Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 10:22 am IST
inFootball

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെ, അര്‍ജന്റീന താരങ്ങള്‍ ഉയര്‍ത്തിയ ‘ലാസ് മാല്‍വിനാസ് അഥവാ ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍’ ബാനര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണെന്ന് എഴുതിയ ബാനറാണ് അര്‍ജന്റൈന്‍ താരങ്ങളായ ലോ സെല്‍സോയും ഡിഫെന്‍ഡര്‍ നിക്കോളാസ് ഒട്ടാമെന്‍ഡിയും ചേര്‍ന്ന് സ്‌റ്റേഡിയത്തില്‍ ഉയര്‍ത്തിയത്. കാണികളില്‍നിന്ന് വാങ്ങിയാണ് ഈ പതാക മൈതാനത്ത് ഉയര്‍ത്തിയത്.

കായിക മത്സരങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയമോ വ്യക്തിപരമോ ആയ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെയും ഫിഫയുടെയും നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍, അര്‍ജന്റീനന്‍ ടീമിനെതിരെ ഫിഫയുടെ അച്ചടക്ക നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. താരങ്ങള്‍ വിലക്ക് വരെ നേരിടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. അതിനിടെ, ഫോക്ക്‌ലാന്‍ഡ് ദ്വീപുകളുടെ (മാല്‍വിനാസ് ദ്വീപുകള്‍) പരമാധികാരത്തിന്മേലുള്ള തങ്ങളുടെ അവകാശം വീണ്ടും ശക്തമായി ഉന്നയിച്ച് അര്‍ജന്റീന വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനും പുറത്തിറക്കി. അറ്റ്‌ലാന്റയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് ശേഷമുള്ള ആഘോഷങ്ങള്‍ക്കിടയിലാണ് അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോ ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ (മാല്‍വിനാസ് അര്‍ജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനറുമായി മൈതാനത്ത് വന്നത്.

ബാര്‍ വിവാദം പുകയുന്നതിനിടയിലാണ് അര്‍ജന്റീന വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതിഷേധവുമായി രംഗത്തെത്തിയത്. അര്‍ജന്റീനന്‍ തീരത്തുനിന്നും ഏകദേശം 300 മൈല്‍ (480 കിലോമീറ്റര്‍) അകലെ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് അധീനതയിലുള്ള ദ്വീപസമൂഹമാണ് ഫോക്ക്‌ലാന്‍ഡ്. അര്‍ജന്റീനക്കാര്‍ ഇതിനെ ‘ലാസ് മാല്‍വിനാസ്’ എന്നാണ് വിളിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ നിലനില്‍ക്കുന്ന ഈ തര്‍ക്കത്തെ തുടര്‍ന്ന് 1982ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം നടന്നിരുന്നു. അന്ന് അര്‍ജന്റീനയുടെ സൈനിക ഭരണകൂടം ദ്വീപ് പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടന്‍ അത് പ്രതിരോധിച്ചു. യുദ്ധത്തില്‍ നൂറുകണക്കിന് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Tags: ArgentinaFIFA World Cup 2026Falkland Islands
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.