Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

പ്രണയമാണെങ്കിലും വിരഹമാണെങ്കിലും ഭക്തിയാണെങ്കിലും വാത്സല്യമാണെങ്കിലും തത്വചിന്തയാണെങ്കിലും കുട്ടിപ്പാട്ടാണെങ്കിലും ഒരു പോലെ വഴങ്ങുന്ന ഗായികയായിരുന്നു എസ് ജാനകിയമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 09:58 pm IST
in Kerala, Mollywood, Entertainment
യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

തിരുവനന്തപുരം: പ്രണയമാണെങ്കിലും വിരഹമാണെങ്കിലും ഭക്തിയാണെങ്കിലും വാത്സല്യമാണെങ്കിലും തത്വചിന്തയാണെങ്കിലും കുട്ടിപ്പാട്ടാണെങ്കിലും ഒരു പോലെ വഴങ്ങുന്ന ഗായികയായിരുന്നു എസ് ജാനകിയമ്മ. ശാസ്ത്രീയസംഗീതം പഠിക്കാത്ത ജാനകിയമ്മ കര്‍ണ്ണാകസംഗീതാടിത്തറയുള്ള എത്രയോ ഗാനങ്ങളും പാടി ഫലിപ്പിച്ചിട്ടുണ്ട്.

ജാനകിയെ മലയാളത്തിന്റെ വാനമ്പാടിയാക്കി മാറ്റിയ സംഗീതസംവിധായകന്‍ ബാബുരാജ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഏത് തരം ഗാനങ്ങളും അതിന്റെ തനിമയോടെ അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് അപാരമായിരുന്നു. ‘മൂടുപടം’ എന്ന സിനിമയില്‍ ബാബുരാജ് സംഗീതം ചെയ്ത് എസ് ജാനകി പാടിയ തളിരിട്ട കിനാക്കള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകിയ്‌ക്ക് മലയാളത്തില്‍ ആദ്യമായി ഇടം നേടിക്കൊടുത്തത്. ഈ ഗാനത്തിന്റെ ഭാവം താന്‍ ഉദ്ദേശിച്ചതിലും അപ്പുറത്തേക്ക് ജാനകി കൊണ്ടുപോയി എന്ന് ബാബുരാജ് പറഞ്ഞിട്ടുണ്ട്.

‘ഹേമാവതി” എന്ന കന്നട സിനിമയിലെ ശിവ ശിവ എന്ന ഗാനമാണ് തന്റെ ജീവിതത്തില്‍ ഏറ്റവുമധികം വിഷമം പിടിച്ച ഗാനമെന്ന് എസ്. ജാനകി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിറയെ സ്വരങ്ങള്‍ പല സ്ഥായികളില്‍ പല വേഗതകളില്‍ പാടേണ്ട ഗാനമായിരുന്നു ഇത്. പക്ഷെ അതും മനോഹമായി പാടി ഫലിപ്പിക്കാന്‍ എസ്. ജാനകിക്ക് കഴിഞ്ഞു.

സലിൽ ചൗധരി, കെ ജെ യേശുദാസ്, ഇളയരാജ, കെ ജി വിജയൻ, ജോൺസൺ, ജി ദേവരാജൻ,
രവീന്ദ്രൻ, എം എസ് വിശ്വനാഥൻ, എം ജി രാധാകൃഷ്ണൻ, എം എസ് ബാബുരാജ്, ഔസേപ്പച്ചൻ
ജെറി അമൽദേവ് തുടങ്ങിയ സംഗീത സംവിധായകര്‍ക്ക് വേണ്ടി ജാനകി പാടി. ഒ എൻ വി കുറുപ്പ്, കൈതപ്രം, പി ഭാസ്ക്കരൻ, പൂവച്ചൽ ഖാദർ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, വയലാർ രാമവർമ്മ, ഗിരീഷ് പുത്തഞ്ചേരി എന്നിവര്‍ രചിച്ച ഗാനങ്ങളും ജാനകി പാടി

Tags: RIP JanakiS.JanakiLatest newsRomantic songsad songsS Janaki dies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

Kerala

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

India

ഗായിക എസ് ജാനകി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.