Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 10:25 am IST
inFootball

2026 ഫിഫ ലോകകപ്പ് ഫൈനല്‍ ജൂലൈ 19-ന് അമേരിക്കയിലെ ന്യൂയോര്‍ക്കിന് സമീപമുള്ള ന്യൂ ജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് കിക്കോഫ്.

നേര്‍ക്കുനേര്‍?
അര്‍ജന്റീന vs സ്‌പെയിന്‍
(അര്‍ജന്റീന സെമിയില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചു)
(സ്പെയിന്‍ ഫ്രാന്‍സിനെ 2-0ന് കീഴടക്കി)

മത്സരം സമനിലയായാല്‍?
90 മിനിറ്റിനുശേഷം സ്‌കോര്‍ സമനിലയായാല്‍:
30 മിനിറ്റ് അധികസമയം (15 + 15)
അതിലും വിജയിയെ കണ്ടെത്താനായില്ലെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ട്.

വാറും സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡും
ഫൈനലിലും വാര്‍ പൂര്‍ണമായും ഉപയോഗിക്കും. അതോടൊപ്പം സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിയും പ്രവര്‍ത്തിക്കും. ഗോള്‍ലൈന്‍ ടെക്നോളജിയും നിര്‍ണായക തീരുമാനങ്ങളില്‍ സഹായിക്കും.

അഞ്ച് മാറ്റങ്ങള്‍
ഇരു ടീമുകള്‍ക്കും സാധാരണ പോലെ അഞ്ച് സബ്സ്റ്റിറ്റിയൂഷനുകള്‍ അനുവദിക്കും.
അധികസമയം ഉണ്ടായാല്‍ ഒരു അധിക സബ്സ്റ്റിറ്റിയൂഷനും ലഭിക്കും.

ഇടവേള 30 മിനിറ്റ്
ഇത്തവണത്തെ ലോകകപ്പ് ഫൈനലിന്റെ ഇടവേള 30 മിനിറ്റായിരിക്കും. ഈ സമയം പോപ് ഗായിക ഷക്കീരയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി അരങ്ങേറും

ട്രോഫി നല്‍കുന്നത് ആര്?
വിജയിക്കുന്ന ടീമിന്റെ നായകന്‍ മത്സരശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുടെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍നിന്ന് ലോകകപ്പ് ട്രോഫി ഏറ്റുവാങ്ങും. തുടര്‍ന്ന് സ്വര്‍ണമെഡലുകളും വ്യക്തിഗത പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

വ്യക്തിഗത പുരസ്‌കാരങ്ങള്‍
ഗോള്‍ഡന്‍ ബോള്‍ (മികച്ച താരം)
ഗോള്‍ഡന്‍ ബൂട്ട് (ഏറ്റവും കൂടുതല്‍ ഗോള്‍)
ഗോള്‍ഡന്‍ ഗ്ലൗവ് (മികച്ച ഗോള്‍കീപ്പര്‍)
മികച്ച യുവതാരം

  • ഫൈനലിന്റെ പ്രത്യേകത?
    അര്‍ജന്റീന തുടര്‍ച്ചയായ ലോകകപ്പ് കിരീടം ലക്ഷ്യമിടുന്നു.
  • സ്പെയിന്‍ രണ്ടാം ലോകകപ്പ് കിരീടം തേടുന്നു.
  • ലോക ഫുട്‌ബോളിന്റെ പഴയ തലമുറയും (മെസി) പുതിയ തലമുറയും (യമാല്‍) നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയിലും ഈ ഫൈനലിന് വലിയ പ്രാധാന്യമുണ്ട്.
Tags: FIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.