Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

2022ല്‍ ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരത്തിന് നല്‍കുന്ന ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഫ്രാന്‍സിന്റെ എംബാപ്പെ അത് 2026ല്‍ മെസ്സിക്ക് വിട്ടുകൊടുക്കില്ലെന്ന് എംബാപ്പെ ആരാധകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 08:18 pm IST
inFootball, Sports

ഫിലാഡെല്‍ഫിയ(യുഎസ്) : 2022ല്‍ ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരത്തിന് നല്‍കുന്ന ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഫ്രാന്‍സിന്റെ എംബാപ്പെ അത് 2026ല്‍ മെസ്സിക്ക് വിട്ടുകൊടുക്കില്ലെന്ന് എംബാപ്പെ ആരാധകര്‍.

എന്തായാലും ജൂണ്‍ 5 ഞായറാഴ്ച നടക്കുന്ന ഫ്രാന്‍സ്- പരാഗ്വെ പ്രീക്വാര്‍ട്ടര്‍ പോരില്‍ എംബാപ്പെ പരാഗ്വെയുടെ വല രണ്ട് തവണ കുലുക്കുമെന്നാണ് എംബാപ്പെ ആരാധകര്‍ പറയുന്നത്. അങ്ങിനെ കുലുക്കിയാല്‍ എംബാപ്പെയുടെ ആകെ ഗോള്‍നില എട്ടായി ഉയരും. അതുവഴി ഇപ്പോള്‍ ഏഴ് ഗോളുമായി നിലകൊള്ളുന്ന മെസ്സിയെ എംബാപ്പെ മറികടക്കും.

മിയാമിയില്‍ അര്‍ജന്‍റീന-കേപ് വെര്‍ദെ .മത്സരത്തില്‍ മെസ്സി ഒരു ഗോള്‍ നേടിയതോടെ ഈ ലോകകപ്പില്‍ മെസ്സി നേടുന്ന ഗോളുകളുടെ എണ്ണം ഏഴായി ഉയര‍്ന്നതോടെ ഗോള്‍ഡന്‍ ബൂട്ടിലേക്ക് മെസ്സി ഒരു ചുവടു കൂടി അടുത്തിരിക്കുന്നു. പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നതോടെ മെസ്സിക്ക് ഇനിയും ഗോളടിക്കാനുള്ള അവസരം ബാക്കിയാണ്. ജൂലൈ ഏഴ് തിങ്കളാഴ്ച രാത്രി ഒമ്പതരയ്‌ക്കാണ് അര്‍ജന്‍റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടം. ഈ മത്സരത്തില്‍ മെസ്സി ഗോള്‍ നില ഉയര്‍ത്തുമോ എന്നാണ് മെസ്സി ആരാധകര്‍ ഉറ്റുനോക്കുന്നത്.

2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ എട്ട് ഗോള്‍ നേടി ഫ്രാന്‍സിന്റെ എംബാപ്പെ സ്വന്തമാക്കിയ ഗോള്‍ഡന്‍ ബൂട്ട് ഇക്കുറി മെസ്സിയുടെ കൈകളില്‍ എത്തുമോ? ഏതൊരു ഫുട്ബാള്‍ ആരാധകന്റെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. എന്തായാലും ഒരു കാര്യം വ്യക്തമായിരിക്കുകയാണ്.. 2022ലെ അതേ മാജിക് താരങ്ങളായ മെസ്സിയും എംബാപ്പെയും തന്നെയാണ് 2026ലും താരങ്ങളായി തിളങ്ങുന്നത്. ലോകമങ്ങുമുള്ള ഫുട്ബാള്‍ ആരാധകരുടെ മനം കവര്‍ന്ന് ജനപ്രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ രണ്ട് താരങ്ങള്‍ തന്നെ.

ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ കഴിഞ്ഞ മത്സരത്തില്‍ സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതുവഴിയാണ് തന്റെ ഗോള്‍നില ആറാക്കി ഉയര്‍ത്തിയത്. ശക്തരായ സ്വീഡനെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് എംബാപ്പെ 45ാം മിനിറ്റിലും 74ാം മിനിറ്റിലും രണ്ട് ഗോളുകള്‍ നേടിയത്. അപ്പോള്‍ മെസ്സിക്കും ആറ് ഗോളുകളായിരുന്നു. പക്ഷെ കേപ് വെര്‍ദെയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ മെസ്സിയുടെ ഗോളുകള്‍ ഏഴായി. കളിയുടെ 29-ാം മിനിറ്റിലാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസ്സിയുടെ ആ മാന്ത്രിക നിമിഷം പിറന്നത്. കേപ് വെർഡെയുടെ പ്രതിരോധക്കോട്ട തകർത്ത് മെസ്സി ആദ്യ ഗോള്‍ നേടുകയായിരുന്നു.

Tags: World Cup footballGolden BootFIFA WC2026MessiMbappeFIFA World Cup 2026Lionel MessiLatest newsKylian Mbappe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.