Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Jul 7, 2026, 09:02 am IST
inKerala

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന കോടിക്കണക്കിന് രൂപയുടെ ക്രൂ ചേഞ്ചിങ് (കപ്പല്‍ ജീവനക്കാരെ മാറ്റുന്ന നടപടി) പുനസ്ഥാപിക്കാന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ ഇതിനകം നഷ്ടമായത് അമ്പത് കോടിയിലധികം രൂപ.

കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിഴിഞ്ഞം ഔട്ടര്‍ ആങ്കറേജില്‍ ക്രൂ ചേഞ്ചിങ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2022 വരെ ഇത് തുടര്‍ന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അനുമതി താത്കാലികമായി റദ്ദാക്കിയതോടെ ക്രൂ ചേഞ്ചിങ് നിലച്ചു. ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ കര്‍ശനമാക്കുകയും അതിനു വേണ്ടുന്ന സാഹചര്യങ്ങള്‍ ഒരുക്കിയിട്ട് തുടരുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥിരമായി ക്രൂ ചേഞ്ചിങ് പുനരാരംഭിക്കുന്നതിനായി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് പദവി ലഭിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല. ഇപ്പോള്‍ അടിയന്തര ആരോഗ്യ സാഹചര്യങ്ങളില്‍ മാത്രമാണ് ഇവിടെ ക്രൂചേഞ്ചിന് പ്രത്യേക അനുമതിയുള്ളത്. കഴിഞ്ഞവര്‍ഷം വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിലെ ജീവനക്കാരന് അടിയന്തര വൈദ്യസഹായം നല്‍കേണ്ടിവന്നു.

ഇതിലേക്കായി അദാനി ഈടാക്കിയത് അഞ്ച് ലക്ഷം രൂപയായിരുന്നു. എന്നാല്‍ മാരിടൈം ബോര്‍ഡിന് കീഴിലുള്ള വിഴിഞ്ഞം പോര്‍ട്ടില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ക്രൂ ചേഞ്ചിങ് നടപ്പിലാക്കിയാല്‍ ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപയേ ചെലവ് വരികയൂള്ളൂ.

വിഴിഞ്ഞം പോര്‍ട്ടില്‍ ക്രൂ ചേഞ്ചിങ് ആരംഭിച്ച ആദ്യഘട്ടത്തില്‍ തന്നെ 9.43 കോടിയിലധികം രൂപ നേരിട്ട് റവന്യൂ വരുമാനമായി സംസ്ഥാനത്തിന് ലഭിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം അന്താരാഷ്‌ട്ര കപ്പല്‍ ചാലുകളോട് അടുത്തായതിനാല്‍ ആഗോളതലത്തില്‍ തന്നെ വലിയൊരു ക്രൂ ചേഞ്ചിങ് ഹബ്ബായി മാറ്റിയെടുക്കാന്‍ സാധിക്കും. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം തുറമുഖത്തിന് അടുത്തായതിനാല്‍ ക്രൂചെയ്ഞ്ചിലെ ജീവനക്കാര്‍ക്ക് യാത്രാ സൗകര്യവും ലഭിക്കും. കൂടാതെ ഹോട്ടല്‍ വ്യവസായത്തിലും ടാക്‌സി തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം സര്‍ക്കാരിന് നല്ലരീതിയില്‍ വരുമാനം ലഭിക്കുമായിരുന്നു.

Tags: Kerala GovernmentVizhinjam International SeaportCrew changingBureau of Immigration approval
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.