Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 05:15 pm IST
inKerala

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് തിരുവനന്തപുരത്തെ V V രാജേഷെന്ന് സാബു ജേക്കബ് . കോൺഗ്രസിലെ വനിതാ കൗൺസിലർ മാരുടെ മുൻപിൽ ഷൈൻ ചെയ്യാനുള്ള തറവേലകൾ ആണ് ശബരിനാഥൻ തുടർച്ചയായി കാട്ടി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോർപ്പറേഷൻ കൗൺസിലർ എന്ന നിലയിൽ എന്താണ് ശബരിനാഥിന് ഉന്നയിക്കാൻ ഉള്ളത്? ശബരി മുൻപ് 5 വർഷം അരുവിക്കര എം എൽ എ ആയിരുന്നു. അന്ന് വീട്ടിലെ പോമറേനിയൻ പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുക . കുഞ്ഞിനെ പാർക്കിൽ കൊണ്ട് പോയി സൈക്കിൾ പഠിപ്പിക്കുക എന്നതായിരുന്നു പ്രധാന കാര്യപരിപാടി അങ്ങനെയാണ് അവിടെ പരാജയപ്പെട്ടത് . സർവ്വേകളിൽ ശബരിനാഥൻ എവിടെ നിന്നാലും ജയിക്കില്ല എന്ന് റിപ്പോർട്ട്‌ കിട്ടി അങ്ങനെയാണ് ഈ ഒന്നാം ക്‌ളാസിൽ വീണ്ടും ചേർത്തിരിക്കുന്നതെന്നും സാബു ജേക്കബ് പറയുന്നു.

ശബരി നാഥിനെ കോണ്ഗ്രസ് പാർട്ടി തിരുവനന്തപുരം കോർപ്പറേഷൻ നേതൃസ്ഥാനത്ത് നിന്ന് നീക്കണം
കോണ്ഗ്രസിലെ വനിതാ കൗൺസിലർ മാരുടെ മുൻപിൽ ഷൈൻ ചെയ്യാനുള്ള തറ വേലകൾ ആണ് ശബരി നാഥൻ തുടർച്ചയായി കാട്ടി കൊണ്ടിരിക്കുന്നത്
കോർപ്പറേഷൻ കൗൺസിലർ എന്ന നിലയിൽ എന്താണ് ശബരിനാഥ് ന് ഉന്നയിക്കാൻ ഉള്ളത്?
കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ്.
വികസനം
പഴയ അഴിമതികൾ കൈകാര്യം ചെയ്യൽ
ദുർബല ജന വിഭാഗങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ
ഇതെല്ലാം വളരെ ചിട്ടയോടെ കോർപ്പറേഷനിൽ നടക്കുന്നു
ബിജെപി അംഗങ്ങൾ വിദ്യാഭ്യാസ മില്ലാത്ത വർ ആണത്രേ!!!
ബിജെപി കൗൺസിലർ മാരെ തിരഞ്ഞെടുത്ത ജനങ്ങളെയും
മുൻ മുഖ്യമന്ത്രിമാരായ
VS അച്യു താനന്ദൻ,
EK നായനാർ
K കരുണാകരൻ ഇവരെയൊക്കെ അപമാനിക്കുന്ന പ്രയോഗമാണ് ശബരി നടത്തിയത്
മേയർ വാഗ്ദാന ലംഘനം നടത്തിപോലും അതുകൊണ്ട് ആവിശ്വാസ പ്രമേയം കൊണ്ടുവരണം അതാണ് അജണ്ട
ശബരി മുൻപ് 5 വർഷം അരുവിക്കര MLA ആയിരുന്നു അന്ന് വീട്ടിലെ പോമറേനിയൻ പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുക
കുഞ്ഞിനെ പാർക്കിൽ കൊണ്ട് പോയി സൈക്കിൾ പഠിപ്പിക്കുക എന്നതായിരുന്നു പ്രധാന കാര്യപരിപാടി അങ്ങനെ യാണ് അവിടെ പരാജയപ്പെട്ടത്
അവിടെ തന്നെ 2-3 വർഷം പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കാൻ പത്തനാപുരത്തേ ജ്യോതികുമാർ ചാമകാലയെ പ്പോലെ പരിശ്രമിച്ചെങ്കിലും ജനവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞില്ല
സർവ്വേ കളിൽ ശബരി നാഥൻ എവിടെ നിന്നാലും ജയിക്കില്ല എന്ന് റിപ്പോർട്ട്‌ കിട്ടി അങ്ങനെയാണ് ഈ ഒന്നാം ക്‌ളാസിൽ വീണ്ടും ചേർത്തിരിക്കുന്നത്
അധികാര ഭ്രാന്ത്‌ കാണിക്കാതെ, വാർഡിൽ ഒരു ഓഫീസ് തുറന്ന് അവിടെ ഒരു ചെറുപ്പക്കാരനെ ഇരുത്തി എല്ലാ ദിവസവും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് ജനോപകാര പ്രദമായ കാര്യങ്ങൾ ചെയ്യുന്നതിനും പകരം, CPM നോട് ചേർന്ന് ഭരണം അട്ടിമറിച്ച് അധികാരം പിടിക്കാൻ പറ്റുമോ എന്ന പാഴ് വേലയ്‌ക്ക് വേണ്ടി സമയം കളയുകയാണ്
100 അംഗ സഭയിൽ 20 അംഗങ്ങൾ ആണ് UDF നുള്ളത് അവർക്ക് എങ്ങനെ ഭരിക്കാൻ കഴിയും അതിനുള്ള ജനവിധി അവർക്ക് ഉണ്ടോ?
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി യായ ശബരി Mtech ബിരുദധാരിയാണ്
മുഖ്യമന്ത്രി നിരവധി മെഗാ Project കൾ പ്രഖ്യാപിച്ചിരിക്കുന്നു അതിനില്ലാം Engineering Aspect ൽ Report തയ്യാറാക്കി മുഖ്യമന്ത്രി ക്ക് വിശദീകരിച്ച് നാടിന്റെ വികസന ത്തിനു തന്റെ തായ സംഭാവന ചെയ്യുന്നതിന് പകരം ഈ പാരലൽ കോളജിൽ വന്ന് SFI ഉണ്ടാക്കാൻ നോക്കുകയാണ്
ശബരിനാഥിന് വിശ്വാസ്യത നഷ്ടമായി നേതൃ സ്ഥാനത്ത് നിന്ന് ഉടൻ നീക്കണം ‘ – എന്നാണ് സാബു ജേക്കബിന്റെ വാക്കുകൾ

Tags: sabu jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)
Kerala

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.