Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 09:04 pm IST
inEntertainment

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ അമ്മ പ്രസിഡന്‌റായിരുന്ന ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്. കലൂരിലെ അമ്മ ഓഫീസില്‍ വെച്ച് അന്‍സിബ ഹസ്സനെതിരെ ടിനി ടോം ‘ജിഹാദി’ പരാമര്‍ശം നടത്തിയതായി സാക്ഷികളില്‍ ഒരാളായ നീന കുറുപ്പ് പോലീസിനോട് പറഞ്ഞതായും ടിനി സമാനമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്വേത മേനോനും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ശ്വേത മേനോനെ ചോദ്യം ചെയ്‌തോ അവര്‍ നിഷേധിച്ചോ എന്നീ കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നായിരുന്നു കേസ് പരിഗണിച്ച എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കാവ്യ സോമന്‍ വിലയിരുത്തിയത്. ശ്വേതയുടെ മൊഴി അന്വേഷണത്തില്‍ പ്രധാനമായിരുന്നെന്ന് കോടതി സൂചിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൊഴിയെടുപ്പ്.
അമ്മ ഓഫീസില്‍ സംസാരിക്കവെ, ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് പരാമര്‍ശിക്കുകയും തന്റെ ഡിഎന്‍എയില്‍ ഒരു ‘പ്രശ്‌നം’ ഉണ്ടെന്ന് പറയുകയും ചെയ്തതായി അന്‍സിബ ആരോപിച്ചിരുന്നു. ടിനി ടോമിന്‌റെ
പരാമര്‍ശങ്ങളില്‍ ‘ ക്രിമിനല്‍ ഉദ്ദേശ്യമുണ്ടോ ഇല്ലയോ എന്ന് മുഴുവന്‍ തെളിവുകളും ശേഖരിച്ചശേഷം മാത്രമേ നിര്‍ണ്ണയിക്കാന്‍ കഴിയൂ. പ്രഥമദൃഷ്ട്യാ, പരാതിക്കാരനെതിരെ കുറ്റകൃത്യത്തിന്റെ ഒരു ഘടകമുണ്ട്, അതില്‍ അന്വേഷണം ആവശ്യമാണെന്നാണ് ‘ കോടതി അഭിപ്രായപ്പെട്ടത്.
കളിയായ രീതിയിലാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പോലീസ് വിലയിരുത്തിയെങ്കിലും, വിശദമായ അന്വേഷണം കൂടാതെ അത്തരമൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു.
അന്‍സിബ ഹസനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ മുഹമ്മദ് ഫിര്‍ദൗസ് , ലിബിന്‍ വര്‍ഗീസ് എന്നിവര്‍ ഹാജരായി.

 

 

Tags: policestatementrecordShweta MenonAnsiba Hassann criminal case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

Kerala

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.