Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

എന്നാല്‍ ഈ മോദി വിരുദ്ധരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. അധികം വൈകാതെ മോദിയെ പുകഴ്‌ത്തി നടൻ ഡോ.അനില്‍ കുമാർ രസ്തോഗി രംഗത്തെത്തിയതോടെ വിമര്‍ശകരുടെ വായടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 06:10 pm IST
inIndia
തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

ന്യൂദല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവില്‍ നിന്നും പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വണങ്ങാത്തതിന് നടൻ ഡോ.അനില്‍ കുമാർ രസ്തോഗിയ്‌ക്ക് കയ്യടിച്ച് സമൂഹമാധ്യമത്തില്‍ ഒരു മോദി വിരുദ്ധ തരംഗം സൃഷ്ടിക്കാന്‍ ശ്രമിച്ച് തൃണമൂലിന്റെ സാകേത് ഗോഖലെ. പിന്നാലെ ആയിരക്കണക്കിന് മോദി വിരുദ്ധര്‍ മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. എന്നാല്‍ ഈ മോദി വിരുദ്ധരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല. അധികം വൈകാതെ മോദിയെ പുകഴ്‌ത്തി നടൻ ഡോ.അനില്‍ കുമാർ രസ്തോഗി രംഗത്തെത്തിയതോടെ വിമര്‍ശകരുടെ വായടഞ്ഞു.

നടന്‍ മമ്മൂട്ടിയ്‌ക്ക് പത്മഭൂഷണ്‍ പുരസ്കാരം നല്‍കിയ ദിവസം തന്നെയായിരുന്നു രസ്തോഗിയ്‌ക്കും പുരസ്കാരം നല്‍കിയത്. പുരസ്കാരം വാങ്ങാനായി വേദിയിലേക്ക് നടന്നുപോയ ഡോ. രസ്തോഗി പ്രധാനമന്ത്രിയെ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് കൈ കൊടുക്കാൻ ശ്രമിച്ചെങ്കിലും രസ്തോഗി അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. മോദിയുടെ “ഇവന്‍റ് മാനേജ്‌മെന്റ് പരാജയം” എന്നായിരുന്ന രസ്തോഗി മോദിയ്‌ക്ക് കൈകൊടുക്കാതിരുന്ന സംഭവത്തെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വക്താവ് സാകേത് ഗോഖലെ വിശേഷിപ്പിച്ചത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, തൃണമൂലിന്റെ സാകേത് ഗോഖലെയ്‌ക്കും മറ്റുള്ളവര്‍ക്കും 80-കാരനായ പത്മശ്രീ ജേതാവ് ശക്തമായ മറുപടി നല്‍കി. പ്രധാനമന്ത്രിയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നായിരുന്നു രസ്തോഗി പറഞ്ഞത്. “എന്നെ പരിഹസിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, എനിക്ക് 80 വയസ്സിലധികം പ്രായമുണ്ട്. എന്റെ പ്രായം കാരണം സംഭവിച്ച ഒരു ശ്രദ്ധക്കുറവ് മാത്രമായിരുന്നു അത്. നമ്മുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. രാജ്യം ഭരിക്കാൻ നിലവില്‍ നമുക്കുള്ള ഏറ്റവും മികച്ച ചോയ്‌സ് അദ്ദേഹം തന്നെയാണെന്ന് ഞാൻ കരുതുന്നു!”- ഇതായിരുന്നു ഡോ.അനില്‍ കുമാർ രസ്തോഗിയുടെ വാക്കുകള്‍.

നാടകം, സിനിമ, റേഡിയോ, ടെലിവിഷൻ എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അനില്‍ കുമാർ രസ്തോഗിക്ക് പത്മശ്രീ നല്‍കിയത്. നൂറോളം നാടകങ്ങളിലായി ആയിരത്തോളം വേദികളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ 75-ലധികം സിനിമകളിലും 500-ലധികം ടിവി എപ്പിസോഡുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

Tags: modiPadma AwardsLatest newsSaketh GokhaleDr Anilkumar RastogiPadmashir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

പുതിയ വാര്‍ത്തകള്‍

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.