ വാരാണസിയിലെ അതീവ പ്രാധാന്യമുള്ള ഇടമാണ് ‘തുളസി മാനസ് മന്ദിര്‍’. ഗോസ്വാമി തുളസിദാസിന്റെ ‘രാമചരിതമാനസ്’ എന്ന കൃതിയുടെ കൈയെഴുത്തു പ്രതി ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നതാണ് ഈ പുണ്യധാമത്തെ സവിശേഷമാക്കുന്നത്. കൈയെഴുത്തുപ്രതി കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്; പരമ്പരാഗതമായ രീതികളാണ് ഇതിനായി പിന്തുടരുന്നത്. ഭാരതത്തില്‍ ഏറ്റവും പ്രചാരമുള്ള ഭാഷാരാമായണമാണ് അവധി ഭാഷയില്‍ എഴുതപ്പെട്ട രാമചരിതമാനസ്.

ശ്രീരാമ ഭക്തിക്ക് പേരുകേട്ട വൈഷ്ണവ സംന്യാസിയും കവിയുമായിരുന്നു ഗോസ്വാമി തുളസിദാസ്. പതിനാറാം നൂറ്റാണ്ടില്‍ (1532 1623) സന്ത്് തുളസീദാസ് രാമചരിതമാനസ് രചിച്ച അതേ സ്ഥലത്താണ് തുളസി മാനസ് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. രാമായണത്തെ ഉത്തരഭാരതത്തില്‍ ജനകീയമാക്കിയതില്‍ രാമചരിതമാനസ് വഹിച്ച പങ്ക് വലുതാണ്. പ്രശസ്തമായ ‘ഹനുമാന്‍ ചാലിസ’ രചിച്ചതും തുളസീദാസാണ്.

ക്ഷേത്രഭിത്തികളില്‍ രാമചരിതമാനസിലെ വരികള്‍ കൊത്തിവെച്ചിട്ടുണ്ട്. വായനയിലൂടെ ഭക്തിപ്രഹര്‍ഷമേകുന്ന വിശുദ്ധ ഗ്രന്ഥം പോലെയാണ് തുളസീ മാനസ് മന്ദിര്‍ നിലകൊള്ളുന്നത്. അസ്സി ഘാട്ടിന് സമീപത്താണ് ഈ മന്ദിര്‍. തുളസീദാസ് ജീവിതത്തിന്റെ വലിയൊരു ഭാഗവും ധ്യാനപൂര്‍വം ചെലവിട്ടത് അസ്സി ഘാട്ടിലാണ്. പുണ്യപുസ്തകങ്ങള്‍ ഗ്രന്ഥശാലകളില്‍ മാത്രം ഒതുങ്ങുന്ന വര്‍ത്തമാനകാലത്ത്, രാമായണസന്ദേശം സജീവമായി നിലനിര്‍ത്തുന്ന ഇടമായി തുളസി മാനസ് മന്ദിര്‍ മാറുന്നു.

 

Tags: DevotionalRamayana Masam 2026രാമായണ അറിവുകള്‍TULSI MANASramacharitamanasa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

രാവണയജ്ഞ വിഘ്‌നം
Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.