India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

ഒരാള്‍ക്കും അതിര്‍ത്തി നുഴഞ്ഞു ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം അതിര്‍ത്തി സംരക്ഷിക്കുമെന്നും അമിത് ഷാ.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ. ഒരാള്‍ക്കും അതിര്‍ത്തി നുഴഞ്ഞു ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം അതിര്‍ത്തി സംരക്ഷിക്കുമെന്നും അമിത് ഷാ.

ലോകത്തിലെ ഏറ്റവും മികച്ച അതിര്‍ത്തി സുരക്ഷാസംവിധാന ഗ്രിഡ് ആയിരിക്കും ഇന്ത്യയുടേത്. അത് എഐയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായതിനാല്‍ എളുപ്പം അതിനെ മറികടന്ന് നുഴഞ്ഞുകയറുക അസാധ്യമായിരിക്കുമെന്നും അമിത് ഷാ വിശദീകരിച്ചു.

ഇന്ത്യയിലെ ജനസംഖ്യയുടെ മാറ്റത്തെക്കുറിച്ച് പഠിക്കാന്‍ ഒരു ജനസംഖ്യദൗത്യം തുടങ്ങിക്കഴിഞ്ഞെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Recent Posts