Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 07:45 pm IST
inIndia

അയോധ്യ കേവലം ഒരു നിക്ഷേപമല്ല, മറിച്ച് തലമുറകളിലേക്ക് കൈമാറേണ്ട പൈതൃകമാണെന്ന് പറഞ്ഞ താരമാണ് അമിതാഭ് ബച്ചൻ. അയോധ്യയിൽ ബച്ചൻ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിലെ രസകരമായ കഥ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ. ‘ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ’ എന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമ അഭിനന്ദൻ ലോധയാണ് ബിഗ് ബിയുമായുള്ള ഈ അവിശ്വസനീയമായ ഇടപാടിന്റെ ഓർമ്മകൾ ഒരു ബിസിനസ് ഉച്ചകോടിക്കിടെ പങ്കുവെച്ചത്.

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്നത് 2024 ജനുവരിയിലായിരുന്നു. ഏതാണ്ട് അതേസമയത്ത് തന്നെയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ അയോധ്യയിൽ ഭൂമി വാങ്ങിയതും. രാമക്ഷേത്ര പരിസരത്ത് ഭൂമി വാങ്ങിയ ആദ്യവ്യക്തികളിൽ ഒരാളാണ് അമിതാഭ്. പതിനായിരം ചതുരശ്ര അടി സ്ഥലമാണ് അന്ന് ബച്ചൻ വാങ്ങിയത്.

താന്‍ അന്ന് ഒസ്‌ട്രേലിയയിൽ ആയിരുന്നുവെന്ന് അഭിനന്ദന്‍ ലോധ പറയുന്നു. പുലർച്ചെ 3 മണിക്ക് മൊബൈലിലേക്ക് മിസ്ഡ് കോളുകളും മെസ്സേജുകളും വരുന്നു. എടുത്ത് നോക്കുമ്പോൾ ‘ഞാൻ അമിതാഭ് ബച്ചനാണ്, സൗകര്യപ്പെടുമ്പോൾ ദയവായി തിരിച്ചു വിളിക്കണം’ എന്നൊരു സന്ദേശമാണ് കണ്ടത്. ലോധ ഒട്ടും ആലോചിക്കാതെ തിരിച്ചുവിളിച്ചു.

‘ഞാൻ ഉത്തർപ്രദേശുകാരനാണ്, എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ എന്നായിരുന്നത്രെ ബച്ചന്റെ ആവശ്യം. തുടർന്ന് വിലയെക്കുറിച്ച് ചോദിച്ചപ്പോൾ, താങ്കളോട് ഞാൻ എങ്ങനെ വില പറയും എന്ന് ലോധ മറുപടി പറഞ്ഞു. എന്നാൽ 15,000 ചതുരശ്ര അടി സ്ഥലം വേണമെന്ന് ബച്ചൻ ആവശ്യപ്പെട്ടപ്പോൾ അതിന് ഏകദേശം 15 കോടി രൂപയാകും എന്ന് വ്യക്തമാക്കുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെ അമിതാഭ് ബച്ചൻ 15 കോടി രൂപ മുഴുവനായി തനിക്ക് അയച്ചു നൽകുകയായിരുന്നുവെന്ന് അഭിനന്ദൻ ലോധ പറയുന്നു.

Tags: amithab bha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.