Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 08:54 am IST
inEntertainment

കൊച്ചി: മലയാള സിനിമയിലെ ഓഫ്-സ്‌ക്രീൻ തമാശകളിലൂടെയും വേറിട്ട അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ എപ്പോഴും ചിരി പടർത്തുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ.  തന്റെ സിനിമകളേക്കാൾ കൂടുതൽ പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളും പ്രസംഗങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവാറുള്ളത്. ഇപ്പോഴിതാ, നടി നവ്യ നായർക്കൊപ്പമുള്ള പുതിയ ചിത്രമായ ‘വിസിറ്റർ’ എന്ന സിനിമയുടെ ലോഞ്ചിനിടെ ധ്യാൻ നടത്തിയ രസകരമായ പ്രസംഗമാണ് ഇന്റർനെറ്റിൽ ചിരി പടർത്തി വൈറലായിരിക്കുകയാണ്.

തന്റെ ‘ഇന്ർർവ്യൂ ജീവിതം’ തുടങ്ങുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞുകൊണ്ടാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പുതിയ ചടങ്ങിനിടെ ധ്യാൻ മൈക്ക് കയ്യിലെടുത്തത്. “നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ് എന്റെ ഇന്ർർവ്യൂ ജീവിതം തുടങ്ങുന്നത്. അതിനു ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്‌ക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ പ്രായമുള്ള മകനായി,​ എന്നിട്ടാണ് ഞങ്ങൾ അവസാനം ഒരുമിക്കുന്നത്. എന്നാൽ പോലും ഞാൻ പറയുന്നു, ഞാൻ സിഎം ആയി സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം സാരിയുടുത്ത് ആ ഫ്രണ്ട് റോയിൽ കണ്ണുനിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഞാൻ നിർത്തുന്നു,” എന്നായിരുന്നു ധ്യാനിന്റെ രസകരമായ പ്രസംഗം.

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സാക്ഷിയാകാൻ തൃഷ എത്തിയ സംഭവത്തെ ഓർമ്മിപ്പിക്കുകയായിരുന്നു ധ്യാനിന്റെ ഈ വാക്കുകൾ.

“പേടിക്കേണ്ട ധ്യാൻ. ധ്യാൻ സിഎം ആവുമ്പോൾ ധ്യാൻ ഉദ്ദേശിക്കുന്ന പോലെ തന്നെ വെള്ളയിൽ പച്ചക്കളർ ബോർഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണിൽ ഈറനണിഞ്ഞ് ധ്യാനിനു വേണ്ടി ജയ് വിളിക്കാൻ മുൻനിരയിൽ എനിക്കൊരു കസേര ഒഴിച്ചിട്ട് ഉണ്ടാവില്ലേ ധ്യാൻ? ഇൻവിറ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് വരാനാവൂ, സിഎം ആയി കഴിഞ്ഞാലും ധ്യാൻ എന്നെ മറക്കില്ലെന്നു ഞാൻ കരുതിക്കോട്ടെ,” എന്നായിരുന്നു നവ്യയുടെ മറുപടി പ്രസംഗം.

തന്റെ കുട്ടിക്കാലം മുതലുള്ള നവ്യ നായരോടുള്ള കടുത്ത ആരാധനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ധ്യാൻ ഇതിനു മുൻപും തുറന്നുപറഞ്ഞിട്ടുണ്ട്. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ വർഷങ്ങൾക്ക് മുൻപുള്ള ഒരു പഴയ അഭിമുഖത്തിൽ, തനിക്ക് കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ എന്നിവരെ ഒരുപാട് ഇഷ്ടമാണെന്നും ഇവരിൽ ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കുട്ടി ധ്യാൻ നിഷ്കളങ്കമായി വെളിപ്പെടുത്തിയിരുന്നു. ഈ പഴയ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു.

Tags: Dhyan SreenivasanActor Navya NairMalayalam Movie IndustryMalayalam Movie Visitor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.