Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 04:39 pm IST
inIndia

ഉദയ്‌പൂര്‍(രാജസ്ഥാന്‍): നാടോടി സമൂഹം നാടിന്റെ രക്ഷകരാകേണ്ടവരാണെന്ന് വിഖ്യാത ചിത്രകാരനായ ഡോ. പുഷ്‌കര്‍ ലോഹര്‍. അരക്ഷിത സമൂഹമാണ് നാടോടികളെന്ന ധാരണ തിരുത്തണം. സ്വയംതൊഴിലിന്റെയും കരകൗശലമേഖലയുടെയും രംഗത്ത് വലിയ സംഭാവനകള്‍ നല്കാന്‍ നാടോടി സമൂഹത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മഹാറാണ പ്രതാപ് കാര്‍ഷിക സാങ്കേതിക സര്‍വകലാശാലയിലെ സിടിഎഇ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന നാടോടി യുവ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടോടി യുവാക്കള്‍ക്ക് പുതിയ ദിശയും ആത്മവിശ്വാസവും പകരുന്നതിനായാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ഇടിഐ മാനേജര്‍ കൗശലേന്ദ്ര സിങ് സംരംഭകരാകാനുള്ള മാര്‍ഗദര്‍ശനം നല്കി. ആര്‍എസ്ഇടിഐ തൊഴില്‍രഹിതര്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. ടൂള്‍കിറ്റും കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും നല്കാനുള്ള പദ്ധതി അദ്ദേഹം വിശദീകരിച്ചു. യുവാക്കള്‍ പാരമ്പര്യവും കഴിവും മനസിലാക്കി ഉയരണമെന്ന് പരിപാടിയുടെ സംയോജകന്‍ ദീപക് ശുക്ല ചൂണ്ടിക്കാട്ടി. ഏതൊരു സമൂഹത്തിന്റെയും ഏറ്റവും വലിയ ശക്തി തനിമയില്‍ ആത്മവിശ്വാസമുള്ള യുവാക്കളാണ്. പൂര്‍വ്വികപാരമ്പര്യങ്ങളില്‍ നിന്നും പോരാട്ടങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമൂഹം കെട്ടിപ്പടുക്കുന്നതില്‍ സജീവമായ പങ്ക് വഹിക്കാന്‍ അദ്ദേഹം യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.

ആസക്തികളില്‍ നിന്ന് മുക്തരാകണം. മദ്യം, പുകയില, മറ്റ് മയക്കുമരുന്നുകള്‍ തുടങ്ങിയവ വ്യക്തികളെയും കുടുംബങ്ങളെയും ദുര്‍ബലപ്പെടുത്തും. മൊബൈല്‍ ഫോണുകളോടും സോഷ്യല്‍ മീഡിയയോടുമുള്ള അനിയന്ത്രിതമായ ആസക്തി ഏകാഗ്രതയെയും സമയത്തെയും ഭാവിയെയും ബാധിക്കുന്നു. ഈ ആസക്തികളില്‍ നിന്നും യുവാക്കള്‍ സ്വയം മോചിതരായാല്‍ ജീവിതത്തില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് ദീപക് ശുക്ല പറഞ്ഞു.

Tags: nomadsNomad Youth Conferenceunity for the country
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമെന്ന് സംശയിച്ച് നാടോടി സംഘത്തെ തടഞ്ഞ് വച്ച് നാട്ടുകാര്‍, പണിപ്പെട്ട് രക്ഷിച്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.