Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 09:20 am IST
inKerala

തിരുവനന്തപുരം: ഗ്രാമീണ മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍’ (വിബി ജി റാംജി) പദ്ധതിയുടെ ഭാഗമായി കേരളത്തിന് ആദ്യ ഗഡു ഫണ്ട് അനുവദിച്ച് ഉത്തരവായത് കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താത്പര്യം വ്യക്തമാക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. രാഷ്‌ട്രീയ പക്ഷപാതിത്വങ്ങള്‍ക്കപ്പുറം, രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരായ ഗ്രാമീണ ജനതയുടെ ഉന്നതിയും സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളുടെ അടിത്തറ ശക്തമാക്കാനും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം കേന്ദ്ര പദ്ധതികള്‍ കേരളത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്‌ക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍, തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നോ അട്ടിമറിച്ചുവെന്നോ ഉള്ള പ്രതിപക്ഷ കക്ഷികളുടെ പ്രചാരണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് പദ്ധതിയില്‍ നടന്നിട്ടുള്ള ക്രമക്കേടുകളും അഴിമതികളും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടികളിലൂടെ വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ട ഗ്രാമവാസികളായ തൊഴിലാളികള്‍ക്ക് വലിയൊരു ആശ്വാസമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്.

തൊഴിലുറപ്പ് മേഖലയിലെ അണ്‍സ്‌കില്‍ഡ് വേജ് വിഹിതമായി കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ ഉള്‍പ്പെടെ ആകെ 856,78,88,333 രൂപ (ഏകദേശം 856 കോടി രൂപ) ആണ് ഈ ഉത്തരവ് പ്രകാരം കേരളത്തിന് ലഭ്യമായിരിക്കുന്നത്. വളരെ സുതാര്യവും സമഗ്രവുമായ നടപക്രമങ്ങളിലൂടെയാണ് ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മദര്‍ സാങ്ഷന്‍ പ്രകാരം മാത്രം കേരളത്തിന് ലഭിച്ച കേന്ദ്രസഹായം 515 കോടിയാണ്. ഇതിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതമായ 342 കോടി കൂടി ഇതില്‍ ഉള്‍പ്പെടുന്നു.

ഫണ്ട് വിതരണത്തില്‍ ഏതെങ്കിലും ഒരു വിഭാഗം തഴയപ്പെടാതിരിക്കാന്‍ അതീവ ശ്രദ്ധയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് കുമ്മനം പറഞ്ഞു. ‘സബ് കാ സാത്ത്, സബ് കാ വികാസ്’ എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് കേരളത്തിലെ ഗ്രാമങ്ങളില്‍ വീണ്ടും തിളക്കം വീശുന്നതാണ് ഈ പദ്ധതി. രാജ്യത്തിന്റെ വികസനത്തോടൊപ്പം കേരളത്തെയും ചേര്‍ത്തുപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags: Kummanam Rajasekharan'Viksit Bharat Guarantee for Employment and Livelihood Mission' (VB G-RAMJI)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.