Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 07:15 am IST
inFootball

ഫിലാഡെല്‍ഫിയ: ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രഞ്ച് മുന്നേറ്റം ക്വാര്‍ട്ടറിലേക്ക്. പ്രീക്വാര്‍ട്ടറില്‍ പരാഗ്വെ ഉയര്‍ത്തിയ കരുത്തന്‍ കടമ്പ 1-0ന് മറകടന്നാണ് ദിദി ദെഷാംപ്്‌സിന്റെ ടീം അന്തിമ എട്ടില്‍ ഇടം കണ്ടിരിക്കുന്നത്.

മത്സരത്തിലെ ഏക ഗോള്‍ രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ നേടി. എന്നാല്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ചര്‍ച്ചയായത് ഫ്രാന്‍സിന്റെ വിജയത്തേക്കാള്‍ പരാഗ്വേയുടെ അതിശക്തമായ പ്രതിരോധവും ശാരീരിക സമീപനവും റഫറിയിങ് വിവാദങ്ങളുമായിരുന്നു. പകരക്കാരനായി ഇറങ്ങിയ ഡിസൈര്‍ ഡൗ നേടിയെടുത്ത പെനാല്‍റ്റിയാണ് എംബാപ്പെ ഗോളാക്കിയത്. പെനാല്‍റ്റി സ്‌പോട്ടില്‍ വച്ച പന്തിലേക്ക് വലംകാല്‍ കൊണ്ട് ഷോട്ട് ഉതിര്‍ത്ത എംബാപ്പെയുടെ ബൂട്ടില്‍ നിന്ന് പന്ത് ഒട്ടും ഉയരാതെ വലയുടെ വലത് ഭാഗത്തേക്ക് അതിവേഗമെത്തുമ്പോള്‍ പരാഗ്വെ ഗോളി ഇടത് ഭാഗത്തേക്ക് ചാടിക്കഴിഞ്ഞിരുന്നു. ഈ ഒരു ഗോള്‍ ബലത്തില്‍ നേടിയ വിജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പോരാടാനിറങ്ങുന്നത് മൊറോക്കോയുമായി. വ്യാഴാഴ്‌ച്ച രാത്രി 1.30നാണ് ക്വാര്‍ട്ടര്‍ പോരാട്ടം.

ആദ്യ മിനിറ്റുകള്‍ മുതല്‍ തന്നെ പന്തിന്റെ നിയന്ത്രണം ഫ്രാന്‍സിന്റെ കൈകളിലായിരുന്നു. മധ്യനിരയില്‍ ഓറേലിയന്‍ ഷുവമേനിയും അഡ്രിയന്‍ റാബിയോയും കളിയുടെ താളം നിയന്ത്രിച്ചപ്പോള്‍, ഇരുവിങ്ങുകളിലൂടെയും എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും നിരന്തരം ആക്രമണം നയിച്ചു. എന്നാല്‍ പരാഗ്വേ പത്ത് പേരെ സ്വന്തം പകുതിയില്‍ നിര്‍ത്തിയുള്ള പ്രതിരോധത്തിലൂടെ ഫ്രാന്‍സിന് ഇടം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചു.

ആദ്യ പകുതിയില്‍ ഫ്രാന്‍സിന് നിരവധി അവസരങ്ങള്‍ ലഭിച്ചു. എംബാപ്പെയുടെ ഒരു കര്‍ളിംഗ് ഷോട്ട് ഗോള്‍കീപ്പര്‍ ഗാറ്റിറ്റോ ഫെര്‍ണാണ്ടസ് മനോഹരമായി തട്ടിയകറ്റി. ഡെംബലെയുടെ ക്രോസില്‍ നിന്നുള്ള ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പോയി. പരാഗ്വേയുടെ പ്രത്യാക്രമണങ്ങള്‍ വളരെ വിരളമായിരുന്നെങ്കിലും, മിഗ്വല്‍ അല്‍മിറോണിന്റെ വേഗത ഫ്രാന്‍സ് പ്രതിരോധത്തെ ചിലപ്പോള്‍ പരീക്ഷിച്ചു. ഗോള്‍ വഴങ്ങിയതോടെ പരാഗ്വേ ആക്രമണം ശക്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം മികച്ച അച്ചടക്കത്തോടെയാണ് കളിച്ചത്. വില്യം സലിബയും ഇബ്രാഹിമ കോനാറ്റെയും പ്രതിരോധത്തില്‍ ഉറച്ചുനിന്നപ്പോള്‍, ഗോള്‍കീപ്പര്‍ മൈക്ക് മെയ്ന്യാന്‍ നിര്‍ണായക ഇടപെടലുകളിലൂടെ ലീഡ് നിലനിര്‍ത്തി. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ പരാഗ്വേയുടെ നിരാശ പ്രകടമായി. സമയം കളയല്‍, തുടര്‍ച്ചയായ ഫൗളുകള്‍, വാക്കേറ്റങ്ങള്‍ എന്നിവ കാരണം കളിയുടെ ഒഴുക്ക് പലതവണ തടസ്സപ്പെട്ടു. ഒരു ഘട്ടത്തില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷസമാന സാഹചര്യം രൂപപ്പെട്ടെങ്കിലും റഫറി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.

 

Tags: MbappeFIFA World Cup 2026France vs paraguay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.