Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

The must to face challenges:

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 06:31 am IST
inIndia, Parivar

നാഗ്പുര്‍: പുതിയ തലമുറയില്‍ കൂടിവരുന്ന ഏകാന്തതയും മാനസിക അസ്ഥിരതയും തടയാന്‍, കുടുംബത്തിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കുട്ടി കരയുമ്പോള്‍ അവനെ സമാശ്വസിപ്പിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നല്‍കിയല്ല, ശരിയായ ആശയ വിനിമയത്തിലൂടെയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ സമര്‍പ്പണ്‍ വെല്‍നസ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

മുന്‍കാലങ്ങളില്‍, കുടുംബത്തിനുള്ളില്‍ ഒരുമിച്ചിരുന്ന് നാമസങ്കീര്‍ത്തനം നടത്തുകയും കഥ പറയുകയും ചെയ്യുന്ന പാരമ്പര്യമുണ്ടായിരുന്നു. അതിലൂടെയാണ് നമ്മുടെ തലമുറ മാനസികമായ കരുത്ത് നേടിയത്. പന്ത്രണ്ടാം ക്ലാസിലും മറ്റും പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ ശകാരം ഭയന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും നമ്മുടെ കുട്ടികള്‍ പതറിപ്പോവുകയാണ്.

മുത്തശ്ശിക്കഥകള്‍ നല്‍കിയ ആത്മവിശ്വാസം ഇന്നില്ല. കൂട്ടുകുടുംബങ്ങള്‍ നല്‍കിയ ഇഴയടുപ്പം നഷ്ടമായിരിക്കുന്നു. അച്ഛനമ്മമാര്‍ കുട്ടികളെ ടിവിയുടെയോ ഗൂഗിള്‍ ബാബയുടെയോ കാരുണ്യത്തിന് വിട്ടുകൊടുക്കുന്നു. ഈ സാഹചര്യങ്ങള്‍ അപകടകരമാണ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള മനസ് പുതിയ തലമുറയ്‌ക്ക് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി കുടുംബവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുട്ടികളും യുവാക്കളും നേരിടുന്ന ഒറ്റപ്പെടല്‍ അവസാനിപ്പിക്കണം, സര്‍സംഘചാലക് പറഞ്ഞു.

ശരീരം മാത്രമല്ല മനസും ആരോഗ്യപൂര്‍ണമാകണം. ആരോഗ്യമില്ലാത്ത ശരീരം മനസിനെയും ദുര്‍ബലപ്പെടുത്തുന്നു. മനസാണ് മനുഷ്യനെ തടവിലാക്കുന്നതും മോചിപ്പിക്കുന്നതും. ജനനത്തോടെ തന്നെ മനസും രൂപപ്പെടും. അനുഭവങ്ങളിലൂടെയാണ് മനസ് രൂപപ്പെടുന്നത്. പോസിറ്റീവായ അനുഭവങ്ങള്‍ ക്രിയാത്മകമായ ജീവിതം പ്രദാനം ചെയ്യും. എന്നാല്‍ നെഗറ്റീവ് ചിന്തകള്‍ മനസിനെ ദുര്‍ബലപ്പെടുത്തും. മനുഷ്യ വികാസത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മനസ് നിര്‍ണായക പങ്ക് വഹിക്കുന്നു. മാനസികാരോഗ്യ പഠനത്തില്‍ ഭാരതത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. അത് പഠനവിഷയമാക്കണമെന്ന് സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.

 

Tags: New generationDr.Mohan Bhagwatcultivate the mindsetSamarpan wellness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Main Article

ജെന്‍-സി കാലത്തെ സംഘം

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.