Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള സൗഹൃദത്തെ കുറ്റപ്പെടുത്തി മുസ്ലിം വോട്ടുകള്‍ കണ്ണുവെച്ച് സോണിയാഗാന്ധിയുടെ പുതിയ അടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 07:37 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള സൗഹൃദത്തെ കുറ്റപ്പെടുത്തി മുസ്ലിം വോട്ടുകള്‍ കണ്ണുവെച്ച് സോണിയാഗാന്ധിയുടെ പുതിയ അടവ്. എന്നാല്‍ മോദിയ്‌ക്ക് ഇറാനോടും പലസ്തീനോടും അടുപ്പമുള്ള നേതാവാണ് മോദിയെന്നും ആയത്തൊള്ള ഖമനേയിയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് മോദിയെന്ന കാര്യം മറക്കരുതെന്നും സോണിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.

‘ഇസ്രയേലിനെ ലോകരാജ്യങ്ങള്‍ വെറുത്തു തുടങ്ങി; എന്നിട്ടും മോദിയുടെ ചായ് വ് നെതന്യാഹുവിലേയ്‌ക്ക് തന്നെ; എത്രയോ ബാല്യങ്ങളെ അവര്‍ കൊന്നൊടുക്കി; ഇന്ത്യയുടെ മൗനം ആശങ്കപ്പെടുത്തുന്നു’- ഇതായിരുന്നു സോണിയാഗാന്ധിയുടെ വിമര്‍ശനം.

വാസ്തവത്തില്‍ ഇന്ത്യ ഇറാനോടും ഇസ്രയേലിനോടും ഒരുപോലെ അടുപ്പം സൂക്ഷിക്കുന്നുണ്ട്. ഇസ്ലാമിക തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇസ്രയേലിനോട് നമ്മള്‍ അടുപ്പം പുലര്‍ത്തുന്നത്. 1999ല്‍ പാകിസ്ഥാന്‍ പട്ടാളക്കാരും ഭീകരരും ചേര്‍ന്ന് ഇന്ത്യയില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ കാര്‍ഗില്‍ മേഖലകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഇന്ത്യ നടത്തിയ യുദ്ധത്തില്‍ ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. വെടിക്കോപ്പുകളും രഹസ്യവിവരങ്ങളും തന്നാണ് അന്ന് ഇസ്രയേല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ സഹായിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന പേരിലാണ് ഇന്ത്യ പാകിസ്ഥാന്റെ ആക്രമണത്തെ തോല്‍പിച്ചത്. അന്ന് അടല്‍ ബിഹാരി വാജ് പേയി ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. 1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിലും ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ട്. ഒപ്പം ഇന്ത്യയുടെ പ്രതിരോധരംഗത്തെ ശക്തിപ്പെടുത്തുന്നതിനും ഇസ്രയേല്‍ സഹായിക്കുന്നുണ്ട്.

അതേ സമയം നരേന്ദ്രമോദിയ്‌ക്ക് ഇറാനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഇറാനിലെ ഛാബഹാര്‍ തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യ 37 കോടി ഡോളര്‍ ആണ് നിക്ഷേപിച്ചത്. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതിയ്‌ക്ക് ഇന്ത്യന്‍ രൂപയിലാണ് പണം നല്‍കുന്നത്. അത്രയ്‌ക്ക് അടുത്ത സാമ്പത്തികബന്ധമാണെന്നര്‍ത്ഥം. പക്ഷെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതോടെ ഇന്ത്യയുടെ നയതന്ത്രം വളരെ സങ്കീര്‍ണ്ണമായ ഒരു അധ്യായത്തിലൂടെ കടന്നുപോവുകയാണ്. ഇതിനെ മുതലെടുക്കാനാണ് സോണിയാഗാന്ധി ശ്രമിക്കുന്നത്.

അതേ സമയം ഇസ്രയേലിനെ അക്രമാസക്തരാക്കിയത് 2023 ഒക്ടോബര്‍ 7ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിന്റെ മണ്ണില്‍ നടത്തിയ ആക്രമണമാണെന്ന കാര്യം സോണിയാഗാന്ധി പരാമര്‍ശിക്കുന്നേയില്ല. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1200 ഇസ്രയേലികളെയാണ് കൊന്നൊടുക്കിയത്. 251 ഇസ്രയേലികളെ ബന്ദികളാക്കി പിടിക്കുകയും ചെയ്തു. ഇതില്‍ കുറഞ്ഞത് 81 പേരെയെങ്കിലും ഹമാസ് ഭീകരര്‍ വധിച്ചു. ഇതാണ് പിന്നീട് ഗാസയിലെ ഹമാസിനും ലെബനൊനിലെ ഹെസ്ബുള്ളയ്‌ക്കും പിന്നീട് ഇറാനും എതിരെ ആക്രമണം നടത്താന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ഈ കാരണം മറച്ചുപിടിച്ച്, ഇസ്രയേല്‍ ഹമാസില്‍ നടത്തുന്ന ആക്രമണങ്ങളെ മാത്രം വിമര്‍ശിക്കുകയാണ് സോണിയാഗാന്ധി.

Tags: India Iran linkIndia Israel linkmodiSonia GandhiiranHamasLatest newsModi Israel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.