Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

1970 മുതല്‍ 1984 വരെയുള്ള കാലഘട്ടത്തില്‍ 14 തവണ മികച്ച ഗായികയ്‌ക്കുള്ള മലയാളത്തിലെ സംസ്ഥാന പുരസ്കാരം നേടിയ ഗായികയാണ് എസ്. ജാനിക. ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായിക ഇല്ല എന്നതാണ് സത്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 10:16 pm IST
inKerala, Entertainment

തിരുവനന്തപുരം: 1970 മുതല്‍ 1984 വരെയുള്ള കാലഘട്ടത്തില്‍ 14 തവണ മികച്ച ഗായികയ്‌ക്കുള്ള മലയാളത്തിലെ സംസ്ഥാന പുരസ്കാരം നേടിയ ഗായികയാണ് എസ്. ജാനിക. ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായിക ഇല്ല എന്നതാണ് സത്യം.

1970ല്‍ സ്ത്രീ എന്ന സിനിമയിലെ ആലാപനത്തിനായിരുന്നു മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന പുരസ്കാരം.ചന്ദ്രകാന്തം (1974), ആലിംഗനം (1976), മദനോത്സവം (1977), തകര (1979), എന്നിങ്ങനെ അവാര്‍ഡ് നേടി. പക്ഷെ 1980ല്‍ നേടിയ അവാര്‍ഡ് വേറിട്ട് നില്‍ക്കുന്നു. മലയാളത്തിലെ ചലച്ചിത്ര ഗാനഭാവുകത്വം മാറ്റിമറിച്ച മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ പാടിയ ഗാനമായിരുന്നു ആ വര്‍ഷം അവാര്‍ഡ് നേടിയത്. മഞ്ഞണിക്കൊമ്പില്‍ എന്ന് തുടങ്ങുന്ന ഈ ഗാനം കേരളമാകെ അലയടിച്ച ഗാനമായിരുന്നു. ആ കാലങ്ങളിലാണ് ടേപ് റിക്കാഡും കാസെറ്റുമെല്ലാം കേരളത്തില്‍ തരംഗമായി മാറിയത്.  സംഗീതം ജെറി അമല്‍ദേവ് സംഗീത ചെയ്ത ഈ ഗാനം രചിച്ചത് ബിച്ചു തിരുമല.

അണിയാത്ത വളകള്‍ (1980) ചാമരം എന്ന ഭരതന്‍ സിനിമയിലെ ഗാനവും അനശ്വരമായിരുന്നു. ജാനകി പാടിയ പ്രണയഗാനം. എം.ജി. രാധാകൃഷ്ണന്‍ സംഗീതം ചെയ്ത, പൂവച്ചല്‍ ഖാദര്‍ രചിച്ച നാഥാ നീ വരു കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം അന്ന് കേരളത്തിലെ തരംഗമായിരുന്നു.

1981ല്‍ ഓപ്പോള്‍ എന്ന സിനിമയിലെ ഗാനത്തിന് സംസ്ഥാന പുരസ്കാരം മാത്രമല്ല, ദേശീയ പുരസ്കാരവും ലഭിച്ചു. ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനമായിരുന്നു ഈ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. 1983ല്‍ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലെ ഗാനത്തിന് പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കര് രചിച്ച ഗോപികേ നിന്‍ വിരല്‍ എന്ന് തുടങ്ങുന്ന ഗാനം ജോണ്‍ സണ്‍ മാഷുടെ വരവറിയിച്ച ഗാനമായിരുന്നു.

1984ല്‍ കാണാമറയത്ത് എന്ന സിനിമയിലെ ഗാനത്തിലും സംസ്ഥാന പുരസ്കാരം ലഭിച്ചു. കാണാമറയത്ത് എന്ന സിനിമയിലെ ബിച്ചു തിരുമല എഴുതി ശ്യാം സംഗീതം ചെയ്ത കസ്തൂരി മാന്‍ കുരുന്നേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. ഈ സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ച വിവിധ ഗാനങ്ങളില്‍ പ്രണയവും വിരഹവും ഭക്തിയും എല്ലാം കലര്‍ന്നിരുന്നു.

സംസ്ഥാനപുരസ്കാരങ്ങള്‍ നേടിയ ജാനകിയുടെ ചില ഗാനങ്ങള്‍ കേള്‍ക്കാം:

ഗോപികേ നിന്‍ വിരല്‍..ജോണ്‍സണ്‍ മാഷുടെ സംഗീതം, കാവാലത്തിന്റെ വരികള്‍

ചാമരം എന്ന സിനിമയിലെ നാഥാ നീ വരും കാലൊച്ച കേള്‍ക്കാന്‍ എന്ന ഗാനം രചന പൂവച്ചല്‍ ഖാദര്‍, സംഗീതം എം.ജി. രാധാകൃഷ്ണന്‍

മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ നിഴലോ…എന്ന മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന സിനിമിയിലെ ഗാനം. സംഗീതം ജെറി അമല്‍ദേവ്, രചന ബിച്ചു തിരുമല

Tags: Best singer of KeralaRIPSJanakiS.JanakiLatest newsPlayback singer JanakiMalayalam film songSinger JanakiJanaki dies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.