Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 11:41 pm IST
inKerala

കൊച്ചി : കഴിഞ്ഞ ദിവസമാണ് കാൻസർ ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ലീഗ് പ്രവർത്തക ഏറ്റെടുത്ത് സംസ്ക്കരിച്ചുവെന്ന് വാർത്ത പ്രചരിച്ചത്. എന്നാൽ ഇത് വ്യാജപ്രചാരണമായിരുന്നുവെന്നും ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്തായിരുന്നുവെന്നും പിന്നീട് സേവാഭാരതി വെളിപ്പെടുത്തി. അതിനു പിന്നാലെ ഇത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം ഐറ്റമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനയായ കാസ.

സ്വന്തം വീട്ടിലെ ബാപ്പയുടെയും അനുജന്റെയും ഭർത്താവിന്റെയും കബറിടത്തിൽ ഒന്ന് പോകുവാൻ അനുവാദമില്ലാത്ത മുസ്ലിം സ്ത്രീയെ മാനവികതയുടെ മുന്നണി പോരാളിയാക്കി നന്മമരം ചമയുകയാണ് ലീഗെന്ന് കാസ പറയുന്നു . മുൻപ് കോവിഡ് ബാധിച്ച് കന്യാസ്ത്രീ മരണപ്പെട്ട സമയത്തും ഇത്തരം സംഭവങ്ങൾ അരങ്ങേറിയെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്….

