Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സിജെപി സമരത്തില്‍ അമേരിക്കക്കാരായ യുവാക്കളുടെ സാന്നിധ്യം. ഇന്ത്യയിലെ‍ പഠിക്കുന്നവരാണെന്ന ഭാവേനയാണ് ഇവരും സമരത്തിനുള്ളില്‍ ഇടം പിടിച്ചത്. ഇതു സംബന്ധിച്ച് നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 09:29 pm IST
inIndia

ന്യൂദല്‍ഹി: സിജെപി സമരത്തില്‍ അമേരിക്കക്കാരായ യുവാക്കളുടെ സാന്നിധ്യം. ഇന്ത്യയിലെ‍ പഠിക്കുന്നവരാണെന്ന ഭാവേനയാണ് ഇവരും സമരത്തിനുള്ളില്‍ ഇടം പിടിച്ചത്. ഇതു സംബന്ധിച്ച് നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അക്കൂട്ടത്തില്‍പ്പെട്ട ഒരു വീഡിയോ പുറത്തുവിട്ടത് ഭാരത് രാഷ്‌ട്രസേന എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ്. പക്ഷെ ഈ വീഡിയോ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ചതായി പ്രമുഖ മാധ്യമവിദഗ്ധനായ എസ്. ഗുരുമൂര്‍ത്തി പിന്നീട് അറിയിച്ചു, ഒരു ഭാഗത്ത് സമരം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് നില്‍ക്കുന്ന ഒരു അമേരിക്കക്കാരനായ ചെറുപ്പക്കാരനെയാണ് കാണിക്കുന്നത്.

നേപ്പാളിലെ ജെന്‍സീ കലാപത്തില്‍ അമേരിക്കയില്‍ നിന്നും സിഐഎ ബന്ധമുള്ളവര്‍ എത്തിയിരുന്നതായി പറയുന്നു. ഇവര്‍ സ്നൈപ്പര്‍മാരായി(ഒളിഞ്ഞിരുന്ന് വെടിക്കുന്നവരാണ് സ്നൈപ്പര്‍മാര്‍) നേപ്പാളിലെ ജെന്‍സി കലാപകാരികള്‍ക്ക് നേരെ നിറയൊഴിച്ചുവെന്നാണ് പറയുന്നത്. നേപ്പാളില്‍ ജെന്‍സി കലാപകാരികള്‍ക്ക് നേരെ തോക്കുപയോഗിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രിയായ കെ.പി. ശര്‍മ്മ ഒലി പട്ടാളക്കാരെ വിലക്കിയിരുന്നു. അപ്പോള്‍ എങ്ങിനെയാണ് ഇത്രയധികം കുട്ടികള്‍ വെടിയേറ്റ് മരിച്ചതെന്ന് വലിയ ചോദ്യമായി അവശേഷിക്കുന്നു. ഇത് അമേരിക്കയില്‍ നിന്നുള്ള സിഐഎ ചാരന്മാരാണ് ചെയ്തതെന്നാണ് വിലയിരുത്തല്‍. ഈയിടെ ഇന്ത്യ ഒരു സിഐഎ ചാരനെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പക്ഷെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പഴാണ് പൊലീസ് പിടിയിലായത്. ഇയാള്‍ സിഐഎയില്‍ പ്രവര്‍ത്തിച്ചിരുന്നു.

പൊതുവോ കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്നില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ കരങ്ങളുണ്ടെന്ന ആരോപണം ശക്തമാണ്. സോനം വാങ്ചുകും രാഹുല്‍ ഗാന്ധിയും എല്ലാം അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റുകളാണ്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്‍ എന്നിവരില്‍നിന്നും പണം പറ്റുന്ന ആളാണ് സോനം വാങ്ങ്ചുക്. ഫോര്‍ഡ്, റോക്ക് ഫെല്ലര്‍ എന്നീ സമ്പന്ന കുടുംബങ്ങള്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ്. രാഹുല്‍ ഗാന്ധിയാകട്ടെ ജോര്‍ജ്ജ് സോറോസ് എന്ന മറ്റൊരു അമേരിക്കന്‍ ശതകോടീശ്വരനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാണ്. ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി എന്‍ജിഒ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന ആളാണ് ജോര്‍ജ്ജ് സോറോസ്. ജോര്ജ്ജ് സോറോസിന്റെ ഒരു പ്രധാന എന്‍ജിഒ ആയ ഓപ്പണ്‍ സൊസൈറ്റി ഫോറം ആണ് ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്.

ഇന്ത്യയിലെ യുഎസ് എംബസിയും ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് ജൂലായ് 17ന് നല്‍കിയ മുന്നറിയിപ്പില്‍ ജൂലായ് 20നും ജൂലായ് 21നും ദല്‍ഹി നഗരത്തില്‍ വലിയ സമരം ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. എങ്ങിനെയാണ് ജൂലായ് 17ന് തന്നെ അമേരിക്കന്‍ എംബസി ജൂലായ് 20നും 21നും യഥാക്രമം സിജെപിയും കോണ്‍ഗ്രസും നടത്തിയ സമരത്തെക്കുറിച്ച് അറിഞ്ഞു?

Tags: Latest newsamericanNEET rowUS embassyCJP protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.