Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 09:22 pm IST
inIndia

ന്യൂഡൽഹി : കീടനാശിനികൾ ചേർന്ന തേയില ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാനുള്ള നേപ്പാളിന്റെ നീക്കത്തിന് തടയിട്ട് മോദി സർക്കാർ. ഇന്ത്യ നിലപാട് കർശനമാക്കിയതോടെ നേപ്പാളിലെ പല ഫാക്ടറികളും അടച്ച് പൂട്ടലിന്റെ വക്കിലാണ്.നേപ്പാൾ വളരെക്കാലമായി തേയില കയറ്റുമതി നടത്തി ഇന്ത്യൻ വിപണിയിൽ നിന്ന് നേടിയിരുന്നത് കോടികളാണ്.നേപ്പാളിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുന്ന തേയില ഇന്ത്യയുടെ പ്രീമിയം ഡാർജിലിംഗ് ചായയുമായി കലർത്തി വിപണിയിൽ വിൽക്കുന്നതായി വളരെക്കാലമായി പരാതികൾ ഉയർന്നിരുന്നു.

ഈ രീതി ഇന്ത്യൻ തേയിലയുടെ ആഗോള പ്രശസ്തിയെയും ഇന്ത്യൻ ബ്രാൻഡുകളുമായി ബന്ധപ്പെട്ട ഗുണനിലവാരത്തെയും തകർക്കുമെന്ന് ഭക്ഷ്യസുരക്ഷാ സംഘങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കൂടാതെ, നേപ്പാളി ചായയിൽ കീടനാശിനികളുടെയും രാസ അവശിഷ്ടങ്ങളുടെയും സാന്നിധ്യത്തെക്കുറിച്ച് ചില നിർമ്മാതാക്കൾ ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതോടെ ആഭ്യന്തര വിപണിയുടെ സുരക്ഷയിലോ, കയറ്റുമതിയിലോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമായി സൂചന നൽകി.

ഇന്ത്യയുടെ പുതിയ പരിശോധനാ പ്രക്രിയ നടപ്പിലാക്കിയതിനെത്തുടർന്ന്, നേപ്പാളിൽ നിന്നുള്ള നിരവധി ചരക്കുകൾ അതിർത്തിയിൽ തടഞ്ഞുവച്ചു. നേപ്പാളിൽ അന്താരാഷ്‌ട്ര അംഗീകാരമുള്ള പരിശോധനാ ലബോറട്ടറികളുടെ അഭാവം മൂലം, സാമ്പിളുകൾ വിശകലനത്തിനായി കൊൽക്കത്തയിലേക്ക് അയയ്‌ക്കേണ്ടിവന്നു. ഇത് റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ ഗണ്യമായ കാലതാമസത്തിന് കാരണമായി.

ഇതിന്റെ ഫലമായി ലക്ഷക്കണക്കിന് കിലോഗ്രാം തേയില വെയർഹൗസുകളിലും ട്രക്കുകളിലും കുടുങ്ങിക്കിടക്കുകയായിരുന്നു. കിഴക്കൻ നേപ്പാളിലെ ഇലാം, ഝാപ തുടങ്ങിയ തേയില ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ ഫാക്ടറികൾ ഉത്പാദനം നിർത്തിവയ്‌ക്കാൻ തുടങ്ങി. പല സംസ്കരണ യൂണിറ്റുകളും അടച്ചുപൂട്ടി. ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽ പ്രതിസന്ധി നേരിടുന്നുണ്ട്. തേയിലയുടെ വിലയും കുത്തനെ ഇടിഞ്ഞു, ഇത് കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇതേ തുടർന്ന് ഇന്ത്യയുമായി സമവായത്തിൽ മുന്നോട്ട് പോകാനുള്ള നീക്കം നടത്തുകയാണിപ്പോൾ നേപ്പാൾ സർക്കാർ.

അടുത്തിടെ ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കയ്യേറിയെന്ന് പറഞ്ഞ് വിവാദമുണ്ടാക്കാൻ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ശ്രമിച്ചിരുന്നു. വിഷയത്തിൽ യുകെ, ചൈന എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്നും ബാലേന്ദ്ര ഷാ പറഞ്ഞു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടേതാണെന്നാണ് ദീർഘകാലമായി നേപ്പാൾ അവകാശപ്പെടുന്നത്.

എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ ലിപുലേഖ്, ലിംപിയാധുര ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. എന്നാലിപ്പോൾ പിടിച്ചു നിൽക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ ഇന്ത്യയുമായി ചർച്ചയ്‌ക്ക് ഒരുങ്ങുകയാണ് നേപ്പാൾ എന്നാണ് സൂചന.

Tags: modiNepal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

News

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

Kerala

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.