Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 05:02 am IST
inFootball

ന്യൂയോര്‍ക്ക്: ഫൈനല്‍ സ്വന്തമാക്കാന്‍ സ്പാനിഷ് പട തുടക്കം മുതല്‍ ഒരൊറ്റ കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തി- പന്ത് പരമാവധി സമയം കൈവശം വച്ച് പൊരുതി, ഒപ്പം അവരുടെ കാല്‍ക്കീഴില്‍ നിന്ന് പന്ത് പോയാല്‍ പോലും അത് ലയണല്‍ മെസിയിലേക്ക് എത്തിക്കാന്‍ അര്‍ജന്റൈന്‍ താരങ്ങളെ അനുവദിക്കാതെ ശ്രദ്ധിച്ചു. ഇതോടെ കളിയുടെ 75 ശതമാനം വിജയവും സ്പാനിഷ് പടയ്‌ക്കൊപ്പമായി. മത്സരം 112 മിനിറ്റ് പിന്നിട്ട ശേഷമാണ് മെസിക്ക് കഴിഞ്ഞ കുറേ മത്സരങ്ങളിലേത് പോലെ കാല്‍ക്കല്‍ പന്തെത്തിയത്. പിന്നീടത്തെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് മെസി നടത്തിയ നീക്കങ്ങളുടെ ഫലമായാണ് അര്‍ജന്റീനയുടെ ഭാഗത്ത് നിന്ന് മത്സരത്തില്‍ മൂന്ന് ഷോട്ടുകളെങ്കിലും ഉണ്ടായത്.

ആദ്യ പകുതിയില്‍ സ്പാനിഷ് പട ചില ശ്രമങ്ങള്‍ നടത്തിയതല്ലാതെ മുന്നേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതേയില്ല. രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ കുക്കുറേയയില്‍ തുടങ്ങി റോഡ്രി വഴി ഓല്‍മോ, റൂയിസ് എന്നിവരിലൂടെ യമാല്‍ വഴിക്കാണ് ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. ഇതിനെതിരെ ടൂര്‍ണമെന്റില്‍ ആദ്യമായി അര്‍ജന്റീന പ്രതിരോധത്തില്‍ അതീവ ശ്രദ്ധയോടെ കളിക്കുന്നതാണ് കണ്ടത്. മെസിയിലേക്ക് പന്തെത്താതിരിക്കാന്‍ കാവല്‍ നിന്നത് ഇടത് വിങ്ങര്‍ കുക്കുറേയ ആണ്. കുക്കുറേയയുടെ പതിവ് രീതിക്ക് ഇടത് പാര്‍ശ്വത്തിലൂടെയുള്ള ശ്രമങ്ങള്‍ക്ക് മുതിര്‍ന്നാല്‍ മെസിയുടെ കാല്‍ക്കലേക്ക് പന്തെത്തുമെന്ന് അപകടം തിരിച്ചറിഞ്ഞ സ്പെയിന്‍ പതുക്കേ ഗതി തിരിച്ച് റോഡ്രി വഴി വലത് ഭാഗത്ത് കൂടി വഴിതെളിക്കുകയായിരുന്നു. അര്‍ജന്റീന പ്രതിരോധമുയര്‍ത്തിയ സമ്മര്‍ദ്ദത്തിനിടെ പായിച്ച ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളെല്ലാം ദുര്‍ബലമായിരുന്നു. നിശ്ചിത സമയ മത്സരം തീരും മുമ്പ് നേടിയെടുത്തൊരു ഫ്രീക്കിക്ക് ഒരു സാധ്യതയായിരുന്നു. മികച്ച ഷോട്ട് എമി മാര്‍ട്ടിനെസ് തട്ടികയറ്റി.

Tags: FIFA World Cup 2026Lionel MessiArgentina vs spain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.