Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

സാബു ജേക്കബ് എൻ ഡി എയിൽ ചേർന്നതോടെ ഒരുത്തനും നിർമ്മാണം തടയേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 09:14 pm IST
in Kerala

തിരുവനന്തപുരം ; ഒരു നഗരസഭ നന്നായി മാതൃകാപരമായി പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് പരാതിയില്ലാതെ യിരിക്കുമ്പോൾ ആവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിന്റെ യുക്തി യുഡിഎഫ് പരിശോധിക്കണമെന്ന് സാബു ജേക്കബ് . നഗര സഭയിലെ ഏക സ്വതന്ത്ര അംഗം ബിജെപിയെയാണ് പിന്തുണയ്‌ക്കുന്നത് ഇത്‌ പൊതു ജനഹിത ത്തിന്റെ പരിചേച്ഛ്ദമാണ് അത് അട്ടിമറി ക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

മറ്റൊരു പോസ്റ്റിൽ താൻ എൻ ഡി എയിൽ ചേരാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്.
എൻ ഡി എയിൽ ചേർന്നത് കിഴക്കമ്പലത്ത് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള ബസ് ടെർമിനൽ പണിയാൻ വേണ്ടിയാണ് . മുൻപ് അത് പണിയാൻ ചെല്ലുമ്പോൾ കോടതി ഉത്തരവ് ഉണ്ടായിട്ടും സഖാക്കൾ തടഞ്ഞു, അതിക്രമങ്ങൾ നടത്തി, ഇപ്പോൾ സാബു ജേക്കബ് എൻ ഡി എയിൽ ചേർന്നതോടെ ഒരുത്തനും നിർമ്മാണം തടയേണ്ട വളരെ വേഗത്തിൽ പണി പുരോഗമിക്കുന്നു . അപ്പോൾ ഒരു കാര്യം വ്യക്തമാണ് നമ്മൾ 100% നിഷ്കളങ്കതയുമായി നടന്നാൽ കേരളത്തിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

