Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അർജന്‍റീനൻ നായകൻ ലയണല്‍ മെസിയെ കളിയില്‍ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമാണെന്ന് സ്പാനിഷ് ഫുട്ബാള്‍ ഇതിഹാസം ഇനിയെസ്റ്റ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2026, 09:41 pm IST
inFootball, Sports
മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

മാഡ്രിഡ്: 2010ല്‍ നടന്ന ഫിഫ ലോകകപ്പ് ആരും എളുപ്പം മറക്കില്ല. കാരണം നെതര്‍ലാന്‍റ്സുമായുള്ല അന്നത്തെ ഫൈനല്‍ 116 മിനിറ്റ് നീണ്ടുനിന്നും. ആ കളിയില്‍ ഒടുവില്‍ വിജയഗോള്‍ നേടി സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഒരു കളിക്കാരനുണ്ടായിരുന്നു- ഇനിയെസ്റ്റ. കൗശലക്കാരനായ ഈ താരം സ്പെയിന്റെ എക്കാലത്തേയും ഇതിഹാസമാണ്. ഫുട്ബാളിന്റെ മര്‍മ്മറിയുന്ന ഇനിയെസ്റ്റ ലോകകപ്പ് ഫൈനലിന് മുന്‍പ് അർജന്‍റീനയെ നേരിടാനൊരുങ്ങുന്ന സ്പെയിൻ ടീമിന് നല്‍കിയ മുന്നറിയിപ്പ് എന്തെന്നോ? മെസ്സിയേ തളയ്‌ക്കാനാവില്ല മക്കളേ എന്ന താക്കീത്.

അർജന്‍റീനൻ നായകൻ ലയണല്‍ മെസിയെ കളിയില്‍ നിന്നും പൂർണ്ണമായി മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും, അതിനാല്‍ മെസിയെ പൂട്ടുന്നതിനേക്കാള്‍ സ്പെയിൻ സ്വന്തം ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നുമാണ് ഇനിയേസ്റ്റ പറഞ്ഞു. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസിയുടെ അസാധാരണ ഫോമിനെ വാനോളം പുകഴ്‌ത്താനും സ്പെയിന്റെ 2010-ലെ ലോകകപ്പ് ഹീറോ മറന്നില്ല.

“ലയണല്‍ മെസിയെ കളിയില്‍ നിന്നും പൂർണമായി തടയുക എന്നത് അസാധ്യമാണ്. അതിനേക്കാള്‍, സ്പെയിൻ തങ്ങളുടെ തനത് കളിശൈലിയില്‍ ഉറച്ചുനില്‍ക്കണം. അവസരങ്ങള്‍ സൃഷ്ടിക്കുകയും അവ കൃത്യമായി ഫിനിഷ് ചെയ്യുകയും വേണം. മെസിയുടെ നിശ്ചയദാർഢ്യത്തെയും കളിയിലെ സ്വാധീനത്തെയും വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. മെസ്സിയുടെ കളി കണ്ട് നമ്മള്‍ തൊപ്പി ഊരി ബഹുമാനിക്കേണ്ടതുണ്ട്.”- ഇതാണ് ഇനിയേസ്റ്റ നല്‍കിയ ഉപദേശം.

ഭയപ്പെടാതെ അര്‍ജന്‍റീനയെ നേരിടാനും ഇനിയേസ്റ്റ ഉപദേശിച്ചു. ഫൈനലില്‍ ആര് വിജയഗോള്‍ നേടും എന്ന ചോദ്യത്തിന്, “ആര് ഗോള്‍ അടിച്ചു എന്നതിലല്ല കാര്യം, 2010-ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകിരീടം ഉയർത്തുക എന്നതുമാത്രമാണ് പ്രധാനം എന്നായിരുന്നു ഇനിയേസ്റ്റയുടെ മറുപടി.

സെമി ഫൈനലില്‍ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്താണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്പെയിൻ ഫൈനലില്‍ എത്തിയത്. ലാമിൻ യമാല്‍, മികേല്‍ ഒയാർസബാല്‍, മികേല്‍ മെറിനോ എന്നിവരടങ്ങുന്ന സ്പാനിഷ് പട ആരെയും പേടിപ്പിക്കുന്ന ഒന്നാണ്. കൗമാരതാരങ്ങളുടെ സ്റ്റാമിനയും എടുത്തുപറയേണ്ടതാണ്. ഒരേ സമയം ആക്രമണത്തിലും പ്രതിരോധത്തിലും കയറി ഇറങ്ങിയുള്ള സ്പെയിനിന്റെ കളി സവിശേഷമാണ്.

തുടര്‍ച്ചായി രണ്ടാം തവണയും ലോകകപ്പ് ഉയര്‍ത്താനാണ് അർജന്റീന ഒരുങ്ങുന്നത്. അതിന് അര്‍ജന്‍റീന കാക്കുന്നത് മെസ്സിയുടെ ബൂട്ടിനെ തന്നെ. അതല്ലെങ്കില്‍ മെസ്സി സഹതാരങ്ങള്‍ക്ക് കൈവെള്ളയിലെന്ന പോലെ വെച്ചുകൊടുക്കുന്ന ഗോളവസരത്തെ….

ഇതുവരെ ഒറ്റ മത്സരം തോറ്റിട്ടില്ലെന്നതും ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയതെന്നതും സ്പെയിന്‍ പ്രതിരോധം എത്ര വലിയ ഇരുമ്പുമറയാണെന്ന സൂചന നല്‍കുന്നു. പക്ഷെ എതേ പ്രതിരോധത്തെയും കൗശലം കൊണ്ട് തുളച്ചുപായുന്ന മെസ്സി തന്റെ മാജിക് ആവര്‍ത്തിക്കുമോ?

Tags: MessiFIFA World Cup 2026Lionel MessiLatest newsSpain vs ArgentinaIniesta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
Kerala

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

Kerala

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പുതിയ വാര്‍ത്തകള്‍

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.