Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 05:04 pm IST
in Kerala

തിരുവനന്തപുരം: ഹിന്ദിയിൽ പേരും വിലാസവും എഴുതി തെറ്റിച്ചതിന് പൊതുവേദിയിൽ കുട്ടിയുടെ ചെവി നുള്ളി അപമാനിച്ച് കെ.ടി. ജലീലിനെതിരെ ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികരി കെ. പി ശശികല ടീച്ചർ. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന അങ്ങടക്കമുള്ളവരുടെ ചെവിയാണ് നുള്ളി പൊന്നാക്കേണ്ടിയിരുന്നതെന്നും
ഇതൊഴിവാക്കാൻ നിങ്ങളൊക്കെ എന്തു നടപടിയെടുത്തുവെന്നുമായിരുന്നു ശശികല ടീച്ചർ ചോദിക്കുന്നത്.

പ്രാഥമിക ക്ലാസ്സുകളിൽ എഴുതാനും വായിക്കാനും അക്കവും ചതുഷ്‌ക്രിയകളും ഊട്ടി ഉറപ്പിക്കേണ്ടതിനു പകരം ഉട്ടോപ്യൻ ആശയങ്ങൾ തിരുകിക്കയറ്റാൻ ആ കുട്ടികൾ നിങ്ങളോടൊക്കെ ആവശ്യപ്പെട്ടോയെന്നും രാഷ്‌ട്രീയം മാത്രം നോക്കി Text book കമ്മിറ്റി അടക്കമുള്ളവയിൽ ആളുകളെ തിരുകിക്കയറ്റി TA യും DA യും സറണ്ടറും ഒപ്പിച്ചു കൊടുക്കുമ്പോൾ താങ്കളടക്കമുള്ളവർക്ക് കുട്ടികളെ ഓർമ്മയുണ്ടായിരുന്നോയെന്നും ശശികല ടീച്ചർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന അങ്ങടക്കമുള്ളവരടെ ചെവിയാണ് നുള്ളി പൊന്നാക്കേണ്ടിയിരുന്നത്!
ഇതൊഴിവാക്കാൻ നിങ്ങളൊക്കെഎന്തു നടപടിയെടുത്തു?
ആരോടൊ ഉള്ള വൈരാഗ്യം തീർക്കാൻ സിലബസ് നിശ്ചയിക്കുമ്പോൾ താങ്കളടക്കമുള്ളവർ എന്തുചെയ്തു?
രാഷ്‌ട്രീയം മാത്രം നോക്കി Text book കമ്മിറ്റി അടക്കമുള്ളവയിൽ ആളുകളെ തിരുകിക്കയറ്റി TA യും DA യും സറണ്ടറും ഒപ്പിച്ചു കൊടുക്കുമ്പോൾ താങ്കളടക്കമുള്ളവർക്ക് കുട്ടികളെ ഓർമ്മയുണ്ടായിരുന്നോ?
പ്രാഥമിക ക്ലാസ്സുകളിൽ എഴുതാനും വായിക്കാനും അക്കവും ചതുഷ്‌ക്രിയകളും ഊട്ടി
ഉറപ്പിക്കേണ്ടതിനു പകരം ഉട്ടോപ്യൻ ആശയങ്ങൾ തിരുകിക്കയറ്റാൻ ആ കുട്ടികൾ നിങ്ങളോടൊക്കെ ആവശ്യപ്പെട്ടോ?
ഉച്ചക്കഞ്ഞിതൊട്ട് കാനേഷുമാരി വരെ കാക്കത്തൊള്ളായിരം കാര്യങ്ങൾ അധ്യാപകന്റെ തലക്കിട്ടു കൊടുക്കുമ്പോൾ അവർ പാഠഭാഗവും കൊണ്ട് പായും എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?
സ്കൂളിൽ ഒരു ക്ലർക്ക് ചെയ്യേണ്ടതിനേക്കാൾ പേപ്പർ വർക്ക് അധ്യാപകർക്കുണ്ട് എന്ന് നിങ്ങളൊക്കെ അറിഞ്ഞടുണ്ടോ
ജനനനിരക്ക് കുറയുമ്പോഴും(മലപ്പുറത്തല്ല പേടിക്കണ്ട)
അധ്യാപക വിദ്യാർത്ഥി അനുപാതം കുറക്കാൻ നടപടി എടുത്തിട്ടുണ്ടോ

Tags: K.P Sasikala TeacherK.T JaleelFacebook Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.