Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് മറ്റൊരു തിരിച്ചടിയായി പാർട്ടിയുടെ പശ്ചിമ ബംഗാൾ പ്രസിഡന്‍റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു.സത്യസന്ധയായ ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി മമതയ്‌ക്ക് വലംകൈ തളരുന്നതുപോലുള്ള അനുഭവമാണെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 07:28 pm IST
in India

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് മറ്റൊരു തിരിച്ചടിയായി പാർട്ടിയുടെ പശ്ചിമ ബംഗാൾ പ്രസിഡന്‍റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു.സത്യസന്ധയായ ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി മമതയ്‌ക്ക് വലംകൈ തളരുന്നതുപോലുള്ള അനുഭവമാണെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നത്.

“.2025 ജൂണ്‍ 3ന് കാളിഘട്ടിൽ നടന്ന യോഗത്തിൽ എനിക്ക് കൈമാറിയ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഞാൻ ഇതിനാൽ രാജിവയ്‌ക്കുന്നു. നിലവിൽ ഞാൻ വഹിക്കുന്ന മറ്റ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ ഇതിനാൽ രാജിവയ്‌ക്കുന്നു,” അവർ തന്റെ രാജിക്കത്തിൽ പറഞ്ഞു.

“വിവിധ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെയും മറ്റ് എല്ലാ അനുബന്ധ സംഘടനകളുടെയും അംഗീകൃത ഒപ്പുകാരി എന്ന നിലയില്‍ നിന്നും ഞാൻ സ്വയം പിന്മാറുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നിങ്ങളുടെ അംഗീകൃത വ്യക്തി എന്ന നിലയിൽ നിന്നും ഞാൻ സ്വയം പിന്മാറുന്നു,” അവർ കൂട്ടിച്ചേർത്തു.

മമത ബാനർജിയോട് തനിക്ക് എപ്പോഴും ഉയർന്ന ബഹുമാനം ഉണ്ടായിരിന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവർ കത്ത് അവസാനിപ്പിച്ചത്. “വിശ്വാസമില്ലാത്തിടത്ത് പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ രാജിവച്ചത്,” അവർ തന്റെ സ്ഥാനങ്ങൾ രാജിവച്ച ശേഷം പറഞ്ഞു.

രാജി അയച്ചതിന് തൊട്ടുപിന്നാലെ, ചന്ദ്രിമ ബട്ടാചാര്യ ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂലിലെ വിമത വിഭാഗത്തെ കണ്ടു. മമത ബാനർജി മുതിർന്ന തൃണമൂല്‍ എംഎൽഎ ശോഭന്ദേബ് ചട്ടോപാധ്യായയെയാണ് പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തതെങ്കിലും ഭൂരിഭാഗം തൃണമൂല്‍ എംഎല്‍എമാരും പിന്തുണച്ച ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ വിമതഗ്രൂപ്പ് കൊല്‍ക്കൊത്തയിലെ തൃണമൂലിന്റെ പ്രധാന ഓഫീസ് പിടിച്ചെടുത്തിരുന്നു. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കാനായി ഇവര്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മമത അങ്ങേയറ്റം അഴിമതിക്കാരനായ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ പിന്തുണയ്‌ക്കുന്നതിലാണ് ഇവരെല്ലാം മമതയില്‍ നിന്നും അകന്നത്. ഇത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മമത മരുമകനായ അഭിഷേക് ബാനര്‍ജിയെ കൈവിടാന്‍ തയ്യാറായിട്ടില്ല.

Tags: Latest newsBengal politicsSetback for MamataRitabrata BanerjeeChandrima BhattacharyaTrimool chairperson
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

പുതിയ വാര്‍ത്തകള്‍

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.