Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 11:18 am IST
in Football
നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

റിയോ ഡി ജനൈറോ: ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ നോര്‍വെയോട് പരാജയപ്പെട്ടതിനു പിന്നാലെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്നു വിരമിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് നെയ്‌മറോട് ആവശ്യപ്പെട്ടുകൊണ്ട് പി
താവ് നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് സീനിയറിന്റെ വികാരനിര്‍ഭരമായ കുറിപ്പ്.

മകനേ… ഫുട്‌ബോള്‍ കളി തുടരൂ. കാലുകള്‍ക്കടിയില്‍ പന്തുമായി വീണ്ടും സന്തോഷം കണ്ടെത്തൂ. മൈതാനത്ത് വീണ്ടും പുഞ്ചിരിക്കൂ. ഇന്ന് നീ ആരോഗ്യവാനാണ്. നീ എന്നും സ്‌നേഹിച്ച കാര്യങ്ങള്‍ വീണ്ടും ചെയ്യാനുള്ള മറ്റൊരു അവസരം ദൈവം നിനക്കു നല്‍കിയിരിക്കുന്നു. ഫുട്‌ബോള്‍ ആസ്വദിക്കൂ. തീരുമാനങ്ങളുടെയും വിമര്‍ശനങ്ങളുടെയും പ്രതീക്ഷകളുടെയും ജീവിതം സമ്മാനിച്ച തടസ്സങ്ങളുടെയും ഭാരം ചുമലില്‍ വഹിക്കരുത്. ചില കാര്യങ്ങള്‍ മനുഷ്യരുടെ കൈകളിലായിരിക്കാം. പക്ഷേ ചില തീരുമാനങ്ങള്‍ ദൈവത്തിന്റേത് മാത്രമാണ്. ഭാവി ദൈവത്തിന്റെ കൈകളിലാണ്. ഇന്ന് എടുക്കുന്ന ഒരു തീരുമാനം നിന്റെ മുഴുവന്‍ ജീവിതത്തെയും നിര്‍വചിക്കുന്നില്ല. ഒരു നിരാശയും ഒരു ജീവിതകാലത്തെ നേട്ടങ്ങളെ മായ്ച്ചുകളയുന്നില്ല. ഇതുവരെ പൂവണിയാത്ത ഒരു സ്വപ്‌നം മരിച്ചുവെന്ന് അര്‍ഥമില്ല. ഒരു പ്രയാസകരമായ നിമിഷംകൊണ്ട് ഒരു ജീവിതകഥ അവസാനിക്കുന്നില്ല. നമ്മുടെ ജീവിതത്തിന്റെ അവസാന അധ്യായം എഴുതുന്നത് ദൈവമാണ്. ആരും തുറക്കാനാകാത്ത വാതിലുകള്‍ അവിടുന്ന് തുറന്നു. അസാധ്യമെന്ന് പലരും വിശ്വസിച്ചപ്പോള്‍ അവിടുന്ന് നിന്നെ ഉയര്‍ത്തി. സന്തോഷകാലത്തും വേദനയുടെ കാലത്തും നമ്മുടെ കുടുംബത്തെ അവിടുന്ന് താങ്ങിനിര്‍ത്തി. അതുകൊണ്ട് നാളെയെ ഭയപ്പെടേണ്ട.

ഇന്നില്‍ ജീവിക്കാന്‍ പഠിക്കൂ. പരിശീലിക്കൂ, പുഞ്ചിരിക്കൂ, ഫുട്‌ബോള്‍ കളിക്കൂ, നിന്റെ മക്കളെ ചേര്‍ത്തുപിടിക്കൂ, നിന്റെ കുടുംബത്തെ സ്‌നേഹിക്കൂ, ദൈവം നിന്നെ വിളിച്ച മനുഷ്യനായി ജീവിക്കൂ. ബാക്കിയുള്ളതെല്ലാം, ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിക്കൂ.- നെയ്‌മറുടെ പിതാവ് പറഞ്ഞു.

Tags: Neymar's fatherNeymar da Silva Santos SrBrazil Football team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

Football

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

Football

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

പുതിയ വാര്‍ത്തകള്‍

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.