Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

ലോകകപ്പ് ഫുട്ബാളിലെ ആദ്യ നോക്കൗട്ട് മത്സരത്തില്‍ ബ്രലീസിലിന്റെ വല കുലുക്കി ജപ്പാന്‍. ജപ്പാന്റെ കൈഷു സാനു ആണ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു കിക്ക് 29ാം മിനിറ്റില്‍ ഗോളാക്കി മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 12:21 am IST
inFootball, Sports

ഹൂസ്റ്റണ്‍: എക്സ്ട്രാ ടൈമിലേക്ക് നീണ്ട ജപ്പാന്‍-ബ്രസീല്‍ പോരില്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ബ്രസീസീലിന് ജയം (2-1). ആദ്യ 90 മിനിറ്റില്‍ 1-1 എന്ന നിലയില്‍ നിന്ന മത്സരത്തിന് ശേഷം കളി എക്സ്ട്രാ ടൈമിലേക്ക് കടന്നിരുന്നു. എക്സ്ട്രാ ടൈമിലാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. 96ാം മിനിറ്റിലായിരുന്നു ലീഡ് നേടിയ ഗോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി നേടിയത്. ഇതോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

ലോകകപ്പ് ഫുട്ബാളിലെ ആദ്യ നോക്കൗട്ട് മത്സരത്തില്‍ ബ്രലീസിലിന്റെ വല കുലുക്കി ജപ്പാന്‍ ശരിക്കും ബ്രസീലിനെ ഞെട്ടിച്ചിരുന്നു. ജപ്പാന്റെ കൈഷു സാനു ആണ് പെനാല്‍റ്റി ബോക്സിന് പുറത്തുനിന്നുള്ള ഒരു കിക്ക് 29ാം മിനിറ്റില്‍ ഗോളാക്കി മാറ്റിയത്. ഇതോടെ 1-0ന് ജപ്പാന്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് ബ്രസിലിന്റെ കാസെമിറോ 56ാം മിനിറ്റില്‍ ഈ ഗോള്‍ തിരിച്ചടിച്ചു.

ആവേശമുണര്‍ത്തിയ മത്സരത്തില്‍ ബ്രസീല്‍ തന്നെയാണ് പന്ത് അധികനേരവും കൈവശം വെച്ചതെങ്കിലും പലപ്പോഴും അവസരം ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നില്‍ ജപ്പാന്റെ സുശക്തമായ പ്രതിരോധ നിര തന്നെ. അച്ചടക്കത്തോടെയുള്ള ബ്രസീലിന്റെ പ്രതിരോധം മുറിച്ചു കടക്കുന്നതില‍് വിനീഷ്യസും കൂന്യയും പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ നെയ്‌മര്‍ ജൂനിയര്‍ ഇറങ്ങിയപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ ഉണര്‍ന്നു കളിച്ചു. പിന്നീടാണ് എക്സ്ട്രാ ടൈമില്‍ ബ്രസീല്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഗോളില്‍ ജയിച്ചത്.

Tags: footballJapanLatest newsFIFA Worldcup 2026World Cup footballFIFAWC2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.