Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 11:12 am IST
inKerala, Entertainment

പിറവം: ഭദ്രകാളി നാടകത്തിലൂടെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ മലയാളി ആനന്ദ് ജ്യോതി ഏറെ സന്തോഷത്തിലാണ്. ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. ദല്‍ഹിയില്‍ നിന്ന് ഒരു സുഹൃത്താണ് ആനന്ദ് ജ്യോതിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്.

എറണാകുളം തേവര സ്വദേശിയാണങ്കിലും കഴിഞ്ഞ 14 വര്‍ഷമായി രാമമംഗലം ഊരമനയിലാണ് സ്ഥിരതാമസം. ഹൈസ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തിന് ശേഷം സംന്യാസ ജീവിതം നയിക്കാനായിരുന്നു ആനന്ദ് ജ്യോതിക്ക് ആഗ്രഹം. അതിനായി അദ്ദേഹം യാത്ര തുടരുകയായിരുന്നു ഗുരു നിത്യചൈതന്യയതിയുടെ നാരായണ ഗുരുകുലത്തിലെ സ്വാമി വിനയചൈതന്യയില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് ഹിമാലയത്തിലേക്ക് യാത്രതിരിക്കുകയും കാശിയിലും ഭാരതത്തിന്റെ പല ഭാഗത്തും പത്ത് വര്‍ഷത്തോളം യാത്ര ചെയ്യുകയും സംഗീതം പഠിക്കുകയും ചെയ്‌തെങ്കിലും സിനിമയും, സാംസ്‌കാരികതയും കൂടെക്കൊണ്ട് നടന്നിരുന്നു. എട്ടോളം ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒന്നാണ് ഭദ്രകാളി നാടകം. ഭദ്രകാളി നാടകത്തിലൂടെ ദേശീയ പുരസ്‌കാരം നേടുക എന്നത് ഭഗവതിയുടെ അനുഗ്രഹമായി കാണുന്നു എന്ന് ആനന്ദ് ജ്യോതി ജന്മഭൂമിയോട് പറഞ്ഞു. ഭദ്രകാളി ഡോക്യുമെന്ററി തയാറാക്കുന്നതിനായി വിവിധ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന കളമെഴുത്ത് പാട്ടിനെക്കുറിച്ചും വിവിധ ആരാധനാ രീതികളെക്കുറിച്ചും ക്ഷേത്രം തന്ത്രിയുള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ചോദിച്ചറിഞ്ഞിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ആരാധിക്കുന്ന ദേവതാ സങ്കല്‍പമാണ് ഭദ്രകാളി. ഭദ്രകാളികള്‍ വിളിപ്പുറത്തെന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. 1998ല്‍ ആനന്ദ ജ്യോതി ഗ്രീസില്‍ പോവുകയും അവിടെ വച്ച് ഭാരതീയ തത്വചിന്തകളും ഗ്രീസ് തത്വചിന്തകളും തമ്മില്‍ താരതമ്യപഠനം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പനോരമയില്‍ ജൂറിയായും ഇരുന്നിട്ടുണ്ട്. ഭദ്രകാളി ഡോക്യുമെന്ററില്‍ കളമെഴുത്തുംപാട്ടും, തെയ്യം, കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ കളരിപ്പയറ്റ് എന്നിവയും ചേര്‍ത്താണ് ഭദ്രകാളി ഡോക്യുമെന്ററി ക്യാമറയില്‍ പകര്‍ത്തിയത്.

ബ്രസീലില്‍ ജേര്‍ണലിസ്റ്റായ കരിനയാണ് ഭാര്യ. മകന്‍ ശിവരാമന്‍ ഐടി പഠനം പൂര്‍ത്തിയാക്കി ബ്രസീലില്‍ ജോലി നോക്കുന്നു. മകള്‍ ലളിത ഗൗരി എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി.

 

Tags: national awardDrama BhadrakaliAnand Jyothi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

Entertainment

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

Kerala

സാഹിത്യകാരി കെ.പി. സുധീരയ്‌ക്ക് ദേശീയ ബഹുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.