Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 07:55 am IST
in Kerala

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റം ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ഇന്ന്പ ​രി​ഗ​ണി​ക്കും. തു​റ​മു​ഖ ന​ട​ത്തി​പ്പു​കാ​രാ​യ അ​ദാ​നി പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ന്തെ​ല്ലാം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ്​ വി​വ​രം.

വി​ഴി​ഞ്ഞം വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യ​മാ​ക്കി രാ​ഷ്‌ട്രീ​യ​നീ​ക്കം ന​ട​ക്കു​മ്പോ​ൾ വി.​ഡി. സ​തീ​ശ​ൻ എ​ന്ത്​ വി​ശ​ദീ​ക​ര​ണ​മാ​കും ന​ൽ​കു​ക​യെ​ന്ന​ത് നി​ർ​ണാ​യ​ക​മാ​ണ്. നി​ല​വി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ വി​ഴി​ഞ്ഞം പ​ദ്ധ​തി​കൊ​ണ്ട്​ കാ​ര്യ​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​മി​ല്ലെ​ങ്കി​ലും തു​റ​മു​ഖ​ത്തി​നാ​യി ഫ​ണ്ട്​ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ​ മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് യോ​ഗം വി​ളി​ക്കാ​നും സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ കാ​ര്യ​ത്തി​ൽ അ​ദാ​നി പോ​ർ​ട്​​സ്​ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വ്യ​ക്​​ത​ത വ​രു​ത്തും. സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​തെ ഓ​ഹ​രി​ക​ൾ കൈ​മാ​റാ​നു​ള്ള അ​ദാ​നി പോ​ർ​ട്ടി​ന്റെ നീ​ക്കം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി​യും വി​ദ​ഗ്ധ സ​മി​തി​യും പ​രി​ശോ​ധി​ച്ചെ​ന്നാ​ണ്​ വി​വ​രം. ഓ​ഹ​രി​ക്കൈ​മാ​റ്റ​ത്തി​ന്റെ നി​യ​മ​സാ​ധു​ത​യും സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ നി​യ​മ​വ​കു​പ്പി​നോ​ട്​ നി​ർ​ദേ​ശി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഓ​ഹ​രി വി​ൽ​പ​ന​യി​ൽ സം​സ്ഥാ​ന താ​ൽ​പ​ര്യ​വും ദേ​ശീ​യ​സു​ര​ക്ഷ​യു​മ​ട​ക്കം വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് നീ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. നി​ക്ഷേ​പ​ത്തി​ന്റെ പേ​രി​ൽ വി​ദേ​ശ ക​മ്പ​നി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ർ സം​സ്ഥാ​ന​ത്തി​ന്​ ഏ​തൊ​ക്കെ രീ​തി​യി​ൽ ദോ​ഷം വ​രു​ത്തു​മെ​ന്ന​തു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്.

അ​തേ​സ​മ​യം സ​ർ​ക്കാ​റു​മാ​യു​ള്ള ഒ​ത്തു​ക​ളി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​വു​മു​ണ്ട്. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്നു.

Tags: Vizhinjam SeaportMSC and Adani PortsVizhinjam share transferAdani ports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.