Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

എട്ട് ഗോളുകള്‍ വീതം നേടി എംബാപെയും മെസിയും ഒപ്പത്തിനൊപ്പമാണ്. എന്നിരുന്നാലും 3 അസിസ്റ്റുകള്‍ ഉള്ളത്കൊണ്ട് തന്നെ എംബാപെയ്‌ക്കാണ് മുന്‍തൂക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 12:28 am IST
inFootball, Sports

ന്യൂയോർക്ക്: ക്വാർട്ടർ ഫൈനനില്‍ മൊറോക്കോയ്‌ക്കെതിരെ നേടിയ ഒരു ഗോളോടെ ഫ്രാന്‍സിന്റെ എംബാപ്പെ എട്ട് ഗോളുകളോടെ മെസ്സിയ്‌ക്കൊപ്പം ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി നില‍്ക്കുകയാണ്. ഇതില്‍ ആരാണ് കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുക?

മൊറോക്കെയ്‌ക്കെതിരെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി എംബാപെ പാഴാക്കിയെങ്കിലും അറുപതാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം എംബാപെ ഷാര്‍പ് ഷൂട്ടിംഗിലൂടെ മൊറോക്കൻ വലയില്‍ എത്തിക്കുകയായിരുന്നു.ഒരു ക്ലാസിക് ഗോളായിരുന്നു ഇത്. ഇതോടെ എംബാപ്പെ ആകെ നേടിയ ഗോളുകള്‍ എട്ടായി.

എട്ട് ഗോളുകള്‍ വീതം നേടി എംബാപെയും മെസിയും ഒപ്പത്തിനൊപ്പമാണ്. എന്നിരുന്നാലും 3 അസിസ്റ്റുകള്‍ ഉള്ളത്കൊണ്ട് തന്നെ എംബാപെയ്‌ക്കാണ് മുന്‍തൂക്കം. മെസിക്ക് 1 അസിസ്റ്റ് ആണുള്ളത്. ഏഴ് ഗോളുകളുമായി ഹാളണ്ടും 6 ഗോളുകളുമായി ഹാരി കെയ്‌നുമാണ് തൊട്ടുപിന്നില്‍. ഇന്നലെ ഗോള്‍ നേടിയതോടെ തന്റെ ഗോള്‍ നേട്ടം 5 ആക്കി ഉസ്മാൻ ഡംബെലെയും പോരാട്ടത്തിലുണ്ട്. ഡംബെലെയ്‌ക്ക് 2 അസിസ്റ്റുകളുമുണ്ട് കഴിഞ്ഞ വർഷം എട്ട് ഗോളുകളുമായി എംബാപെയായിരുന്നു ഗോള്‍ഡൻ ബൂട്ട് നേടിയത്. ഗോള്‍ വേട്ട തുടർന്നാല്‍ തുടർച്ചയായി ലോകകപ്പില്‍ ഗോള്‍ഡൻ ബൂട്ട് നേടുന്ന ആദ്യ താരമായി എംബാപെ മാറും.

ഫ്രാൻസ് സെമിയില്‍ പ്രവേശിച്ചതോടെ ഗോള്‍ വേട്ടക്കാരില്‍ എംബാപെയും ഡംബെലെയും ഗോളുകള്‍ നേടാനുളള സാധ്യതകള്‍ ഇനിയുമുണ്ട്. ഇന്നത്തെ വരാനിരിക്കുന്ന ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലാൻഡിനെതിരെ മെസി ഗോള്‍ നേടിയാല്‍ എംബായെ മറികടക്കും എന്നതും ശ്രദ്ധേയമാണ്.

Tags: Harry KaneLatest newsGolden BootHallandMessiMbappeFIFA World Cup 2026fifa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.