Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ ഒട്ടേറെ വിപ്ലവകരമായ വിവരങ്ങള്‍ അവിടെ നടത്തുന്ന പരീക്ഷണങ്ങളിലൂടെ കണ്ടെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 08:15 pm IST
inIndia

ന്യൂദല്‍ഹി: ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ ഒട്ടേറെ വിപ്ലവകരമായ വിവരങ്ങള്‍ അവിടെ നടത്തുന്ന പരീക്ഷണങ്ങളിലൂടെ കണ്ടെത്തും.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ISS) 8 മാസത്തോളമാണ് അനില്‍ മേനോന്‍ പര്യവേക്ഷണം നടത്തുക. ഇതുവഴി മനുഷ്യശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് (Microgravity effects) വിശദമായി പഠിക്കും. ഭാവിയിലെ ഇന്ത്യയുടെ ചൊവ്വാ ദൗത്യങ്ങൾക്കായുള്ള അത്യാധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യകളെക്കുറിച്ചുമുള്ള നിർണ്ണായക വിവരങ്ങളും അനില്‍ മേനോന്‍ ശേഖരിക്കും.

അനില്‍ മേനോന്‍ ബരിരാകാശത്ത് നടത്താന്‍ പോകുന്ന അഞ്ച് സുപ്രധാന പരീക്ഷണങ്ങള്‍ ചുവടെ:

മനുഷ്യ അവയവങ്ങള്‍ ബഹിരാകാശത്ത് 3D പ്രിന്‍റിംഗ് ചെയ്യാനാകുമോ?: മനുഷ്യന്റെ അവയവങ്ങള്‍ 3ഡി പ്രിന്‍റിംഗ് ചെയ്യാനാകുമോ എന്ന പരീക്ഷണത്തിലും അനില്‍മേനോന്‍ മുഴുകും. ബഹിരാകാശത്ത് ഭൂഗുരുത്വാകര്‍ഷണമില്ല. അതിനാല്‍ ഉടയാതെ മനുഷ്യ അവയവങ്ങള്‍ 3ഡി പ്രിന്‍റ് ചെയ്യാനാകും. ബയോപ്രിന്റിംഗ് എന്നാണ് ഇത്തരം 3ഡി പ്രിന്‍റിംഗ് അറിയപ്പെടുന്നത്. പ്ലാസ്റ്റിക്കുകളോ ലോഹങ്ങളോ ഉപയോഗിക്കുന്നതിനുപകരം, ജൈവ വസ്തുക്കൾ, ജീവനുള്ള കോശങ്ങൾ, പോഷക ജെല്ലുകൾ എന്നിവ ഉപയോഗിച്ചായിരിക്കും അവയവങ്ങള്‍ പ്രിന്‍റ് ചെയ്യുക. പ്രവർത്തനക്ഷമവും ത്രിമാനവുമായ മനുഷ്യ അവയവങ്ങള്‍ പാളി-പാളിയായി 3ഡി പ്രിന്‍റിംഗിലൂടെ നിർമ്മിക്കാനാവുമോ എന്ന് നോക്കും. ഇത് വിജയിച്ചാല്‍ മനുഷ്യരാശിക്ക് അത് വലിയ നേട്ടമാകും. അവയവമാറ്റശസ്ത്രിക്രിയകള്‍ കൂടുതല്‍ എളുപ്പമാകും. ഇതോടെ അവയവങ്ങള്‍ കാത്ത് കൊല്ലങ്ങളോളം കാത്തിരിക്കുന്ന സ്ഥിതി ഇല്ലാതാകും. അവയവ കള്ളക്കടത്ത് നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും.

മനുഷ്യശരീരത്തിലെ മാറ്റങ്ങൾ: ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ (microgravity) മനുഷ്യന്റെ ഞരമ്പുകളെയും രക്തയോട്ടത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, വാർദ്ധക്യ സഹജമായ പ്രക്രിയകളെ ഇത് എപ്രകാരം സ്വാധീനിക്കുന്നുവെന്നും പഠിക്കുന്നു.

ബഹിരാകാശത്തെ വെള്ളം ഉപയോഗിച്ച് നേരിട്ട് ഞരമ്പിലേക്ക് കുത്തിവെക്കാന്‍ കഴിയുന്ന ഇന്‍ട്രാവിനസ് ഫ്ലൂയിഡ് നിർമ്മിക്കൽ: ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഇൻട്രാവിനസ് (IV) ഫ്ലൂയിഡുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നു. ഞരമ്പുകളിലേക്ക് നേരിട്ട് കൊടുക്കാവുന്നവയാണ് ഇന്‍ട്രാവിനസ് ഫ്ലൂയിഡ്. മനുഷ്യശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, മനുഷ്യശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എത്തിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, പൊടുന്നനെ മരുന്നുകള്‍ നല്‍കേണ്ടി വരിക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്‍ട്രവിനസ് ഫ്ലൂയിഡിലൂടെ സാധിക്കും. ബഹിരാകാശത്തെ ജലം ശുദ്ധീകരിക്കുകയും അതില്‍ മെഡിക്കല്‍ ഗ്രേഡിലുള്ള ലവണാംശം ചേര്‍ത്തുമാണ് ഇന്‍ട്രാവിനസ് ഫ്ലൂയിഡ് നിര്‍മ്മിക്കുക. ഇതില്‍ വിജയിച്ചാല്‍ അത് ഇന്ത്യയ്‌ക്ക് വലിയ നേട്ടമാകും. ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ മെഡിക്കൽ സപ്ലൈസ് പരിമിതമായിരിക്കുമ്പോൾ ഇത് ഏറെ നിർണ്ണായകമാണ്. പ്രത്യേകിച്ച് ഇന്ത്യ ചൊവ്വാ ദൗത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് അത്യാവശ്യമാണ്.

ഓഗ്മെന്റഡ് റിയാലിറ്റി (AR) അൾട്രാസൗണ്ട്: ഭൂമിയിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായമില്ലാതെ ബഹിരാകാശ യാത്രികർക്ക് സ്വയം ശരീര പരിശോധന നടത്താൻ സഹായിക്കുന്ന കൃത്രിമബുദ്ധി (AI) അധിഷ്ഠിത അൾട്രാസൗണ്ട് സാങ്കേതികവിദ്യകൾ അനില്‍ നായര്‍ ബഹിരാകാശത്ത് പരീക്ഷിക്കും.

അർദ്ധചാലകങ്ങളുടെ (Semiconductor) ഉത്പാദനം: ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾക്കും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ആവശ്യമായ സെമികണ്ടക്ടറ്റിവിറ്റിയുള്ള ക്രിസ്റ്റലുകൾ ബഹിരാകാശത്ത് ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും അനില്‍ നായര്‍ നടത്തും.

Tags: ISSLatest newsAnil MenonNASA AstronautSemiconductor crystalIV FluidOrgan priting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.