Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 10:10 am IST
inKerala

കൊച്ചി: സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മർദനം. ആലങ്ങാട് സ്വദേശി ജോമോൾക്കാണ് സഹോദരന്റെ മർദനമേറ്റത്. സഹോദരൻ ജോയ്സണും ഭാര്യയും ചേർന്ന് മർദിച്ചെന്നാണ് പരാതി. മോഷണക്കഥ വ്യാജ ആരോപണമാണെന്നാണ് എഫ്ഐആറിലുള്ളത്.

വാടക വീട്ടിൽ വച്ച് ഇന്നലെയാണ് സഹോദരൻ യുവതിയെ ക്രൂരമായി ആക്രമിച്ചത്. കുറച്ച് നാളായി ഇരുവരും തമ്മിൽ പലവിധ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മോഷണക്കുറ്റം ആരോപിച്ച് യുവതിയെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചത്. മൊബൈൽ ഫോൺ വലിച്ചെറിയുകയും തലയ്‌ക്ക് അടിക്കുകയും ചെയ്തു.

മര്‍ദനത്തില്‍ പരിക്കേറ്റ ജോമോള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ജോമോള്‍ ആലുവ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.

‘വർഷങ്ങളായി നിലനിന്നിരുന്ന കുടുംബ തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചതെന്ന്’ പോലീസ് വ്യക്തമാക്കുന്നു. ‘യുവതി സ്വർണമാല മോഷ്‌ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ ഈ മോഷണാരോപണം തികച്ചും വ്യാജമാണെന്ന്’ പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ (FIR) വ്യക്തമാക്കുന്നുണ്ട്. ‘വിവാഹ സമയത്ത് ജോമോൾക്ക് അമ്മ വീട്ടുകാർ നൽകിയ 10 പവൻ സ്വർണം സഹോദരനായ ജോയ്‌സണിന് നൽകാത്തതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെ യഥാർഥ കാരണം’.

സംഭവം ഇങ്ങനെ:

ജൂലൈ 7-ാം തീയതി പ്രതിയായ ജോയ്‌സണിന്റെ ഭാര്യയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ടായിരുന്നു. ഈ ചടങ്ങിൽ ഭാര്യ ധരിച്ചിരുന്നത് റോൾഡ് ഗോൾഡ് മാലയായിരുന്നു. എന്നാൽ ഇത് സ്വർണമാലയാണെന്ന് നുണ പ്രചരിപ്പിക്കുകയും ഈ മാല ജോമോൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അവളെ കളിയാക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് ജോയ്‌സൺ ജോമോളെ തല്ലാൻ മുതിരുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകാനായി ജോമോൾ തന്റെ കൂട്ടുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി.

ഇന്നലെ ഉച്ചയ്‌ക്ക് 12:24 ഓടെ പൊലീസിൽ പരാതി നൽകാൻ ജോമോളും സുഹൃത്തും ചേർന്ന് വീട്ടിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് ഒന്നാം പ്രതിയായ ജോയ്‌സണും രണ്ടാം പ്രതിയായ റയ്‌നയും ചേർന്ന് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടത്. ജോമോളുടെ മുടിയിൽ കുത്തിപ്പിടിച്ച്, അസഭ്യം പറഞ്ഞ് കൊണ്ട് ജോയ്‌സൺ തല ഭിത്തിയിലിടിപ്പിക്കുകയും കഴുത്തിൽ ഞെക്കി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടയിൽ രണ്ടാം പ്രതിയായ റയ്‌ന ചൂലുകൊണ്ട് ജോമോളുടെ മുതുകില്‍ മൂന്ന് തവണ ക്രൂരമായി അടിച്ചു.

പോലീസിനെ വിവരമറിയിക്കാതിരിക്കാൻ ജോമോളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ജോയ്‌സണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. തകരാത്ത ഫോൺ റയ്‌ന എടുത്ത് വീണ്ടും നിലത്തെറിഞ്ഞ് പൂർണമായും നശിപ്പിച്ചു. ഇതിലൂടെ 40,000 രൂപയുടെ നഷ്‌ടമാണ് ജോമോൾക്കുണ്ടായത്.

സുഹൃത്തിനെ ക്രൂരമായി മർദിക്കുന്നത് തടയാൻ ശ്രമിച്ച ജോമോളുടെ സുഹൃത്തിനെയും പ്രതികൾ വെറുതെ വിട്ടില്ല. കൂട്ടുകാരിയുടെ കൈ പിടിച്ചു തിരിക്കുകയും അവരെ വീടിന് പുറത്താക്കി ജോമോളെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്‌തു. തുടർന്ന് വീടിന്റെ മുറ്റത്ത് വച്ച് സുഹൃത്തിന്റെ വയറ്റിൽ റയ്‌ന ഇടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്‌തു. ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ആലങ്ങാട്ടെ മര്‍ദനമുണ്ടായ വീട്ടിലെത്തി പോലീസ് പരിശോധന നടത്തി. മോഷണം പോയെന്ന് പറയുന്ന മാല വീട്ടിലെ കട്ടിലിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ സ്വര്‍ണ മാലയല്ലിതെന്നും മുക്കുപണ്ടമാണെന്നും പോലീസ് കണ്ടെത്തി. ഇതോടെ വ്യാജ മോഷണം ആരോപിച്ചാണ് സഹോദരിയ ക്രൂര മര്‍ദനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായി. പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയാണ് ആലുവ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. .

Tags: young womanbrutally beatencase registeredalleged necklace theft
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Alappuzha

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.