നല്ലവരെന്നു പറയിപ്പിക്കാനായി നല്ലത് ചെയ്യുക, അല്ലാതെ അതിനായി കുറുക്കുവഴികൾ തേടരുത് !
🔶2020 ജൂലൈ 16 ആം തീയതി കോവിഡ് ബാധിച്ച് എറണാകുളത്ത് ഒരു കന്യാസ്ത്രീ മരണമടയുന്നു, മൃതദേഹം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പെട്ടെന്ന് തന്നെ അടക്കം ചെയ്യണം എന്നുള്ളത് കൊണ്ട് കൂടെയുള്ള കന്യാസ്ത്രീകൾ സഭാ അധികൃതരെ അറിയിക്കുകയും അതിനനുസരിച്ച് പെട്ടെന്ന് തന്നെ സിമിത്തേരിയിൽ കുഴി എടുക്കുന്നു , എന്നാൽ 10 അടി താഴ്ചയിൽ കുഴിയെടുക്കണമെന്നും നിബന്ധനകൾ പാലിച്ചുകൊണ്ട് മൃതശരീരം ദഹിപ്പിക്കണമെന്നും നിർദ്ദേശം വന്നപ്പോൾ സഭ അധികൃതർ അതിന് അനുവാദം നൽകി.
ഉടൻതന്നെ ഹെൽത്ത് ഇൻസ്പെക്ടറായ അന്ത്രു എന്ന വ്യക്തി ആരോഗ്യപ്രവർത്തകരെ എന്ന രീതിയിൽ ആരൊക്കെയോ വിളിച്ചുവരുത്തുന്നു , അങ്ങിനെ എത്തിയ PP കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ആറോളം കന്യാസ്ത്രീകളുടെ സാന്നിധ്യത്തിൽ ആ മൃതശരീരം സിമിത്തേരിക്കുള്ളിൽ ദഹിപ്പിക്കുന്നു. ഇതിനിടയിൽ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ PP കിറ്റുകൾ ധരിക്കാതെ നാലോളം സുഡാപ്പികൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് എഴുതിയിട്ടുള്ള വെളുത്ത ടീഷർട്ടുകൾ ധരിച്ചു കൊണ്ട് വന്നു സംഭവ സ്ഥലത്തു നിൽക്കുന്നു , അതിൽ ഒരാൾ PFI എന്നത് ഫോട്ടോയിൽ വരുന്നതിനായി പുറം തിരിഞ്ഞു നിൽക്കുന്ന സുഡാപ്പികളുടെ ഉൾപ്പെടെയുള്ള മൃതശരീരം കുഴിയിലേക്ക് എടുക്കുന്ന ചിത്രങ്ങൾ എടുക്കുന്നു……ശവശരീരം ദഹിപ്പിച്ച് കുഴിയും മൂടിയ ശേഷം , പ്രാർത്ഥനകളും നടത്തി കന്യാസ്ത്രീകൾ മഠങ്ങിലേക്കു പോയി.
പിറ്റേദിവസം സോഷ്യൽ മീഡിയയിൽ സുഡാപ്പികൾ സംഭവം മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുവാൻ തുടങ്ങി, കന്യാസ്ത്രീകളുടെ മൃതശരീരം അടക്കാൻ ആളില്ലാതെ വന്നപ്പോൾ PFI , SDPI പ്രവർത്തകർ മൃതശരീരം ഏറ്റുവാങ്ങി അടക്കം ചെയ്തു എന്നതായിരുന്നു സുഡാപ്പികൾ പ്രചരിപ്പിച്ച വാർത്ത…… അത് ഇടത് വലത് സുഡാപ്പി മാധ്യമങ്ങൾ ഏറ്റുപിടിച്ചു അത് സുഡാപ്പികളെ നന്മ മരമാക്കി മാറ്റി ആഘോഷം തുടങ്ങി.
സംഭവം വർഗീയമായി പ്രചരിച്ചതോടെ സുഡാപ്പിയുടെ വ്യാജവാർത്ത വിശ്വസിച്ച് പൊട്ടൻ ക്രിസ്ത്യാനികൾ സഭാ നേതൃത്വത്തെയും കന്യാസ്ത്രീകളെയും തെറിവിളിക്കാൻ തുടങ്ങി !
🔶2026 ജൂൺ RSS കാരൻ എന്ന് പറയപ്പെടുന്ന വ്യക്തിയുടെ മൃതശരീരം സേവാഭാരതിയുടെ നേതൃത്വത്തിൽ പൊതു ശ്മശാനത്തിൽ ദഹിപ്പിക്കുവാനുള്ള കാര്യങ്ങൾ ചെയ്യുന്നു , ചിതയിലേക്ക് എടുക്കുന്നതിനു മുൻപായി വനിതാ കൗൺസിലറും ഭർത്താവും സഹായിയും ജനപ്രതിനിധി എന്ന രീതിയിൽ അതിൽ സഹകരിക്കുന്നു, വിറക് അടുക്കുമ്പോൾ ഒരു വിറക് എടുത്തുവയ്‌ക്കുന്ന ലീഗ് വനിതാ കൗൺസിലറുടെ ചിത്രം അവരുടെ ഭർത്താവ് എടുക്കുന്നു , ചിതയ്‌ക്ക് വിവിധ ദിശകളിൽ നിന്നും തീ കൊളുത്തി കൊണ്ടിരിക്കുന്നതിനിടയിൽ ചൂട്ടു കറ്റയുടെ അറ്റം പിടിച്ചു കൊണ്ട് അടുത്ത ചിത്രവും ഭർത്താവ് ഉദ്യോഗസ്ഥൻ എടുക്കുന്നു ………… ഒരു ജനപ്രതിനിധി എന്ന നിലയിൽ തൻറെ ഉത്തരവാദിത്തങ്ങളുടെ ഭാഗമായി അതിനെ കാണുന്നതിന് പകരം എടുത്ത ആ ചിത്രങ്ങൾ ഉപയോഗിച്ച് ആരും നോക്കാനില്ലാതെ വന്നപ്പോൾ RSS കാരൻറെ മൃതശരീരം മുസ്ലിം ലീഗ് വനിതാ കൗൺസിലർ ആയ മുസ്ലിം സ്ത്രീയുടെ നേതൃത്വത്തിൽ ശവസംസ്കാരം നടത്തി എന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു.
സ്വന്തം വീട്ടിലെ ബാപ്പയുടെയും അനുജന്റെയും ഭർത്താവിന്റെയും കബറിടത്തിൽ ഒന്ന് പോകുവാൻ അനുവാദമില്ലാത്ത മുസ്ലിം സ്ത്രീയെ അവർ മാനവികതയുടെ മുന്നണി പോരാളിയാക്കി….. സംഭവം കേരള സ്റ്റോറിയാക്കി ! കന്യാസ്ത്രീയുടെ വിഷയത്തിലെ പൊട്ടൻ ക്രിസ്ത്യാനികളെപ്പോലെ മതേതര മൊണ്ണ ഹിന്ദുക്കൾ RSS നെ തെറിവിളി തുടങ്ങി !
ശവസംസ്കാരത്തിന്റെ വീഡിയോ അവിടെ ഉണ്ടായിരുന്നവർ ആരോ എടുത്തിരുന്നതുകൊണ്ടും ആ വീഡിയോ കാണുന്നവർക്കെല്ലാം കാര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടും കൃത്യമായി അതിനെക്കുറിച്ചുള്ള വിവരങ്ങൾ അതിന് നേതൃത്വം കൊടുത്ത സേവാഭാരതിയുടെ പ്രവർത്തകൻ പുറത്തു പറഞ്ഞതുകൊണ്ട് സംഭവം ചീറ്റി …… യാഥാർത്ഥ്യം പുറത്തുവന്നിട്ടും ഇപ്പോഴും ഒരു ഭാഗത്ത് വനിതാ കൗൺസിലറെ നന്മ മരമാക്കി കൊണ്ടുള്ള ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ് !
മേൽപ്പറഞ്ഞ കന്യാസ്ത്രീയുടെയോ ആർഎസ്എസുകാരന്റെയോ ശവസംസ്കാര നാടകങ്ങൾ ഒറ്റപ്പെട്ടവയല്ല…… ഇതുപോലെ 100 കണക്കിന് നന്മമര നാടകങ്ങൾ ഇവിടെ നടത്തുന്നുണ്ട് ! ഒരു ഉളുപ്പുമില്ലാതെ !
നല്ലവരെന്ന് പറയിപ്പിക്കാൻ സത്യസന്ധവും ആത്മാർത്ഥവുമായി നല്ല കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത് …….. അല്ലാതെ നല്ലവരൊന്നു പറയിപ്പിക്കാനായി കുറുക്കുവഴികൾ തേടുകയല്ല വേണ്ടത്.

Tags: CASA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

പുതിയ വാര്‍ത്തകള്‍

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.