Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

യൂറോപ്യന്‍ ഫുട്ബോളിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച ഫ്രാന്‍സ് സ്വീഡന്റെ പോരാട്ടവീര്യത്തെ തകര്‍ത്തു.മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് റൗണ്ടില്‍ എംബാപ്പെയുടെ മികവില്‍ മൂന്ന് ഗോളുകള്‍ക്കാണ് സ്വീഡനെ തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 12:44 pm IST
inFootball, Sports

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്ബോളിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച ഫ്രാന്‍സ് സ്വീഡന്റെ പോരാട്ടവീര്യത്തെ തകര്‍ത്തു.മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് റൗണ്ടില്‍ എംബാപ്പെയുടെ മികവില്‍ മൂന്ന് ഗോളുകള്‍ക്കാണ് സ്വീഡനെ തോല്‍പിച്ചത്.

വേഗതയും സാങ്കേതിക മികവും കൊണ്ട് ശരിയ്‌ക്കും എതിരാളികളായ സ്വീഡനെ വിറപ്പിക്കുകയായിരുന്നു ഫ്രാന്‍സ്. അച്ചടക്കവും കരുത്തും കൈമുതലാക്കി, 2026ലെ ലോകകപ്പില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോല്‍ക്കാതെ മുന്നേറിയ സ്വീഡന് പക്ഷെ ബുധനാഴ്ച അടിപതറി.

എംബാപ്പെ അടിച്ച രണ്ട് ഗോളുകളുടെ മികവിലാണ് സ്വീഡന്‍ തകര്‍ന്നത്. 45ാം മിനിറ്റിലാണ് എംബാപ്പെ സ്വീഡന്റെ വല കുലുക്കിയത്. പിന്നാലെ 53ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോള ഫ്രാന്‍സിന് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടി. പിന്നീട് 74ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ വീണ്ടും ഒരു ഗോള്‍ കൂടി നേടിയതോടെ സ്വീഡന് പിന്നെ തലപ്പൊക്കാനായില്ല.

ഉടനീളം ഫ്രാന്‍സിന്റെ ആധിപത്യമായിരുന്നു. ഫ്രാന്‍സിന് വേണ്ടി സ്വന്തം. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ഔറേലിയന്‍ ചൗമെനിയും കോനെയും മധ്യനിരയില്‍ തിളങ്ങിയപ്പോള്‍ ഡെംബലെ വലതുവിങ്ങിലും ഡിസയര്‍ ഡൗ ഇടതുവിങ്ങിലും മുന്നേറ്റത്തിന്റെ കുന്തമുനകളായി. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി ഒലിസെയും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുണ്ടായിരുന്നു. ഇതിനൊപ്പം എംബാപ്പെയുടെയും ഡെബലെയുടെയും വേഗവും ഡ്രിബ്ലിങ് മികവും ഫ്രാന്‍സിനെ ഏറെ അപകടകാരികളാക്കി എന്ന് വേണം കരുതാന്‍. .

ഗ്രൂപ്പ് ഐയില്‍ നിന്ന് മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് നോക്കൗട്ട് 32-ല്‍ എത്തിയത്. ഗ്രൂപ്പിലെ ആദ്യകളിയില്‍ സെനഗലിനെ 3-1നും രണ്ടാം കളിയില്‍ ഇറാഖിനെ 3-0നും അവസാന കളിയില്‍ നോര്‍വേയെ 4-1നും പരാജയപ്പെടുത്തി 9 പോയിന്റുമായാണ് ഫ്രാന്‍സ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സ് നോക്കൗട്ട് റൗണ്ടിലെത്തിയത്.
എംബാപ്പെയും ഡെംബലെയും
ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ് നേടിയ 10 ഗോളില്‍ എട്ടെണ്ണവും അടിച്ചത് സൂപ്പര്‍ സ്‌ട്രൈക്കറും നായകനുമായ കിലിയന്‍ എംബാപ്പെയും മറ്റൊരു സൂപ്പര്‍താരമായ ഡെംബലെയും ചേര്‍ന്നാണ്. രണ്ടുപേരും നാല് ഗോളുകള്‍ വീതമാണ് നേടിയത്. നോര്‍വേക്കെതിരായ കളിയില്‍ ഡെംബലെ ഹാട്രിക്കും നേടി. ഇവര്‍ക്ക് പുറമെ ഡിസയര്‍ ഡൗ, മൈക്കല്‍ ഒലിസും മികച്ച താരങ്ങളാണ്. 4-2-3-1 ശൈലിയില്‍ എംബാപ്പെയെ സ്‌ട്രൈക്കറായാണ് ഫ്രാന്‍സ് ഇറങ്ങിയത്.

 

Tags: franceSwedenMbappeFIFA World Cup 2026Latest infoWorld Cup footballFIFA WC 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.