Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

വിഭീഷ് തിക്കോടിbyവിഭീഷ് തിക്കോടി
Jul 19, 2026, 10:32 am IST
inVaradyam, Literature

ചിപ്പി പെറുക്കിയ ചെറുപ്പത്തില്‍,
അവള്‍ക്ക് പാട്ടായ് മാറിയത്
അലറിവരുന്ന വലിയ കടലിന്റെ
ഇരമ്പലുകളായിരുന്നു.
അതിനും മുന്‍പേ,
ഉപ്പുചാലുകള്‍ കീറിയ മണല്‍വഴിയില്‍
ആഴക്കടലിന്റെ കനം നെഞ്ചിലേറ്റി
അവള്‍ നടന്നു ശീലിച്ചിരുന്നു.

ഇന്നവളുടെ പെണ്‍ജീവിതം
ഒരു വലിയ മീന്‍കുട്ടയുടെ കനത്തിലാണ്.
അവളാ ഭാരവും പേറി നടക്കുമ്പോള്‍
വഴിനീളെ പടരുന്നത്
നെത്തലിന്റെ മണമുള്ള കാറ്റും,
കണ്ണീരുണങ്ങിയ ഉപ്പുപാടുകളും,
ഉച്ചവെയിലില്‍ തിളങ്ങുന്ന
വിയര്‍പ്പിന്റെ തരികളുമാണ്.
മീന്‍വട്ടിയും തലപ്പാവിലെ തഴമ്പും
അവളുടെ ഉടലിന്റെ അടയാളങ്ങളായി.

കടലലകള്‍ വന്ന് തൊട്ടുപോകുന്ന
ആ നനഞ്ഞ തീരത്താണ്
അവളുടെ ഓലമേഞ്ഞ വീടുള്ളത്.
അവളുടെ തെങ്ങിന്‍ചുവട്ടില്‍
വലക്കണ്ണികളില്‍ കുരുങ്ങാത്ത സങ്കടങ്ങളും,
അകലെ ഇരമ്പുന്ന വലിയ കടലുമുണ്ട്.

വെള്ളിയാ ങ്കല്ലിന്‍മേല്‍
കരിമേഘങ്ങള്‍ കൂടു കൂട്ടുമ്പോള്‍,
ചൂഴികളില്‍പ്പെട്ട് ഉലയുന്ന
ചെറിയ തോണിയിലേക്ക്, അവള്‍
തന്റെ കണ്‍കോണുകള്‍ തുന്നി വെക്കുന്നു.

മണ്‍ചുമരിലെണ്ണിയ തീരപ്പകലുകള്‍ക്കപ്പുറം,
നനഞ്ഞൊട്ടിയ ചേലയിലവള്‍
വെറുമൊരു കാത്തിരിപ്പല്ല;
ചൂഴികളെ നെടുകേ കീറുന്ന
വടക്കന്‍ കടലിന്റെ മൂര്‍ച്ചയുള്ള
മറ്റൊരു പെണ്‍മൊഴിയാണ്!

Tags: Malayalam LiteratureMalayalam Poetryഉപ്പുചാലിലെ പെണ്‍രേഖകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.