Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 03:15 pm IST
inWorld

മെൽബൺ: അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടിയേകി ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ (സബ്‌ക്ലാസ് 500) അപേക്ഷാ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടി. തുടർച്ചയായ രണ്ടാം വർഷമാണ് ഓസ്ട്രേലിയ വിസ നിരക്കുകളിൽ വലിയ വർദ്ധനവ് വരുത്തുന്നത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരപ്രകാരം വിസ ഫീസ് 2,500 ഓസ്ട്രേലിയൻ ഡോളറായി (ഏകദേശം 1.65 ലക്ഷം രൂപ) ഉയർത്തി. മുൻപുണ്ടായിരുന്ന 2,000 ഡോളറിൽ നിന്ന് 25 ശതമാനത്തിന്റെ വർദ്ധനവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 1,600 ഡോളറിൽ നിന്നാണ് 2,000 ആക്കി ഉയർത്തിയത്.

വിസ നിരക്കുകൾ നോൺ‑റീഫണ്ടബിൾ ആയതിനാൽ, വിസ നിരസിക്കപ്പെട്ടാൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. പഠനത്തിന് ശേഷം ഓസ്ട്രേലിയയിൽ തങ്ങി ജോലി ചെയ്യാൻ സഹായിക്കുന്ന ടെമ്പററി ഗ്രാജുവേറ്റ് വിസ നിരക്കുകളും 5,750 ഓസ്ട്രേലിയൻ ഡോളറായി ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ്, ട്യൂഷൻ ഫീസ്, ഓസ്ട്രേലിയയിൽ താമസിക്കാൻ ബാങ്ക് അക്കൗണ്ടിൽ കാണിക്കേണ്ട തുകയായ 29,710 ഓസ്ട്രേലിയൻ ഡോളർ എന്നിവയും കൂടിയാകുമ്പോൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ വിദ്യാഭ്യാസം ഇനി കടുത്ത സാമ്പത്തിക ബാധ്യതയാകും.

പഠന ആവശ്യത്തിനല്ലാതെ, കേവലം ജോലി ചെയ്യാനുള്ള എളുപ്പവഴിയായി സ്റ്റുഡന്റ് വിസയെ കാണുന്നവരെ ഒഴിവാക്കാനും കുടിയേറ്റം നിയന്ത്രിക്കാനുമാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. ഓസ്ട്രേലിയ മാത്രമല്ല, കാനഡ, യുകെ, യു എസ് എന്നീ രാജ്യങ്ങളും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസാ മാനദണ്ഡങ്ങളും ഫീസുകളും കടുപ്പിച്ചിട്ടുണ്ട്. കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിർത്തലാക്കുകയും ഫണ്ട് പരിധി ഉയർത്തുകയും ചെയ്തപ്പോൾ, യുകെ വിസ ഫീസ് വർദ്ധിപ്പിക്കുകയും ഒപ്പം വരുന്ന ആശ്രിതർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 2027 മുതൽ വിസ രീതികളിൽ മാറ്റം വരുത്താനാണ് യു എസ് ആലോചിക്കുന്നത്.

Tags: Studying abroadAustralia raises student visa feesAustralian Student Visa (Subclass 500)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.