Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

2025-26 സീസണില്‍ 14 കപ്പലുകള്‍ മാത്രം. സഞ്ചാരികള്‍ 10,000ത്തിലും താഴെ

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 8, 2026, 10:27 am IST
inKerala

മട്ടാഞ്ചേരി: പശ്ചിമേഷ്യന്‍ യുദ്ധവും യുറോപ്യന്‍ പ്രതിസന്ധിയും കൊച്ചിയുടെ ആഡംബര ടൂറിസം വിനോദ സഞ്ചാരത്തിന് കനത്ത പ്രഹരമായി. തുറമുഖ അതോറിറ്റിക്കും അനുബന്ധ ടൂറിസം മേഖലയ്‌ക്കുമായി നഷ്ടം 50- 60 കോടിയിലേറെ രൂപയാണെന്നാണ് വിലയിരുത്തല്‍. ഒപ്പം രണ്ടായിരത്തിലെറെ തൊഴിലവസരവും നഷ്ടമായി. ആഡംബര കപ്പല്‍ വിനോദ സഞ്ചാര മേഖല (ക്രൂയിസ് ടൂറിസം) യില്‍ 2025- 26 സീസണില്‍ കൊച്ചി തുറമുഖത്ത് എത്തിയത് 14 കപ്പലുകള്‍ മാത്രമാണ്. യാത്രക്കാര്‍ 10,000ത്തിലും താഴെയും. നവംബര്‍ മുതല്‍ മെയ് വരെയാണ് ആഗോള ക്രൂയിസ് ടൂറിസം സീസണ്‍കാലം. ഭാരതത്തില്‍ കൊച്ചി, മംഗലാപുരം, ഗോവ, മുംബൈ, തുത്തുക്കുടി, ചെന്നൈ എന്നിവയടങ്ങുന്ന ആറ് മേജര്‍ തുറമുഖങ്ങളിലാണ് ക്രൂയിസ് കപ്പലുകളെത്തുന്നത്.

കൊറോണയ്‌ക്ക്‌ശേഷം ഉണരുന്ന ആഡംബര കപ്പല്‍ വിനോദ സഞ്ചാരമേഖലയ്‌ക്ക് യുദ്ധവും തുടര്‍സ്ഥിതിയും വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. ക്രൂയിസ് ടൂറിസം തളര്‍ച്ചയും തിരിച്ചടിയും, കേരള ടൂറിസത്തിനും കൊച്ചി തുറമുഖത്തിനും കോടികളുടെ വരുമാന നഷ്ടമാണുണ്ടാക്കിയത്. എന്നാല്‍ ക്രൂയിസ് ടൂറിസം മേഖല ഉയിര്‍പ്പിലായിരുന്നു. എന്നാല്‍ യുദ്ധഭീതി മറ്റൊരു പ്രഹരമായി. ഇതില്‍ നിന്നുള്ള ഉയിര്‍പ്പ് എന്നായിരിക്കുമെന്ന ആശങ്കയിലാണ് ടൂറിസം ഏജന്‍സികള്‍. ക്രൂയിസ് ടൂറിസം മേഖലയില്‍മാത്രം പ്രതിവര്‍ഷം കൊച്ചി തുറമുഖത്തിന് 15- 20 കോടി രൂപയാണ് വരുമാന നഷ്ടമുണ്ടായത്. കൂടാതെ സംസ്ഥാന ടൂറിസം രംഗത്തെ വിവിധ മേഖലകളിലും കോടികള്‍ നഷ്ടമുണ്ടായതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

പ്രതിവര്‍ഷം സീസണില്‍ ശരാശരി 45 ഓളം ആഡംബര വിദേശ വിനോദ സഞ്ചാര കപ്പലുകളാണ് കൊച്ചി തുറമുഖത്ത് എത്താറുള്ളത്. ചെറുതും വലുതുമായ കപ്പലുകള്‍ തുറമുഖത്ത് എത്തിയാല്‍ വാര്‍ഫേജ് നിരക്കടക്കം 40- 60 ലക്ഷം രൂപ വരെയാണ് തുറമുഖത്തിന് ലഭിക്കുക. കൂടാതെ ക്ലിയറിങ്, കുടിവെള്ളം, ചികിത്സ പരിശോധന, മാലിന്യനീക്കം തുടങ്ങി മറ്റിനങ്ങളിലും വരുമാനമുണ്ട്. 600 മുതല്‍ 2800 യാത്രക്കാരും 1200ല്‍ ഏറെ കപ്പല്‍ ജീവനക്കാരുമാണ് കപ്പലുകളിലെത്തുക. ഒരു സീസണില്‍ അരലക്ഷത്തിലെറെ ക്രൂയിസ് സഞ്ചാരികളെത്തും. ഒരു വിനോദസഞ്ചാരി ശരാശരി 800- 1100 ഡോളര്‍ വരെ (8000- 10000 രൂപ) ചെലവഴിക്കപ്പെടുമെന്നാണ് കണക്ക്. ഇതിലൂടെ പ്രതിവര്‍ഷം 30- 40 കോടി രൂപയാണ് പ്രാദേശിക വരുമാന നഷ്ടം കണക്കാക്കുന്നത്. കൂടാതെ വാഹനയാത്രാ ചെലവിലുള്ള വരുമാന നഷ്ടം വേറെയും.

ആഡംബര കപ്പലുകള്‍ക്കും സഞ്ചാരികള്‍ക്കും മികച്ച സേവനവും ആധുനിക സൗകര്യവുമായി പുതിയ ക്രൂയിസ് ടെര്‍മിനലും കൊച്ചി തുറമുഖ അതോറിറ്റി സജ്ജീകരിച്ച് തുറക്കുകയും ചെയ്തരുന്നു. നിരക്ക് ഇളവുകളും നല്കിയിട്ടുണ്ട്. മുംബൈ- കൊച്ചി- ലക്ഷദ്വീപ് ഗോവ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര ടൂറിസം കപ്പലുകളും കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നുണ്ട്.

 

Tags: Kerala Tourism Departmentcruise tourismluxury cruise tourismWest Asian warCochin Port
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Kerala

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ഇറാനിയന്‍ നാവിക സേന യുദ്ധകപ്പലായ ഐറീസ് ലാവന്‍ (ഫയല്‍ ചിത്രം)
Kerala

ഇറാന്‍ യുദ്ധക്കപ്പല്‍ കൊച്ചിയില്‍ എത്തിയിട്ട് മൂന്ന് മാസം പിന്നിട്ടു; കപ്പലും നാവികരും സുരക്ഷിതര്‍

Editorial

സ്വന്തം രാജ്യത്തോട് യുദ്ധം ചെയ്യുന്നവര്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: വാട്ടര്‍ അതോറിറ്റിയിലും പ്രതിസന്ധി; കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ ആലം സ്റ്റോക്കില്ല; പിഎസി ഉപയോഗിക്കാന്‍ തിരക്കിട്ട നീക്കം

World

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി ; ധാക്കയിലെ വ്യവസായങ്ങൾ നിലച്ചു , ഫാക്ടറികൾ അടച്ചുപൂട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.