Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 10:35 pm IST
in Business

സാൻസിബാർ: പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഏകാ മൊബിലിറ്റിയുടെ 15 ഇലക്ട്രിക് ബസുകൾ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ സാൻസിബാറിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. സാൻസിബാർ പ്രസിഡന്റ് ഡോ. ഹുസൈൻ അലി മ്വിനിയാണ് 12 മീറ്റർ നീളമുള്ള ഈ ബസുകൾ ഉദ്ഘാടനം ചെയ്‌തത്. ആഗസ്റ്റ്‌
1 മുതലാണ് പൊതുജനങ്ങൾക്കായി ഇവ സർവീസ് ആരംഭിക്കുന്നത്.

വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഈ വർഷാവസാനത്തോടെ ആകെ 150 ഇ-ബസുകൾ സാൻസിബാറിൽ നിരത്തിലിറക്കാനാണ് പദ്ധതി. ഇതിൽ 35 ബസുകൾക്ക് ഇതിനകം ഓർഡർ ലഭിച്ചു കഴിഞ്ഞു. ഗ്ലോബൽ റാപ്പിഡ് ട്രാൻസ്പോർട്ടുമായി (ജിആർടി) ചേർന്ന് വാഹന ഓപ്പറേഷൻസ്, പരിപാലനം, സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ എന്നിവയിൽ പ്രാദേശിക തൊഴിലാളികൾക്ക് ഏകാ മൊബിലിറ്റി പരിശീലനവും നൽകുന്നുണ്ട്. ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ബിശ്വജിത് ഡേ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Tags: TanzaniaEka Mobility's electric buses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ടാൻസാനിയയിൽ കലാപം രൂക്ഷം; മരണം 800 കവിഞ്ഞു

താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സന്‍ (വലത്ത്)
World

താന്‍സാനിയയില്‍ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സനെതിരെ കലാപം;പൊലീസ് വെടിവെപ്പ് ; കൊല്ലപ്പെട്ടത് 700 പേര്‍; കലാപം തെരഞ്ഞെടുപ്പിന് ശേഷം

Kerala

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

അന്താരാഷ്ട്ര ഭഗവദ് ഗീത സമ്മേളനത്തിന്‍റെ പ്രഖ്യാപനം നടത്താന്‍ ഹരിയാനയില്‍ എത്തിയ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു (വലത്ത്)
India

അന്താരാഷ്‌ട്ര ഗീതാമഹോത്സവം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിംവനിത

India

ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി മേധാവിയുടെ ടാൻസാനിയ സന്ദർശനം എന്തിന് ; ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയുടെ സുപ്രധാന നീക്കങ്ങൾ

പുതിയ വാര്‍ത്തകള്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.