Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 08:58 am IST
inFootball

ന്യൂയോര്‍ക്ക്: അര്‍ജന്റീന-ഈജിപ്ത് മത്സരത്തിലെ വിവാദ റഫറിയിങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ ഫിഫയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ തയാറായിട്ടില്ല. ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീനയ്‌ക്കെതിരേയും റഫറിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനവും വൈകുകയാണ്. ഫിഫയോ സ്വതന്ത്ര അന്വേഷണങ്ങളോ റഫറിയുടെ തീരുമാനങ്ങള്‍ പക്ഷപാതപരമായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രമുഖരുടെ വിമര്‍ശനങ്ങളും അനുകൂല നിലപാടുകളും വന്നുകൊണ്ടിരിക്കുകയാണ്.

ഹൊസെ മൗറീഞ്ഞോയുടെ പ്രതികരണം

ഈ അര്‍ജന്റീനന്‍ ടീമിനെതിരെ കളിക്കുമ്പോള്‍ 2-0ന് മുന്നിലായാലും അത് മതിയാകില്ല. നിങ്ങള്‍ പതിനൊന്ന് കളിക്കാരെ മാത്രമല്ല നേരിടുന്നത്; റഫറിയുടെ വിസിലിനെയും ഢഅഞ മുറിയെയും, ടൂര്‍ണമെന്റിന്റെ മുഴുവന്‍ തിരക്കഥയെയും കൂടിയാണ് മറികടക്കേണ്ടത്.

ഈജിപ്തിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു

പിയെര്‍ലൂയിജി കൊളീന

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ റെഫറിയിങ്ങിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഫിഫ ചീഫ് റെഫറിയിങ് ഓഫീസറും പ്രമുഖ റഫറിയുമായിരുന്ന പിയെര്‍ലൂയിജി കൊളീന. റഫറിമാരോ മാച്ച് ഒഫിഷ്യല്‍സോ ഒരുതരത്തിലുള്ള സ്വാധീനങ്ങള്‍ക്കും വഴങ്ങില്ല. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റീനോയ്‌ക്ക് പോലും സ്വാധീനിക്കാനാവില്ല. ആ നിലയ്‌ക്ക് ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പക്ഷപാതം കാട്ടിയെന്ന വാദത്തില്‍ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ വിവാദങ്ങള്‍ക്ക് അടിസ്ഥാനം പ്രധാനമായും രണ്ട് ഗോളുകളുമായി ബന്ധപ്പെട്ടാണ്. മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഈജിപ്തിനായി മുഹമ്മദ് സീക്കോ നേടിയ ഗോള്‍ ആണ് ആദ്യ സംഭവം. ഈ ഗോളിലേക്കുള്ള പന്ത് ഈജിപ്ത്യന്‍ താരങ്ങള്‍ പിടിച്ചെടുക്കുന്നത് ഈജിപ്ത് ബോക്സിന് തൊട്ടടുത്ത് അര്‍ജന്റീന പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസില്‍ നിന്നാണ്. ഈജിപ്ത് ഗോള്‍ മുഖത്തിന്റെ വലത് ഭാഗത്ത് മാര്‍ട്ടിനെസിനെ ജഴ്സിയില്‍ പിടിച്ച് വലിച്ച് നിലത്തുവീഴ്‌ത്തിയ ശേഷം നടത്തിലയ നീക്കങ്ങളാണ് ഗോളായി മാറിയത്. ഇവിടെ ഫീല്‍ഡ് റഫറിയുടെ കാഴ്‌ച്ചയില്‍ ഇത് ഫൗള്‍ ആയിരുന്നില്ല. അദ്ദേഹം ഈജിപ്തിന് ഗോള്‍ അനുവദിച്ചതാണ്. പിന്നീട് അര്‍ജന്റീന വാര്‍ അപ്പീല്‍ ആവശ്യപ്പെട്ടതോടെ ഫീല്‍ഡ് റഫറിക്കും ശ്രദ്ധയില്‍പ്പെടാതെ പോയോ എന്ന ആശങ്കയുണ്ടായി. വാര്‍ വിധി ഗോള്‍ നിരസിക്കാനും ഫൗള്‍ അനുവദിക്കാനുമായിരുന്നു.

രണ്ടാമത്തെ ഗോള്‍

എന്‍സോ ഫെര്‍ണാണ്ടസ് നേടിയ വിജയഗോള്‍ വന്ന വഴിയുടെ തുടക്കം അര്‍ജന്റൈന്‍ ഗോള്‍മുഖത്ത് നിന്നായിരുന്നു. ഈജിപ്ത് താരം മുഹമ്മദ് സലായില്‍ നിന്ന് ഹൂലിയന്‍ അല്‍വാരസ് പന്ത് തട്ടിയെടുത്തുകൊണ്ടുള്ള നീക്കമാണ് ഹെഡ്ഡര്‍ ഗോളില്‍ കലാശിച്ചത്. സലായെ ഫൗള്‍ ചെയ്താണ് പന്ത് പിടിച്ചെടുത്തതെന്ന് ഈജിപ്ത് അപ്പീല്‍ ചെയ്തു, ഈ അപ്പീലിനോട് ഫീല്‍ഡ് റഫറി അനുഭാവം കാട്ടിയില്ല. ഫീല്‍ഡില്‍ റഫറി നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധി. അതില്‍ ആശങ്കയില്ലെന്നുണ്ടെങ്കില്‍ റഫറി വാര്‍ പരിശോധനയ്‌ക്ക് വിടാതിരിക്കുന്നതില്‍ തെറ്റ് കണ്ടെത്താനാകില്ല. പിന്നെ മറ്റൊരു കാര്യം കാലില്‍ നിന്ന് പന്ത് നഷ്ടപ്പെട്ട ശേഷമാണ് സലാ ഫൗള്‍ ചെയ്യപ്പെട്ടത് എന്ന് വീഡിയോ റീപ്ലേയില്‍ നിന്ന് വ്യക്തമായതാണ് എന്നും കൊളീന വാദിക്കുന്നു.

റൊണാള്‍ഡോ നസാരിയോ

റെഫറിയിങ്ങില്‍ ഗുരുതര പാളിച്ചകള്‍ വരുത്തിയെന്ന് തന്നെയാണ് അഭിപ്രായം. ഈജിപ്ത് ലീഡ് ഇരട്ടിപ്പിച്ച നിമിഷം ഇതിന് ഉദാഹരണം. മറ്റേതൊരു ടീം ആണെങ്കിലും ഗോള്‍ അടിച്ച ശേഷം ഇത്തരമൊരു വാര്‍ പരിശോധനയ്‌ക്ക് പരിഗണിക്കാന്‍ ഒരു റഫറിയും തയ്യാറാകില്ല. മത്സരത്തിലെ മറ്റ് പല ഫൗളുകളുടെ കാര്യത്തിലും ഈ ഇരട്ടത്താപ്പ് നയം റഫറിയിങ്ങില്‍ പ്രകടമായെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പിന്നെ അര്‍ജന്റീന 0-2ന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ നേടി തിരിച്ചുവരവ് നടത്തിയതിനെ കുറിച്ച് ഒന്നും പറയാനില്ല. അവര്‍ മാനസികമായി വളരെ കരുത്താര്‍ജ്ജിച്ചവരെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നിമിഷമായിരുന്നു അത്. അതിനെ അംഗീകരിക്കാതിരിക്കാനാവില്ല. ഗംഭീരമായൊരു തിരിച്ചുവരവ് തന്നെ, സംശയമില്ല.

Tags: FIFA World Cup 2026Argentina vs Egypt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.