Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്താരാഷ്‌ട്ര ഗീതാമഹോത്സവം പ്രഖ്യാപിക്കാനുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിംവനിത

ഹരിയാനയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ഗീതമഹോത്സവം പ്രഖ്യാപിക്കാന്‍ വേണ്ടി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്ത് ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗയാണ് ഹരിയാനയില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 08:36 pm IST
inIndia
അന്താരാഷ്ട്ര ഭഗവദ് ഗീത സമ്മേളനത്തിന്‍റെ പ്രഖ്യാപനം നടത്താന്‍ ഹരിയാനയില്‍ എത്തിയ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു (വലത്ത്)

അന്താരാഷ്ട്ര ഭഗവദ് ഗീത സമ്മേളനത്തിന്‍റെ പ്രഖ്യാപനം നടത്താന്‍ ഹരിയാനയില്‍ എത്തിയ ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു (വലത്ത്)

ചണ്ഡീഗഢ് :ഹരിയാനയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ഗീതമഹോത്സവം പ്രഖ്യാപിക്കാന്‍ വേണ്ടി വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്ത് ടാന്‍സാനിയയുടെ അംബാസഡറായ മുസ്ലിം വനിത. അനിസ കപൂഫി എംബേഗയാണ് ഹരിയാനയില്‍ എത്തിയത്. ബുര്‍ഖ ധരിച്ച അനിസ കപൂഫി എംബേഗ വ്യക്തമായ ഇംഗ്ലീഷിലാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്.

#WATCH | Chandigarh: On International Gita Mahotsav, Tanzania Ambassador, Anisa Kapufi Mbega says, "I am here in Haryana to participate in the conference for the announcement of upcoming International Gita Mahotsav…This gives a platform to the people of Tanzania and here people… pic.twitter.com/YUzrXysoE9

— ANI (@ANI) November 22, 2024

“ഹരിയാനയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ഗീതമഹോത്സവത്തെക്കുറിച്ച് പ്രഖ്യാപനം നടത്താനുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്. ടാന്‍സാനിയ ഈ സമ്മേളനത്തില്‍ പങ്കാളിയാണ്. ഇത് വിശ്വാസത്തെ സംബന്ധിച്ച സമ്മേളനമാണ്.ഇതില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തും.”- അനിസ കപൂഫി എംബേഗ പറഞ്ഞു. ഈ സമ്മേളനത്തില്‍ സാംസ്കാരിക വിഭാഗവും ഉള്‍പ്പെടുന്നു. ടാന്‍സിയക്കാര്‍ക്ക് ഈ സമ്മേളനം നല്ലൊരു പ്ലാറ്റ്ഫോം നല്‍കുമെന്നും അവര്‍ പറഞ്ഞു.

“ഇന്ത്യയിലെ ടാന്‍സാനിയക്കാരുമായി ഞങ്ങള്‍ക്ക് ഇതുവഴി ബന്ധപ്പെടാന്‍ സാധിക്കും. ഗീതാ മഹോത്സവം വഴി തീര്‍ച്ചയായും ടാന്‍സാനിയയ്‌ക്ക് ഗുണം ലഭിക്കും.” -അനിസ കപൂഫി എംബേഗ പറയുന്നു. ടാന്‍സാനിയ ഒരു ക്രിസ്ത്യന്‍ രാജ്യമാണെങ്കിലും മൂന്നില്‍ ഒന്ന് മുസ്ലിങ്ങളാണ്. ഹിന്ദു, സിഖ്, ബുദ്ധ വിഭാഗങ്ങള്‍ വളരെ ന്യൂനപക്ഷമാണിവിടെ.

Tags: TanzaniaBhagavatGitaInternationalGitafestivalAnisaKapufiMbegaInternationalGitaMahotsavTanzaniaAmbassador
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

India

റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീത പുടിന് സമ്മാനിച്ച് മോദി

World

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ടാൻസാനിയയിൽ കലാപം രൂക്ഷം; മരണം 800 കവിഞ്ഞു

താന്‍സാനിയ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സന്‍ (വലത്ത്)
World

താന്‍സാനിയയില്‍ പ്രസിഡന്‍റ് സാമിയ സുലുഹു ഹസ്സനെതിരെ കലാപം;പൊലീസ് വെടിവെപ്പ് ; കൊല്ലപ്പെട്ടത് 700 പേര്‍; കലാപം തെരഞ്ഞെടുപ്പിന് ശേഷം

India

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

പുതിയ വാര്‍ത്തകള്‍

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.