തിരുവനന്തപുരം നഗര സഭയിൽ ആവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള UDF നീക്കം ജനവിധി അട്ടിമറി ക്കാനുള്ള നിഗൂഢ മായ പദ്ധതിയാണ്.
സംസ്ഥാനത്തേ 6 കോർപ്പറേഷനുകളിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് തിരുവനന്തപുരത്ത് നടക്കുന്നത്
ഏറ്റവും ജനകീയ ബജറ്റ്
കമ്പനികളുടെ CSR fund ഉപയോഗിച്ച്ചുള്ള മേയർ കെയർ project
ഇതൊക്കെ out standing index ആണ്
ഒരു നഗര സഭ നന്നായി മാതൃകാപരമായി പ്രവർത്തി ക്കുമ്പോൾ ജനങ്ങൾക്ക് പരാതി യില്ലാതെ യിരിക്കുമ്പോൾ ആവിശ്വാസ പ്രമേയം കൊണ്ടു വരുന്നത് ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് UDF നേതൃത്വം പരിശോധിക്കണം
നഗര സഭയിലെ ഏക സ്വതന്ത്ര അംഗം ബിജെപി യെ യാണ് പിന്തുണയ്‌ക്കുന്നത് ഇത്‌ പൊതു ജനഹിത ത്തിന്റെ പരിചേച്ഛ്ദമാണ് അത് അട്ടിമറി ക്കപ്പെടാൻ പാടില്ല
സിപിഎം ന്റെ വ്യാപകമായ അഴിമതി യ്‌ക്കും ഗുണ്ടാ യിസത്തിനും കോണ്ഗ്രസ്സിന്റെ ഒത്താശ ചെയ്യലാണ് UDF ന്റെ ഈ ആവിശ്വാസപ്രമേയം, അത് ജനങ്ങളെ പ്രകോപിതരാക്കും.
തലയോട്ടിക്ക് PAINT അടിച്ച്ചാൽ പേടി മാറുമോ? ജനങ്ങൾ ബഹിഷ്കരിച്ചവരെ ആലിംഗനം ചെയ്യരുത്…
ബിജെപി ഇതുകൊണ്ട് തകരും എന്ന് ആരും വിചാരിക്കേണ്ട
V V രാജേഷ് തിരുവനന്തപുരം MP യും ആശാ നാത് ഇനി തിരു വനന്തപുരം ജില്ലയിൽ നടക്കുന്ന ഏത് ഉപതിരഞ്ഞെടുപ്പിലും MLA യും ആകും
കാരണം അവരെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു
സിപിഎം ന്റെ അഴിമതി അക്രമ രാഷ്‌ട്രീയത്തിന് കുടപിടിക്കാനാണ് തീരുമാനമെങ്കിൽ അത് കോൺഗ്ര സിന് ആത്മ ഹത്യാ പരമായിരിക്കും
ജനാധിപത്യ വിരുദ്ധവും ആത്മ വഞ്ചനാ പരവുമായ ഒരിക്കലും നീതികരിക്കാൻ കഴിയാത്ത ഈ ഉദ്യമം അപഹാസ്യമാണ്
ഇപ്പോൾ തന്നെ എത്ര നുണ പ്രചാരണങ്ങളാണ് സിപിഎം സതീശൻ സർക്കാരിനെതിരെ നടത്തുന്നത്
CPM ന്റെ ഈ കെണിയിൽ വീണാൽ തലസ്ഥാനം CPM,
സതീശൻ സർക്കാരിനെതിരെയുള്ള
സമരശാലയായി മാറ്റും അവർക്ക് Grip ഉണ്ടാക്കി കൊടുക്കാൻ പാടില്ല
വിശ്വാസ്യത പൂർണ്ണമായും തകർന്ന ടിഞ്ഞ ഈ 102 കാരന് കിഡ്നി ദാനം ചെയ്യാനുള്ള വിഡ്ഢിത്തം ഒഴിവാക്കുന്നതാണ് കോൺഗ്രസിനും മുഖ്യമന്ത്രിക്കും നല്ലത്
ബിജെപി ഇവിടെ യുള്ളത് കൊണ്ടാണ്
ചാടികടിക്കുന്ന മത്സ്യങ്ങൾ എല്ലാം UDF തടാക ത്തിൽ ഇപ്പോൾ കിടക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള രാഷ്‌ട്രീയ ബുദ്ധി ഇല്ലാത്ത ആളാണോ മുഖ്യമന്ത്രി?
വിനാശ കരമായ ജനാധിപത്യ വിരുദ്ധ മായ ഈ പരിപാടി യിൽ നിന്ന് കൊണ്ഗ്രെസ്സ് പിന്മാറണം
100 അംഗ കൗൺ സിലിൽ 17 അംഗങ്ങൾ ആണ് UDF നുള്ളത്
എന്നും Night Duty ക്ക് പോകുന്ന ഇളിഭ്യനായ ഭർത്താവ് ആകാൻ നിൽക്കണോ എന്ന് ശബരി നാഥൻ ആലോചിക്കണം
ശ്രീപത്മനാഭന്റെ മണ്ണിൽ അശാന്തിയിലേക്കുള്ള അധാർമീക വിത്തുകൾ വിതയ്‌ക്കരുത്
ബിജെപി ക്ക് ഈ നഗര സഭയിലേക്ക് വ്യക്തമായ ജനവിധിയാണ് ജനങ്ങൾ നൽകിയിരിക്കുന്നത്.
അത് അട്ടിമറി ക്കാൻ പാടില്ല. ജനങ്ങൾ അംഗീകരിക്കാത്ത യുദ്ധമുറകൾ അഭ്യസിക്കരുത്. See less

Tags: sabu jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)
Kerala

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെ മാറും: ഈ മണ്ഡലങ്ങളിൽ വിജയസാധ്യത

Kerala

ബിജെപി മിഷൻ കേരള; ട്വൻ്റി 20 എൻഡിഎയിൽ, സന്തോഷ ദിവസമെന്ന് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.