Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 20, 2026, 03:05 pm IST
inKerala, Idukki

വണ്ടൻമേട്: എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. എല്‍ഡിഎഫ് നേതാക്കളുടെ വായ്‌പാ തിരിച്ചടവിന്റെ മറവിലും ബാങ്കിന്റെ കീഴിലുള്ള മെഡിക്കല്‍ സ്റ്റോറിലുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. മുന്‍ ലോക്കല്‍ സെക്രട്ടറിയും കുടുംബവും എടുത്ത 30 ലക്ഷത്തിന്റെ വായ്‌പ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം രൂപയാക്കി കുറച്ച് ക്ലോസ് ചെയ്തതായും ഭരണസമിതി അംഗങ്ങളുടെ വേണ്ടപ്പെട്ടവരുടെ വായ്‌പകള്‍ കുറഞ്ഞ തുകയ്‌ക്ക് അടച്ചുതീര്‍ത്തതായും ആരോപണമുണ്ട്.

ബാങ്കിന്റെ കീഴിലുള്ള പുറ്റടിയിലെ മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ മാര്‍ച്ചിലെ കണക്കെടുപ്പില്‍ 13 ലക്ഷത്തിന്റെ തിരിമറി നടന്നതായും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ളവരില്‍ നിന്നും ജീവനക്കാരില്‍ നിന്നും തുക ഈടാക്കി. എആര്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന കണക്കെടുപ്പില്‍ വീണ്ടും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് എട്ടു കോടി രൂപ നഷ്ടത്തിലാണ്. കേരള ബാങ്ക് വഴി നബാര്‍ഡില്‍ നിന്നും ലഭിച്ച കാര്‍ഷിക വായ്‌പയും വകമാറ്റി ചെലവഴിച്ചു. ബാങ്കില്‍ നിന്ന് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വായ്‌പ 17 കോടിയും കേരള ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്‌പ 19 കോടിയുമാണ്.

അംഗങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള നിക്ഷേപത്തുക ഏഴ് കോടിയാണ്. പ്രദേശവാസികളല്ലാത്ത തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കെത്തുന്നവരെ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. 13 ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി കുടിശ്ശികക്കാരനുമാണ്. എല്‍ഡിഎഫ് ഭരിക്കുന്ന തോപ്രാംകുടി സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെപ്പറ്റി ഇന്നലെ ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഈ തട്ടിപ്പിനു പിന്നാലെയാണ് ഇപ്പോള്‍ വണ്ടന്‍മേട് സഹകരണ ബാങ്കിലെ തട്ടിപ്പും വെളിച്ചത്തുവന്നിട്ടുള്ളത്.

Tags: FraudLDFBankVandanmedu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.