Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 11:07 am IST
in India

മുംബൈ: മുഖസൗന്ദര്യം വർധിപ്പിക്കുമെന്ന പേരിൽ വിപണിയിലെത്തിയ മൂന്ന് ബ്യൂട്ടി ക്രീമുകൾക്ക് മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) നിരോധനം ഏർപ്പെടുത്തി. പരിശോധനയിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഫേസ് ഫ്രഷ് ഗോൾഡ്, ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം, പാകിസ്താനിൽ നിർമ്മിക്കുന്ന ഗോറി ബ്യൂട്ടി ക്രീം എന്നിവയാണ് നിരോധിച്ച ഉൽപ്പന്നങ്ങൾ.

സംരംഭകനും സോഷ്യൽ മീഡിയാ ഉപയോക്താവുമായ ചിരാഗ് ഭർജാട്യയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വിഷയം പൊതുശ്രദ്ധയിൽ എത്തിച്ചത്. നാഗ്പൂരിലെ 18 സ്ത്രീകൾക്ക് രണ്ട് വർഷത്തിനിടെ വൃക്കസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയെന്നും ഇവരെല്ലാം ഗോറി ബ്യൂട്ടി ക്രീം സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തുടർന്ന് എഫ്‌ഡിഎ നടത്തിയ പരിശോധനയിൽ ക്രീമിൽ അനുവദനീയമായ പരിധിയേക്കാൾ 752 മടങ്ങ് അധിക മെർക്കുറി കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

ഇതിനിടെ, ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചതിന് പിന്നാലെ വൃക്കരോഗങ്ങൾ ബാധിച്ചെന്ന പരാതിയുമായി നാഗ്പൂരിൽ നിന്ന് നിരവധി പേർ അധികൃതരെ സമീപിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ക്രീമിന്റെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് മെർക്കുറിയുടെ അളവ് അതീവ അപകടകരമാണെന്ന് സ്ഥിരീകരിച്ചത്.

ചില ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വഴിയാണ് വാങ്ങിയതെന്നും, ഏകദേശം രണ്ട് വർഷത്തോളമായി തുടർച്ചയായി ഉപയോഗിച്ചുവരികയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. ചില ക്രീമുകൾ കാലാവധി തീയതി പോലും രേഖപ്പെടുത്താതെയാണ് വിപണിയിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ചർമ്മം വെളുപ്പിക്കാനുള്ള ക്രീമുകളിൽ മെലാനിൻ ഉൽപ്പാദനം കുറയ്‌ക്കാൻ നിയമവിരുദ്ധമായി മെർക്കുറി പോലുള്ള വിഷലോഹങ്ങൾ ചേർക്കുന്ന പ്രവണത ചില നിർമാതാക്കൾക്കിടയിൽ തുടരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെ ദീർഘകാല ഉപയോഗം വൃക്കകൾ, നാഡീവ്യൂഹം, കരൾ ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ തകരാറുകൾ സൃഷ്ടിക്കുമെന്ന് എഫ്‌ഡിഎ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഈ ക്രീമുകൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Tags: MercuryWhitening creamBanned cream
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം: ക്രീമുകളിൽ മെർക്കുറിക്ക് സമ്പൂർണ്ണ നിരോധനം വരുന്നു, നടപടിയുമായി കേന്ദ്രം

World

കുഞ്ഞന്‍ ഗ്രഹം വീണ്ടും കുഞ്ഞാകുന്നു; ബുധന്റെ ആരം കുറയുന്നു, ഉപരിതലത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നു; പഠന റിപ്പോര്‍ട്ട് പുറത്ത്

Kerala

സുന്ദരി സുന്ദരന്‍മാരെ ഇത്തരം കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ… വെളുക്കാനുള്ള ക്രീം വൃക്കരോഗം ഉണ്ടാക്കുന്നു, മലപ്പുറത്ത് എട്ടുപേര്‍ ആശുപത്രിയില്‍

dead dolphins at florida beach
World

ചത്തടിഞ്ഞ തിമിംഗലങ്ങളിൽ കണ്ടെത്തിയത് മാരക രാസമാലിന്യങ്ങൾ; മനുഷ്യരിലേക്കും പകരാം

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.