Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:03 am IST
inEntertainment

ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം സാമന്ത റൂത്ത് പ്രഭുവിന്റെ വീട്ടിൽ ഉടൻ ഒരു കുഞ്ഞുവാവയുടെ ചിരിമുഴങ്ങും. 39-കാരിയായ സാമന്ത ഇപ്പോൾ ഗർഭിണിയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. താൻ ഗർഭിണിയാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ, തന്റെ ബേബി ബംപ് (ഗർഭകാലത്തെ വയറ്) വ്യക്തമാകുന്ന ഒരു ചിത്രം സാമന്ത ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ വലിയ സർപ്രൈസ് സ്വീകരിച്ചിരിക്കുന്നത്.

ഫിറ്റ് ആയ ഒരു കറുത്ത ടി-ഷർട്ടും പൈജാമയും താരം ചിത്രത്തിലുള്ളത്. ഈ ഫിറ്റ് ടി-ഷർട്ടിൽ താരത്തിന്റെ ബംപ് വ്യക്തമായി കാണാം. തന്റെ ബേബി ബംപ് കാണിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം രസകരമായ ഒരു അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. “എന്റെ സിക്സ് പാക്ക് ആബ്‌സ്” (My six-pack abs) എന്നാണ് താരം തമാശരൂപേണ ചിത്രത്തിന് താഴെ കുറിച്ചത്. സാമന്തയുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം വെറലായിക്കഴിഞ്ഞിട്ടുണ്ട്.

ചിത്രം വൈറലായതോടെ ലോകമെമ്പാടുമുള്ള ആരാധകരും സിനിമാ സുഹൃത്തുക്കളും താരത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്. തന്റെ പുതിയ ചിത്രമായ ‘മാ ഇന്റി ബംഗാരം’ എന്ന സിനിമയുടെ വിജയ ആഘോഷങ്ങൾക്കിടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സാമന്ത ഈ സന്തോഷ വാർത്ത സ്ഥിരീകരിച്ചത്. ‘മാ ഇന്റി ബംഗാരം’ സിനിമയ്‌ക്ക് ശേഷം എനിക്ക് ചെറിയൊരു ഇടവേള എടുക്കേണ്ടി വരും. കാരണം എന്റെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്. എനിക്ക് (പ്രസവാവധി എടുക്കേണ്ടതുണ്ട്,” സാമന്ത മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെയാണ് സാമന്തയുടെ രണ്ടാം വിവാഹം നടന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജ് നിഡിമോരുവിനെ 2025 ഡിസംബറിലാണ് താരം രണ്ടാമത് വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു ഇവരുടെ വിവാഹം. നേരത്തെ 2017-ൽ നടൻ നാഗചൈതന്യയെ സാമന്ത വിവാഹം കഴിച്ചിരുന്നെങ്കിലും, ആ ബന്ധം നീണ്ടുനിന്നില്ല. തുടർന്ന് 2021-ൽ ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു.

 

Tags: SamanthaLatest newsSouth Indian actress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.